FACTS ABOUT KERALA: LDC SYLLABUS TOPIC കേരളം ചില അടിസ്ഥാന വിവരങ്ങൾ : ചില അടിസ്ഥാന വിവരങ്ങൾ : ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം കേരളം അടിസ്ഥാനവിവരങ്ങള്‍ നിലവില്‍വന്നത് -- 1956 നവംബര്‍ 1 വിസ്തീര്‍ണം -- 38,863 ച. കി.മീ. തീരദേശ ദൈര്‍ഘ്യം -- 580 കി.മീ. നദികള്‍ -- 44 ജില്ലകള്‍ / ജില്ലാപഞ്ചായത്തുകള്‍ -- 14 ഏറ്റവും വലിയ ജില്ല -- പാലക്കാട് ഏറ്റവും ചെറിയ ജില്ല -- ആലപ്പുഴ ഏറ്റവും ഒടുവില്‍ രൂപംകൊണ്ട ജില്ല -- കാസര്‍കോട് ആദ്യത്തെ മുഖ്യമന്ത്രി -- ഇ.എം.എസ്. നന്പൂതിരിപ്പാട് ചോദ്യങ്ങളിലൂടെ... 1. കേരളസംസ്ഥാനം നിലവിൽ വരുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്? ഉത്തരം: അഞ്ചു ജില്ലകൾ 2. സംസ്ഥാന രൂപവത്കരണസമയത്തെ കേരളത്തിലെ ജില്ലകൾ ഏതെല്ലാമായിരുന്നു? ഉത്തരം: തിരുവനന്തപുരം,കൊല്ലം,കോട്ടയം, തൃശ്ശൂർ,മലബാർ 3.കേരളത്തിലെ 13-ാമത്തെയും,14-ാമത്തെ യും ജില്ലകളേവ? ഉത്തരം: പത്തനംതിട്ട (1982 നവംബർ-1), കാസർകോട്(1984 മെയ്-24) 4.കേരളത്തിന്റെ കിഴക്കേ അതിരായ പർവതനിര ഏത്? ഉത്തരം: പശ്ചിമഘട്ടം (സഹ്യാദ്രി) 5.കേരളത...