Skip to main content

Posts

Showing posts from July 9, 2017

Kharif Crops

Kharif Crop sowing crosses 563 lakh hectare area. Jul 14, 8:31 PM   ഖാരിഫ് വിളകൾ ഏതെല്ലാമാണ്? എള്ള് നെല്ല് കരിമ്പ് പരുത്തി നിലക്കടല ചണം ചോളം റാഗി ബജറ ജോവർ സോയാബീൻ സൂര്യകാന്തി 👉 ഖാരിഫ് വിളകൾ ജൂൺ, ജൂലൈ മാസത്തിൽ കൃഷിയിറക്കി സെപ്റ്റംബർ, ഒക്റ്റോബർ, മാസങ്ങളിൽ വിളവെടുക്കും. 👉 ഖാരിഫ് എന്ന അറബ് പദത്തിന്റെ അർത്ഥം : ശരത്കാലം 👉 മനുഷ്യൻ ആദ്യമായി ഉപയോഗിച്ച എണ്ണ : എള്ളെണ്ണ 👉 ഓണാട്ടുകര (കായംകുളം) എള്ള് കൃഷിക്ക് പ്രസിദ്ധമാണ്. 👉 ലോക നെല്ല് ഗവേഷണ കേന്ദ്രം :മനില (ഫിലിപ്പേൻസ്) 👉 ദേശീയ നെല്ല് ഗവേഷണ കേന്ദ്രം: കട്ടക്ക് (ഒഡീഷ) 👉 പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം: കരിമ്പ് 👉 മാധുരി ,മധുരിമ,തിരുമധുരം, എന്നിവ കരിമ്പിന്റെ ഇനങ്ങളാണ് 👉 സിന്താർ എന്നറിയപ്പെട്ടിരുന്നത് പരുത്തിയാണ് 👉 സ്നിഗ്ദ എന്നത് നിലക്കടലയുടെ ഇനമാണ് 👉 നിലക്കടല ഏറ്റവും കൂടുതൽ ഉൽപ്പാതിപ്പിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

10 Questions you must Know about Jawaharlal Nehru.

⁠⁠⁠ ജവഹർലാൽ നെഹ്‌റു: ▫ "ആധുനിക ഇന്ത്യയുടെ ശില്പി" എന്ന വിശേഷണമുള്ള ഇന്ത്യൻ പ്രധാനമന്ത്രി ▫ 1889 ൽ ജനിച്ച അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു ▫ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു ▫'ജവഹർ' എന്ന വാക്കിന്റെ അർത്ഥം അമൂല്യ രത്‌നം എന്നാണ്. 'ലാൽ' എന്നാൽ പ്രിയപ്പെട്ടവൻ എന്നാണർത്ഥം. ▫ 1916-ലെ ലക്‌നൗ കോൺഗ്രസ്സ് സമ്മേളനത്തിൽ വച്ചാണ് നെഹ്‌റു ആദ്യമായി ഗാന്ധിജിയെ കണ്ട്‌ മുട്ടുന്നത്. ▫ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത് നെഹ്രുവാണ്. ▫ 1952-ൽ ഏഷ്യയിലാദ്യമായി (ഇന്ത്യയിൽ) കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, ജനസംഖ്യ നിയന്ത്രണത്തിനു വേണ്ടി കുടുംബാസൂത്രണ പദ്ധതി തുടങ്ങിയവ നടപ്പാക്കിയത് നെഹ്‌റു ആയിരുന്നു. ▫ഇന്ത്യയുടെ അണക്കെട്ടുകളെ "രാജ്യത്തിലെ പുതിയ ക്ഷേത്രങ്ങൾ" എന്നാണ് ഇദ്ദേഹം വിശേഷിപ്പിച്ചത്. Questions: 🔸ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ച വര്‍ഷം ? 1889 നവംബര്‍ 14 നു ( ശിശു ദിനമായി ആഘോഷിക്കുന്നു ) അലഹബാദ്‌ ല്‍. 🔸ജവഹര്‍ലാല്‍ നെഹ്രു എത്ര വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്ത...

മലാല ദിനം.

പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി ഇന്ന് മലാല ദിനം.

