FACTS ABOUT KERALA: LDC SYLLABUS TOPIC
കേരളം ചില അടിസ്ഥാന വിവരങ്ങൾ :
ചില അടിസ്ഥാന വിവരങ്ങൾ :
ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം
കേരളം അടിസ്ഥാനവിവരങ്ങള്‍
നിലവില്‍വന്നത്-- 1956 നവംബര്‍ 1
വിസ്തീര്‍ണം--38,863 ച. കി.മീ.
തീരദേശ ദൈര്‍ഘ്യം-- 580 കി.മീ.
നദികള്‍-- 44
ജില്ലകള്‍ / ജില്ലാപഞ്ചായത്തുകള്‍-- 14
ഏറ്റവും വലിയ ജില്ല-- പാലക്കാട്
ഏറ്റവും ചെറിയ ജില്ല-- ആലപ്പുഴ
ഏറ്റവും ഒടുവില്‍ രൂപംകൊണ്ട ജില്ല-- കാസര്‍കോട്
ആദ്യത്തെ മുഖ്യമന്ത്രി-- ഇ.എം.എസ്. നന്പൂതിരിപ്പാട്
ചോദ്യങ്ങളിലൂടെ...
1. കേരളസംസ്ഥാനം നിലവിൽ വരുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്? ഉത്തരം: അഞ്ചു ജില്ലകൾ
2. സംസ്ഥാന രൂപവത്കരണസമയത്തെ കേരളത്തിലെ ജില്ലകൾ ഏതെല്ലാമായിരുന്നു?
ഉത്തരം: തിരുവനന്തപുരം,കൊല്ലം,കോട്ടയം, തൃശ്ശൂർ,മലബാർ
3.കേരളത്തിലെ 13-ാമത്തെയും,14-ാമത്തെ യും ജില്ലകളേവ?
ഉത്തരം: പത്തനംതിട്ട (1982 നവംബർ-1), കാസർകോട്(1984 മെയ്-24)
4.കേരളത്തിന്റെ കിഴക്കേ അതിരായ പർവതനിര ഏത്?
ഉത്തരം: പശ്ചിമഘട്ടം (സഹ്യാദ്രി)
5.കേരളത്തിലെ ആകെ ഭൂപ്രദേശങ്ങളുടെ 48 ശതമാനത്തോളം വരുന്ന ഭൂഭാഗമേത്?
ഉത്തരം: മലനാട്
6.കേരളത്തിന്റെ ഭൂപ്രകൃതിയിൽ 41.76 ശതമാനത്തോളം വരുന്നത്തേത്?
ഉത്തരം: ഇടനാട്
7.കേരളത്തിന്റെ ഭൂപ്രകൃതിയിൽ എത്ര ശതമാനത്തോളം ഭാഗങ്ങളാണ് തീരദേശം?
ഉത്തരം: 10.24 %
8.കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം എത്രയാണ്?
ഉത്തരം: 580 കിലോമീറ്റർ
9.കടൽത്തീരമുള്ള എത്ര ജില്ലകളാണ് കേരളത്തിലുള്ളത്?
ഉത്തരം: ഒൻപത്
10.കടൽത്തീരമുള്ള കേരളത്തിലെ ജില്ലകൾ ഏതെല്ലാം ?
ഉത്തരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകു ളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
11.കേരളത്തിലെ കടൽത്തീരമില്ലാത്ത ജില്ലകൾ ഏതെല്ലാം ?
ഉത്തരം: പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്
12.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ലയേത്?
ഉത്തരം: കണ്ണൂർ
13.ഏതൊക്കെ സംസ്ഥാനങ്ങളുമായാണ് കേരളത്തിന് അതിർത്തിയുള്ളത്?
ഉത്തരം: തമിഴ്നാട്, കർണാടകം
14.കേരളത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമേത്?
ഉത്തരം: മാഹി
15.രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല. ഏത്?
