💊ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം 💊ഇന്ത്യയിലെ ആദ്യത്തെ റോമൻ കാത്തോലിക്ക രൂപത 💊ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം -(തെന്മല) 💊ഇന്ത്യയിൽ ഏറ്റവും കൂടുതൽ Royal Enfield ഉപയോഗിക്കുന്ന ജില്ല 💊ഇന്ത്യയിൽ രണ്ടാമത്തേതും കേരളത്തിൽ ആദ്യത്തേതും ആയ തൂക്കു പാലം (പുനലൂർ) 💊ഇന്ത്യയിൽ മലിനീകരണം കുറവുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനം 💊ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ല 💊ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള വിളക്കുമാടം (തങ്കശേരി) 💊ഇന്ത്യയിലെ പ്രതിശീർഷ വരുമാനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്ഥലം 💊ഇന്ത്യയിൽ രണ്ടാമത്തെ നീളം കൂടിയ പ്ലാറ്റുഫോം(കൊല്ലം ജം. ) 💊ഇന്ത്യയിൽ ആദ്യത്തെ അച്ചടി നടന്നത് (AD.1578-കൊല്ലം ) 💊കേരളത്തിൽ ആദ്യം വിമാനം ഇറങ്ങിയത് (ആശ്രാമം) 💊കേരളത്തിൽ ആദ്യമായി ജല വിമാനം ഇറങ്ങിയത് (അഷ്ടമുടി കായൽ ) 💊കേരളത്തിൽ ആദ്യമായി ഹൗസ് ബോട്ട് ഇറങ്ങിയത് (ആലുംകടവ് ) 💊കേരളത്തിലെ ആദ്യ കടലാസ് നിർമാണ ശാല (പുനലൂർ ) 💊കേരളത്തിലെ ഏറ്റവും നീളം കൂടിയ കായൽ (അഷ്ടമുടി കായൽ ) 💊കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം(ശാസ്താംകോട്ട ) 💊കേരളത്തിലെ ഏറ്റവും പ്രധാനപെട്ട മൽസ്യബന്ധന തുറമുഖം(നീണ്ട...
The Kerala PSC Exam Free Online Coaching Centre.