മുൻ 'ഗുസ്തി താരം ബട്ടുൽഗ മംഗോളിയൻ പ്രസിഡന്റ്

Mangolian Presidential election: Martial arts Khaltmaa Battulga expert sworn in as Mongolian president. സോവിയറ്റ് ആയോധന കലയായ 'സോംബോ' മുൻ ദേശീയ ചാംപ്യൻ കൽട്മാ ബട്ടുൽഗ മംഗോളിയയുടെ പുതിയ പ്രസിഡന്റായി.

Ravi Shastri as the new chief coach of the Indian cricket team.

The BCCI today named Ravi Shastri as the new chief coach of the Indian cricket team with former fast bowling great Zaheer Khan being appointed the bowling coach for a period of two years.

Jadeja, Ashwin remain on top of ICC Test bowlers' rankings.

India's spin duo of Ravindra Jadeja and Ravichandran Ashwin continue to remain at the top two positions in the ICC Test bowlers' rankings released in Dubai today. Jadeja is heading the table with 898 points, while Ashwin is placed at the second spot with 865 points. However, none of the other Indian bowlers figure in the top-10 list. In the all-rounders chart, Jadeja remains static at second place, while Ashwin is holding on to the third spot.

India top medal tally for first time in Asian Athletics C'ships history.

India have topped the medal tally for first time in the history of Asian Athletics Championships. In a stunning show of dominance on the fourth and final day of competitions in Bhubaneshwar yesterday, India clinched five gold, 1 silver and 3 bronze. With that, the hosts ended the championships on top with a haul of 29 medals which included 12 gold, 5 silver and 12 bronze. India's earlier best came way back in the 1985 Jakarta edition where they had won 22 medals which included 10 gold, 5 silver, seven bronze. With their most successful campaign in the continental flagship event, India pushed China to second spot.

ഏഷ്യൻ അത് ലറ്റിക്സ് കിരീടം ഇന്ത്യക്ക്

ഏഷ്യന്‍ അത്‌ലി‌റ്റിക് ചാമ്പ്യന്‍ഷിപ്പ് : 12 സ്വര്‍ണ്ണവുമായി ഇന്ത്യക്ക് കിരീടം. ഏഷ്യൻ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ രാജ്യത്തിന്റെ ആദ്യ കിരീടം. 17 വർഷത്തെ ചൈനീസ് ആധിപത്യം അവസാനിപ്പിച്ചു ഇന്ത്യയ്ക്കു കന്നിക്കിരീടം. സ്വർണ്ണം = 12 വെള്ളി = 5 വെങ്കലം = 12 ആകെ 29 മെഡല്‍ നേടിയ ഇന്ത്യ 1989ലെ 22 മെഡലിന്റെ റെക്കോഡാണ് പഴങ്കഥയാക്കിയത്. അതോടൊപ്പം സ്വര്‍ണനേട്ടത്തിലും ഇന്ത്യ റെക്കോഡിട്ടു. ആദ്യ ദിനം 5000 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്ന ലക്ഷ്മണന്‍ 10,000 മീറ്ററിലും ഒന്നാമതെത്തി. ഇതേ ഇനത്തില്‍ മലാളി താരം ടി.ഗോപി വെള്ളി സ്വന്തമാക്കി. മലയാളി താരങ്ങളുടെ കുതിപ്പാണ് ഇന്ത്യക്ക് അവിശ്വസനീയ കിരീടം സമ്മാനിച്ചത്. ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മാനിച്ച എല്ലാ കായിക താരങ്ങളെയും കായികമന്ത്രി എ സി മൊയ്തീന് അഭിനന്ദിച്ചു. 22nd Asian Athletics Championship 2017

