Skip to main content

10 Questions you must Know about Jawaharlal Nehru.

⁠⁠⁠ജവഹർലാൽ നെഹ്‌റു:

▫ "ആധുനിക ഇന്ത്യയുടെ ശില്പി" എന്ന വിശേഷണമുള്ള ഇന്ത്യൻ പ്രധാനമന്ത്രി

▫ 1889 ൽ ജനിച്ച അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു

▫ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു

▫'ജവഹർ' എന്ന വാക്കിന്റെ അർത്ഥം അമൂല്യ രത്‌നം എന്നാണ്. 'ലാൽ' എന്നാൽ പ്രിയപ്പെട്ടവൻ എന്നാണർത്ഥം.

▫ 1916-ലെ ലക്‌നൗ കോൺഗ്രസ്സ് സമ്മേളനത്തിൽ വച്ചാണ് നെഹ്‌റു ആദ്യമായി ഗാന്ധിജിയെ കണ്ട്‌ മുട്ടുന്നത്.

▫ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത് നെഹ്രുവാണ്.

▫ 1952-ൽ ഏഷ്യയിലാദ്യമായി (ഇന്ത്യയിൽ) കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, ജനസംഖ്യ നിയന്ത്രണത്തിനു വേണ്ടി കുടുംബാസൂത്രണ പദ്ധതി തുടങ്ങിയവ നടപ്പാക്കിയത് നെഹ്‌റു ആയിരുന്നു.

▫ഇന്ത്യയുടെ അണക്കെട്ടുകളെ "രാജ്യത്തിലെ പുതിയ ക്ഷേത്രങ്ങൾ" എന്നാണ് ഇദ്ദേഹം വിശേഷിപ്പിച്ചത്.

Questions:

🔸ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ച വര്‍ഷം ?
1889 നവംബര്‍ 14 നു ( ശിശു ദിനമായി ആഘോഷിക്കുന്നു ) അലഹബാദ്‌ ല്‍.

🔸ജവഹര്‍ലാല്‍ നെഹ്രു എത്ര വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ?
ഉത്തരം : 17 വര്‍ഷം (16 വര്‍ഷവും ഒന്‍പത് മാസവും )

🔸ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964 ല്‍ മരിക്കുന്നതു വരെ
കുട്ടികള്‍ക്ക് പ്രിയങ്കരനായ ചാച്ചാജി ജപ്പാനിലെ കുട്ടികളുടെ ആവശ്യപ്രകാരം അയച്ചു കൊടുത്ത കുട്ടിയാനയുടെ പേര്. പില്‍ക്കാലത്ത് ഈ പേരില്‍ ഇന്ത്യക്ക് ഒരു പ്രധാന മന്ത്രി ഉണ്ടായിരുന്നു ?
ഉത്തരം : ഇന്ദിര ( മൈസൂരില്‍ നിന്നാണ് ആനയെ വരുത്തിയത്)

🔸“ജവഹര്‍ലാല്‍” എന്ന പദത്തിന്റെ അര്‍ഥം ?
ഉത്തരം : അരുമയായ രത്നം (അറബി പദമാണ്‌ )

🔸ഇംഗ്ലണ്ട് ലെ കേംബ്രിജ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ജവഹര്‍ലാല്‍ നെഹ്‌റു ഏത് ഹൈക്കോടതിയിലാണ് വക്കീലായി സേവനം അനുഷ്ടിച്ചത് ?
ഉത്തരം : അലഹബാദ്‌ ഹൈക്കോടതി ( 1912 മുതല്‍ )

🔸ജവഹര്‍ലാല്‍ നെഹ്രുവിന്റെ പത്നിയുടെ പേരെന്ത് ?
ഉത്തരം : കമലാ കൌള്‍ (1916 ല്‍ ആയിരുന്നു വിവാഹം )
1917 നവംബര്‍ 19 ല്‍ ഇന്ദിര പ്രിയദര്‍ശിനി ജനിച്ചു
പിതാവ് : മോത്തിലാല്‍ നെഹ്രു
മാതാവ് : സ്വരുപ്റാണി തുസ്സു

🔸നെഹ്രു പങ്കെടുത്ത ആദ്യ കോണ്ഗ്രസ് സമ്മേളനം ?
ഉത്തരം : 1912 ലെ ബന്ദിപൂര്‍ സമ്മേളനം

🔸നെഹ്രുവിന്റെ അന്ത്യ വിശ്രമ സ്ഥലം ?
ഉത്തരം : ശാന്തിവനം

🔸നെഹ്രുവും ഗാന്ധിജിയും ആദ്യമായി കണ്ടു മുട്ടിയത് ഏത് കോണ്ഗ്രസ് സമ്മേളനത്തിലെ വച്ചായിരുന്നു ?
ഉത്തരം : 1916 ലെ ലക്നൌ സമ്മേളനം

🔸തന്‍റെ രാഷ്ട്രീയ പിന്‍ഗാമിയായി ഗാന്ധിജി പ്രഖ്യാപിച്ചത് നെഹ്രുവിനെയായിരുന്നു
നെഹ്രുവിന്റെ രചനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന “ഇന്ത്യയെ കണ്ടെത്തല്‍” എഴുതിയത് ഏത് ജയിലില്‍ വച്ചാണ് ?
ഉത്തരം : അഹമ്മദ് നഗര്‍ കോട്ട ജയിലില്‍

