Skip to main content

Posts

Showing posts from May 21, 2017

The 43rd G7 summit in Italy.

Prime Minister Narendra Modi inaugurated India's longest Bhupen Hazarika bridge over Brahmaputra river. Bhupen Hazarika in Assam is India's Longest river bridge over Brahmaputra G7 Summit- The 43rd G7 summit  in Taormina, Sicily, Italy. Leaders of G7 nations begin summit in Italy. Leaders of the Group of Seven nations have begun a summit in Italy. Italian Prime Minister Paolo Gentiloni is chairing the meeting in Taormina on the southern Italian island of Sicily. Sports Sudirman Cup: India's campaign ends after 0-3 loss to China in quarters. India's campaign at the Sudirman Cup ended after they went down 0-3 against top seed and ten time champions China in the quarterfinals of the mixed team championship in Australia today.

Chiefs of Armed Forces- INDIA

Chiefs of Armed Forces Chief of the Army Staff General Bipin Rawat UYSM, AVSM , YSM, SM, VSM Chief of the Air Staff Air Chief Marshal Birender Singh Dhanoa PVSM , AVSM , YSM, VM , ADC Chief of the Naval Staff Admiral Sunil Lanba PVSM , AVSM , ADC

Bengaluru FC wins 38th Federation Cup football tournament.

Prime Minister Narendra Modi today inaugurated and laid foundation stone for various projects of the Kandla Port in Kutch district of Gujarat Sports News Bengaluru FC wins 38th Federation Cup football tournament. With the win, Bengaluru also sealed a berth for next year’s Asian Football Confederation (AFC) Cup. It also became the eighth team to have won more than one Federation Cup title. Mumbai Indians win IPL title for third time.

ചില മലയാള ചോദ്യങ്ങൾ പരിചയപ്പെടാം

ചില  മലയാള ചോദ്യങ്ങൾ പരിചയപ്പെടാം ••••••┈┈┈┈•✿❁✿•┈┈┈┈•••••• 1. വിപരീതപദം എഴുതുക-അച്ഛം? (A) അനുച്ഛം (B) അപച്ഛം (C) നച്ഛം (D) അനച്ഛം Read More 

50 PSC QUESTIONS AND ANSWERS

KERALA PSC PRACTICE GK QUESTIONS AND ANSWERS IN MALAYALAM 1. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവില്‍ വന്നത്? Answer: 2005 സെപ്തംബര്‍ 7 2. ജാനകീരാമന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Answer: സെക്യൂരിറ്റി അപവാദം 3. ബാപ്പുജി എന്നറിയപ്പെടുന്നത്? Answer: മഹാത്മാഗാന്ധി 4. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം? Answer: ഇന്ത്യ 5. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്? Answer: അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻസൈന്യം

Fields of Study

പ്രധാന പഠന ശാഖകൾ. 1. ശബ്ദം - അക്വാസ്ട്ടിക്സ് 2. തലമുടി - ട്രൈക്കോളജി 3. പർവ്വതം - ഓറോളജി 4. തടാകം - ലിംനോളജി 5. പതാക - വെക്സിലോളജി 6. ഉറുമ്പ് - മെർമിക്കോളജി 7. രോഗം - പാതോളജി 8. ചിലന്തി - അരാക്നോളജി 9. പാമ്പ് - ഒഫിയോളജി 10. തലച്ചോറ് - ഫ്രിനോളജി 11. പഴം - പോമോളജി 12. അസ്ഥി - ഓസ്റ്റിയോളജി 13. രക്തം - ഹെമറ്റോളജി 14. ഗുഹ - സ്പീലിയോളജി

SOLAR SYSTEM

സൗരയൂഥം ••••••┈┈┈┈•✿❁✿•┈┈┈┈••••••   സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട് ചേർന്ന് കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന് പറയുന്നത്. സൗരയൂഥത്തിൽ 8 ഗ്രഹങ്ങളും , ആ ഗ്രഹങ്ങളുടെ 160തോളം ഉപഗ്രഹങ്ങളും, 3 കുള്ളൻ ഗ്രഹങ്ങളും ഉണ്ട്.

