Skip to main content

Posts

Showing posts with the label Kerala Administrative Service (KAS)

Kerala Administrative Service (KAS)

Minimum Education Qualification: Degree Eligibility: Degree from all state and Central recognised Universities. ബിരുദമാണ് അടിസ്ഥാന യോഗ്യത. പി.എസ്.സി. വഴിയാണ് തിരഞ്ഞെടുപ്പ്. About Recruitment: മൂന്നുതരത്തില്‍ കെ.എ.എസിലേക്ക് അപേക്ഷിക്കാം. 21 വയസ്സ് മുതൽ   32  വയസ്സ്    വരെ   കെ.എ.എസിലേക്ക് നേരിട്ട് അപേക്ഷിക്കാം.  ഇങ്ങനെ എത്തുന്നവര്‍ക്ക് രണ്ടുവര്‍ഷം പ്രൊബേഷന്‍ ഉണ്ടാകും. ഒരുവര്‍ഷം പരിശീലനവും.  Age : The age limit for direct recruitment at the entry level has been fixed between 21 and 32 years. Direct appointment will be made through a preliminary objective type examination, a descriptive personality test, and an interview. മറ്റു വകുപ്പുകളില്‍നിന്ന് ട്രാന്‍സ്ഫര്‍ വഴിയുള്ള നിയമനമാണ് രണ്ടാമത്തേത്. പ്രായം 21 മുതല്‍ 40 വരെ. ബിരുദയോഗ്യതയോടെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരനോ പ്രൊബേഷണറോ ആയിരിക്കണം. സര്‍വീസില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയായിരിക്കണം. ഫസ്റ്റ് ഗസറ്റഡ് ഓഫീസര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ അപേക്ഷിക്കരുത്. മൂന്നാമത്, ഗ...