ഉത്തരം: വയനാട്
16.കടൽത്തീരമില്ലാത്തതും, മറ്റു സംസ്ഥാനങ്ങളുമാ അതിർത്തി പങ്കിടാത്തതുമായ കേരളത്തിലെ
ജില്ലയേത്?
ഉത്തരം: കോട്ടയം
17.കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏത്?
ഉത്തരം: ലാറ്ററൈറ്റ് മണ്ണ്
18.ഭൂവിസ്തൃതിയുടെ 65 ശതമാനത്തോളം വരുന്ന ഭാഗത്ത് വ്യാപിച്ചിട്ടുള്ള മണ്ണിനം ഏത്?
ഉത്തരം: ലാറ്ററൈറ്റ് മണ്ണ്
19.മഴ ലഭിക്കുന്ന ഭൂപ്രദേശങ്ങളിൽ കൂടുതലായും കാണപ്പെടുന്ന മണ്ണിനമേത്?
ഉത്തരം: ലാറ്ററൈറ്റ് മണ്ണ്
20.ചെമ്മണ്ണ് കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
ഉത്തരം: തിരുവനന്തപുരം
21.കരിമണ്ണ് കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
ഉത്തരം: പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക്
22.കേരളത്തിലെ മണ്ണ്മ്മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
ഉത്തരം: പാറോട്ടുകോണം (തിരുവനന്തപുരം)
23.കേരളത്തിലെവിടെയാണ് സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സ്ഥിതിചെയ്യുന്നത്?
ഉത്തരം: പാറോട്ടുകോണം
24.വർഷത്തിൽ ശരാശരി എത്രദിവസങ്ങൾ വരെ കേരളത്തിൽ മഴ ലഭിക്കുന്നു?
120-140 ദിവസങ്ങൾ
25.ഇന്ത്യയിൽ മൺസൂൺ മഴക്കാലം ആദ്യം തുടങ്ങുന്നത് ഏതു സംസ്ഥാനത്താണ്?
ഉത്തരം: കേരളം
26.ജൂൺ മുതൽ സപ്തംബർ വരെ നീണ്ടുനിൽക്കുന്ന തെക്കു-പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്?
ഉത്തരം: വർഷകാലം അഥവാ ഇടവപ്പാതി
27.എ.ഡി.45 ൽ ഇന്ത്യയിലേക്കുള്ള മൺസൂൺ കാറ്റിന്റെ ഗതി കണ്ടുപിടിച്ച ഗ്രീക്കു നാവികനാര്?
ഉത്തരം: ഹിപ്പാലസ്
28.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏതു കാലയളവിലാണ്?
ഉത്തരം: വർഷകാലത്ത്
29.വടക്കു-കിഴക്കൻ മൺസൂൺ കേരളത്തിൽ അറിയ പ്പെടുന്നത് ഏതു പേരിൽ?
ഉത്തരം: തുലാവർഷം
30.വടക്കു-കിഴക്കൻ മൺസൂണിന്റെ കാലയളവേത്? ഉത്തരം: ഒക്ടോബർ മുതൽ ഡിസംബർ വരെ
31.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമേത് ?
ഉത്തരം: ജൂലായ്
32.കേരളത്തിൽ ഏറ്റവും മഴ ലഭിക്കുന്ന മാസമേത് ?
ഉത്തരം: ജനവരിയിൽ
33.കേരളത്തിൽ രേഖപ്പടുത്തപ്പെട്ട ഏറ്റവും വലിയ കാലവർഷമുണ്ടായ വർഷമേത്?
ഉത്തരം: 1924
34.കനത്ത മഴയും, വെള്ളപ്പൊക്കവും ഉണ്ടായതിനാൽ 99ലെ വെള്ളപൊക്കം എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷമേത് ?
ഉത്തരം: 1924 (കൊല്ലവർഷം 1099)
INFO:

- Kerala forest Development Corporation - Kottayam
- Kerala Forest Research Institute - Peechi
- Kerala Forest School - Arippa, Walayar
Comments
Post a Comment