MALAYALAM PRACTICE QUESTIONS

ചില  മലയാള ചോദ്യങ്ങൾ പരിചയപ്പെടാം ••••••┈┈┈┈•✿❁✿•┈┈┈┈•••••• 1. വിപരീതപദം എഴുതുക-അച്ഛം? (A) അനുച്ഛം (B) അപച്ഛം (C) നച്ഛം (D) അനച്ഛം☑

LEADERS OF 1857 REVOLT

••••••┈┈┈┈•✿❁✿•┈┈┈┈•••••• ??1857ലെ വിപ്ലവത്തിന്റെ നേതാക്കൾ??⛓ ••••••┈┈┈┈•✿❁✿•┈┈┈┈•••••• ?ബീഹാർ: കൻവർസിങ്. ?അയോധ്യ (ഔധ്,ലഖ്നൗ): ബീഗം ഹസ്രത് മഹൽ. ?ഝാൻസി (ഗ്വാളിയോർ): റാണിലക്ഷ്മീഭായി. ?കാൺപൂർ: നാനാസാഹിബ്. ?അലഹബാദ്: മൗലവി അഹമ്മദുള്ള. ?ഡൽഹി: ഭക്ത്ഖാൻ.

MALAYALAM GRAMMAR- VIBHAKTHI

☀വിഭക്തി☀ "വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു." മലയാളത്തിൽ ഏഴ് വിഭക്തികൾ ഉണ്ട്; 1).നിർദ്ദേശിക (Nominative) കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല. ഉദാ:- രാമൻ, സീത 2).പ്രതിഗ്രാഹിക (Accusative) നാമത്തിന്റെ കൂടെ "എ" പ്രത്യയം ചേർക്കുന്നു. ഉദാ:- രാമനെ, കൃഷ്ണനെ, രാധയെ. 3). സംയോജിക ( Conjuctive) നാമത്തിന്റെ കൂടെ "ഓട്"എന്ന പ്രത്യയം ചേർക്കുന്നു. ഉദാ:- രാമനോട്, കൃഷ്ണനോട്, രാധയോട് 4). ഉദ്ദേശിക (Dative) നാമത്തിന്റെ കൂടെ "ക്ക്, ന്"എന്നിവയിൽ ഒന്നു ചേർക്കുന്നു. ഉദാ:- രാമന്, രാധക്ക് 5). പ്രയോജിക (Instrumental) നാമത്തിനോട് "ആൽ"എന്ന പ്രത്യയം ചേർക്കുന്നത്. ഉദാ:- രാമനാൽ, രാധയാൽ 6). സംബന്ധിക (Possessive) നാമത്തിനോട് "ന്റെ, ഉടെ" എന്നീ പ്രത്യങ്ങൾ ചേർക്കുന്നു. ഉദാ:- രാമന്റെ, രാധയുടെ 7). ആധാരിക (Locative) നാമത്തിനോട് "ഇൽ, കൽ" എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്. ഉദാ:- രാമനിൽ, രാധയിൽ, വാതിൽക്കൽ

HIMALAYAS

 ഹിമാലയം.  ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം.  ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ-ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ. സമാന്തരമായ മൂന്നു പർവ്വതനിരകളും അവയെ വേർതിരിച്ചുകൊണ്ടുള്ള കശ്മീർ പോലെയുള്ള വൻ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ്‌ ഹിമാലയം. ഹിമാദ്രി(Greater Himalaya), ഹിമാചൽ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ്‌ ഈ നിരകൾ. ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു. ഹിമാദ്രി ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ്‌ ഈ നിര. എവറസ്റ്റ്‌, കാഞ്ചൻ ജംഗ, നംഗ പർവത

JUNIOR EMPLOYMENT OFFICER EXAM 2017- Answer Key

EXAM HELD ON 20.05.2017 QN. Booklet Alpha Code: A  1 B) 15 km/hr 2 C) 36 seconds 3 C) 48 days 4 B) 30 years 5 A) Wednesday 6 No answer 7 A) 8 1/4 8 C) Rs. 1600 9 B) 15972 10 B) 31 kg 11 A NPRT (Question is wrong) 12 C) Cabbage, Corn 13 D) 43 14 A) Bird 15 D) 40 16 C) R 17 A) North 18 D) Friday 19 D) A 20 D) B 21 C) CO and H2 22 B) CuSO4 5H2O 23 D) SP 24 A) Open system 25 A) 10 kg J 26 A) -273.150C 27 C) Vitamin C 28 C) Magnesium 29 D) Insulin 30 A) Uracil 31 A) April1st 2017 32 B) Patiala 33 C) Kagaz Ke Phool 34 C) Election Commission 35 A) HSBC 36 No answer (LaVone Hicks) 37 D) Zurich 38 B) Aaditya 39 A & B are correct 40 C) On recommendating the Prime Minister 41 A) Trissur to Kasargod 42 B) St. Kuriokose Alias Chavara 43 C Thycaud Ayya Swamikal 44 A) P Rajagopalachari 45 C) Pambar 46 C) Harbour city 47 D) Vaikom Satyagraha 48 B) Thamarassery Pass 49 C) Rain shadow region in Kerala 50 D) Bharathapuzha 51 C) Kamaladevi Chadhopadyaya 52 C) Ahmedabad 53 C) Lahore Congress 54 A) Tend