🔸1944 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 5 മാസം കൊണ്ട്
രാഷ്ട്രത്തിന്‍റെ വെളിച്ചം നഷ്ടപ്പെട്ടുവെന്നും എങ്ങും അന്ധകാരമാണെന്നും നെഹ്‌റു പറഞ്ഞ സന്ദര്‍ഭം ?
ഉത്തരം : ഗാന്ധിജിയുടെ വിയോഗ വേളയില്‍ രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയില്‍

🔸ജവഹര്‍ലാല്‍ നെഹ്‌റു “ഇന്ത്യയുടെ രത്നം (Jewel of India) എന്ന് വിശേഷിപ്പിച്ച ഇന്ത്യന്‍ സംസ്ഥാനം ?
ഉത്തരം : മണിപ്പൂര്‍

🔸ഏത് ചൈന പ്രധാന മന്ത്രിയുമായിട്ടാണ് 1954 ല്‍ പ്രസിദ്ധമായ പഞ്ചശീല തത്വങ്ങളില്‍ നെഹ്രു ഒപ്പ് വച്ചത് ?
ഉത്തരം : ചൌ എന്‍ ലായ്‌ ( Chou en Lai )

First prime minister of independent India (1947-1964).

Father of Indira Gandhi.

Grandfather of Rajiv Gandhi and great-grandfather of Rahul Gandhi.

His birthday (November 14) is celebrated as 'Children's Day' in India.

In prison he wrote "Glimpses of World History".

Comments

Popular posts from this blog

What is the difference between NJD Vacancy, TPO, NCA Turn?

നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവാണ് Not Joining Duty Vacancy (NJD). ജോലിയിൽ പ്രവേശിക്കാത്തയാളെ നിയമന ശിപാർശ ചെയ്ത അതേ ഊഴത്തിൽ തന്നെ പകരക്കാരനെ NJD ഒഴിവിൽ നിയമന ശിപാർശ ചെയ്യുന്നതാണ്. കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്. ഒരു സെലെക്ഷൻ വർഷത്തിൽ നികത്തപ്പെടുന്ന ആകെ ഒഴിവുകളിൽ  സംവരണം  50 % ത്തിലതികം ആകരുതെന്ന്‌ KS & SSR  ചട്ടം 15 (d) വ്യവസ്ഥയുള്ളതിനാൽ ചില അവസരങ്ങളിൽ സംവരണ ഊഴങ്ങൾ താത്കാലികമായി മാറ്റി വെക്കാറുണ്ട്. ഇതിനെയാണ് Temporary Pass Over (TPO ) എന്നുപറയുന്നത് . 50%  വ്യവസ്ഥ പാലിച്ചുകൊണ്ട് സംവരണ ഊഴങ്ങൾ നികത്തപ്പെടുന്നതാണ്. സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു്  ആ  വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിനെയാണ് NC...

KERALA PSC CIVIL EXCISE OFFICER Expected Cut-Off

പി എസ് സി എക്സൈസ് ഓഫീസർ പരീക്ഷ പ്രതീക്ഷിത CUT-OFF മാർക്ക്. ഇത്തവണ CUT- OFF കുറവായിരിക്കും. പി എസ് സി മുഖം കടുപ്പിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന സിവിൽ എക്സൈസ് ഓഫീസർ പരീക്ഷ. സിലബസ് അനുസരിച്ചു പഠിച്ച ഉദ്യോഗാർത്ഥികളെ GK, Current affairs പിന്നെ ഇംഗ്ളീഷും കുഴപ്പിക്കുകയായിരുന്നു. ചില ചോദ്യങ്ങൾ ശ്രദ്ധിക്കുക. Who is the Prime Minister of Republic of Mauritius? Name the Tibetan Word for New Year? Which University has developed the world's first light seeking synthetic Nano Robot? ഇങ്ങനെ തുടങ്ങി ചില GK  ചോദ്യങ്ങൾ ധാരാളം ഉദ്യോഗാർഥികളെ വലച്ചു. മാത്‍സ് പൊതുവെ എളുപ്പമായിരുന്നു. ഇതേപോലുള്ള ചോദ്യങ്ങൾ  ഉള്ള പരീക്ഷകൾ ഇനിയും പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അന്താരാഷ്ട്ര വാർത്തകൾ, ചരിത്രം, വിവര സാങ്കേതിക മേഖലയിലെ വാർത്തകൾ പ്രത്യേകം ഊന്നൽ നൽകി പഠിക്കുക. Expected Cut-Off for Kerala PSC Civil Excise officer exam is 40-50 marks. ANSWER KEY: CIVIL EXCISE OFFICER (State Wide) - 01/04/2017 A - Answer Key B - Answer Key C - Answer Key D - Answer Key Click...

ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക?

Arithmetic Progressions formula 🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക = n(n+1) /2 🎈ആദ്യത്തെ 'n' ഒറ്റ സംഖ്യകളുടെ തുക = n² 🎈ആദ്യത്തെ 'n' ഇരട്ട സംഖ്യകളുടെ തുക = n(n+1) 🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6 🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1) / 2]² 🎈ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ n-മത്തെ പദം കാണാൻ = a+ (n -1) d 🎈ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ, n പദങ്ങളുടെ തുക കാണാൻ = n/2[2a + (n - 1)d] That is: 🎈ആദ്യ പദവും (t1), n-മത്തെ പദവും (tn) തന്നാൽ, ശ്രേണിയിലെ പദങ്ങളുടെ എണ്ണവും (n) അറിഞ്ഞാൽ തുക കാണാൻ = n/2[t1 + tn]