കേരളത്തിലെx ആദ്യ മന്ത്രി സഭയിലെ വകുപ്പുകളും മന്ത്രിമാരും അന്ന് (1957) മുഖ്യമന്ത്രി - ഇ എം എസ് നമ്പൂതിരിപ്പാട് വിദ്യാഭ്യാസം - ജോസ്സഫ് മുണ്ടശേരി സഹകരണം - ജോസ്സഫ് മുണ്ടശേരി ധനകാര്യം - സി അച്യുതമേനോൻ ഗതാഗതം - ടി വി തോമസ് തൊഴിൽ - ടി വി തോമസ് ഭൂനികുതി - കെ ആർ ഗൌരി എക്സൈസ് - കെ ആർ ഗൌരി ഭക്ഷ്യം - കെ സി ജോർജ് വനം - കെ സി ജോർജ് വ്യവസായം - കെ പി ഗോപാലാൻ നിയമം - വി ആർ കൃഷ്ണയ്യർ വൈദ്യുതി - വി ആർ കൃഷ്ണയ്യർ ആരോഗ്യം - എ ആർ മേനോൻ തദ്ദേശസ്വയംഭരണം - പി കെ ചാത്തൻമാസ്റ്റർ പൊതുമരാമത്ത് - ടി എ മജീദ് കേരളത്തിലെ പുതിയ മന്ത്രി സഭയിലെ വകുപ്പുകളും മന്ത്രിമാരും ഇന്ന് (2016) മുഖ്യമന്ത്രി- പിണറായി വിജയൻ പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐ.ടി- പിണറായി വിജയൻ ധന...
The Kerala PSC Exam Free Online Coaching Centre.