50 GK Questions Kerala PSC

1. ഇന്ത്യയിലെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്നത്? 2. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് രാജാവായിരുന്നത്? 3. ലോക് സഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ എത്ര അംഗങ്ങളുടെ പിന്തുണ വേണം? 4. സുവർണ നഗരകവാടം എന്നറിയപ്പെടുന്നത്? 5. അയ്യനടികൾ തിരുവടികൾ തരിസാപ്പള്ളി ചെപ്പേട് എഴുതിക്കൊടുത്ത വർഷം? 6. രക്തചംക്രമണം കണ്ടുപിടച്ചത് ആരാണ്? 7. മറാത്ത വംശമായ സിന്ധ്യ എവിടെയാണ് ഭരിച്ചത്? 8. അൺടച്ചബിൾ എഴുതിയത്? 9. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക? 10. മയ്യഴിയിൽ ഫ്രഞ്ചുകാർ താവളമുറപ്പിച്ചത് ഏത് വർഷത്തിൽ? 11. ഇന്ത്യയിലെ പ്രഥമ വനിതാ സർവകലാശാല സ്ഥാപിച്ച ഭാരതരത്നം ജേതാവ്? 12. രക്തത്തെക്കുറിച്ചുള്ള പഠനം? 13. ഇടുക്കി ജില്ലയിൽ ഇന്തോ-സ്വിസ് പ്രോജക്ട് സ്ഥാപിക്കപ്പെട്ട സ്ഥലം? 14. ഉത്തർപ്രദേശിനു പുറത്തു ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? 15. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്? 16. അറബിക്കടലിന്റെ മറ്റൊരു പേര്? 17. മരതകദ്വീപ് എന്നറിയപ്പെടുന്ന രാജ്യം? 18. രക്തസമ്മർദ്ദം കുറഞ്ഞ അവസ്ഥ? 19. രക്തസംചരണം (ബ്ളഡ് ട്രാൻസ്ഫ്യൂഷൻ) കണ്ടുപിടിച്ചത്? 20. 1937-ൽ ഇന്ത്യയിൽ നിന്നുവേർപിരിഞ്ഞ ഭൂവിഭാഗം? 21. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴക...

25 Kerala Psc Important Repeated Questions and answers

1.സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ലാ? പാലക്കാട് 2. കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്നത്? മലമ്പുഴ 3. കേരളത്തിലെ ന്യൂസ് പ്രിൻറ് ഫാക്ടറി എവിടെയാണ്? വെള്ളൂർ 4. കേരളത്തിലെ മക്കാ എന്നറിയപ്പെടുന്ന സ്ഥലം? പൊന്നാനി 5.ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ഏതാണ് ? ഗുരുവായൂർ 6. കേരളത്തിലെ ആദ്യ പുകയില പരസ്യ രഹിത ജില്ല? തിരുവനന്തപുരം 7.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാളി? തകഴി 8. കേരളത്തിലെ ആദ്യ കോളേജ് ഏത്? സി എം സ് കോളേജ് 9.കേരളത്തെ തമിഴ് നടുമായി ബന്ധിപ്പിക്കുന്ന ചുരം? ആര്യങ്കാവ് 10. മലയാളത്തിലെ ആദ്യ 3ഡി സിനിമ? മൈ ഡിയർ കുട്ടിചാത്തൻ 11.കേരളത്തിലെ ആദ്യ വ്യവസായിക ഗ്രാമം? ആലുവ 12. മലയാളത്തിലെ ആദ്യ‌ ഓഡിയോ നോവൽ ? ഇതാണെന്റെ പേര് 13.ഇന്ത്യ യിലെ ആദ്യ മാതൃക മൽസ്യ ബന്ധന ഗ്രാമം? കുമ്പളങ്ങി 14.ഏറ്റവും കുറഞ്ഞ കാലം മുഖ്യ മന്ത്രി പദവി വാഹിച്ചതാര്? സി എച് മുഹമ്മദ് കോയ 15. NAULS ന്റെ ചാൻസലർ ആര്? എ. കേരളാ ഹൈ കോർട്ട് ചീഫ് ജസ്റ്റിസ് 16. ജടായു പാറ എവിടെ സ്ഥിതി ചെയ്യുന്നു? കൊല്ലം 17.കേരളത്തിലെ ആദ്യ സമ്പൂർണ wifi നഗരം ? പാലക്കാട് 18.മലയാളിയായ ആദ്യ രാജ്യ സഭാ ചെയർമാൻ? എ.കെ വി തോ...

അഹമ്മദാബാദ് ഇന്ത്യയിലെ ആദ്യ പൈതൃക നഗരം.

UNESCO declares Ahmedabad as world heritage city Jul 9,  8:25 AM അഹമ്മദാബാദ് ഇന്ത്യയിലെ ആദ്യ പൈതൃക നഗരം. Ahmedabad city has been declared as a World Heritage City at the 41st session of UNESCO's world heritage committee being held at Krakow in Poland. Out of total 287 world heritage cities across the globe, there were only two cities in the Indian subcontinent- Bhaktpur in Nepal and Galle in Sri Lanka , now Ahamedabad too became a world heritage destination. നിരവധി ചരിത്ര സ്മാരകങ്ങളാല്‍ പ്രശസ്തമാണ് അഹമ്മദാബാദ്.