KERALA PSC PRACTICE GK QUESTIONS AND ANSWERS IN MALAYALAM 1. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവില്‍ വന്നത്? Answer: 2005 സെപ്തംബര്‍ 7 2. ജാനകീരാമന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Answer: സെക്യൂരിറ്റി അപവാദം 3. ബാപ്പുജി എന്നറിയപ്പെടുന്നത്? Answer: മഹാത്മാഗാന്ധി 4. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം? Answer: ഇന്ത്യ 5. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്? Answer: അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻസൈന്യം 6. റിനാൾട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്? Answer: ഫ്രാൻസ് 7. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പുക്കുന്ന സംസ്ഥാനം? Answer: കേരളം 8. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍? Answer: സീ.ടി.വി 9. നെഗറ്റീവ് ചാർജുള്ള റേഡിയോ ആക്ടീവ് വികിരണങ്ങൾ? Answer: ബിറ്റാ വികിരണങ്ങൾ 10. ശുഭകര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Answer: കുരുമുളക് 11. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആസ്ഥാനം? Answer: തിരുവനന്തപുരം 12. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ സെക്രട്ടറി? Answer: കുമാരനാശാന്‍ 13. കേരളത്തിൽ മധ്യകാലഘട്ടത്തി...
The Kerala PSC Exam Free Online Coaching Centre.