Indian States, Places, Importances 1. 'തൊഴിലില്ലാത്തവര്‍' ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം ? ഉത്തരം: ഉത്തര്‍ പ്രദേശ് 2. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉള്ള സംസ്ഥാനം ? ഉത്തരം: ആന്ധ്ര പ്രദേശ് 3. പട്ടിക ജാതിക്കാരില്ലാത്ത സംസ്ഥാനം ? ഉത്തരം: നാഗാലാന്‍ഡ് 4. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ? ഉത്തരം: മദ്ധ്യ പ്രദേശ് 5. ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? ഉത്തരം: ആസ്സാം 6. ഇന്ത്യയുടെ പാല്‍ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ? ഉത്തരം: ഹരിയാന 7. ജനകീയ കവി ' എന്നറിയപ്പെടുന്നതാര്? ഉത്തരം : കുഞ്ചന്‍ നമ്പ്യാര്‍ 8. കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്? ഉത്തരം : 24 9. തലച്ചോറിലെ അസ്ഥികളുടെ എണ്ണം എത്ര? ഉത്തരം : 22 10. ' പതറാതെ മുന്നോട്ട് ' ആരുടെ ആത്മകഥയാണ് ? ഉത്തരം : കെ.കരുണാകരന്‍ 11. വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്? ഉത്തരം : സമരം തന്നെ ജീവിതം 12. ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ? ഉത്തരം : ആത്മകഥ 13. ' തുറന്നിട്ട വാതില്‍' ആരുടെ ജീവചരിത്ര പുസ്തകം ആണ്? ഉത്തരം : ഉമ്മന്‍ ചാണ്ടി 14. 'മൈ സ്ട്രഗ്ഗിള്‍ ...
The Kerala PSC Exam Free Online Coaching Centre.