സസ്യങ്ങളും ശാസ്ത്രീയ നാമവും സസ്യങ്ങളും ശാസ്ത്രീയ നാമവും ?? അശോകം - സറാക്കാ ഇൻഡിക്ക ??ആടലോടകം - ആഡത്തോട വസിക്ക ?? ആര്യവേപ്പ് - അസഡിറാക്ട ഇൻഡിക്ക ?? അരയാൽ - ഫൈക്കസ് റിലിജിയോസ ?? പേരാൽ - ഫൈക്കസ് ബംഗാളൻസിസ് ?? അത്തി - ഫൈക്കസ് ഗ്ലോമറേറ്റ ?? ഇത്തി - ഫൈക്കസ് ഗിബോസ ?? ആവണക്ക് - റിസിനസ് കമ്മ്യൂണിസ് ?? എള്ള് - സെസാമം ഇൻഡിക്കം ?? ഏലം - ഏലറ്റേറിയ കാർഡമം ?? ഏഴിലം പാല - അൽസ്റ്റോണിയോ സ്കൊളാരിസ് ?? കടുക്ക - ടെർമിനേലിയ ചെ ബുല ?? കണിക്കൊന്ന - കാഷ്യ ഫിസ്റ്റുല ??കമുക് - അരെക്ക കറ്റെച്ചു ??കരിങ്കൂവളം - മോണോക്കോറിയ ഹാസ്റ്റെ ??കസ്ത്തൂരി മഞ്ഞൾ - കുർക്കുമ അരോമാറ്റിക്ക ??കറിവേപ്പില - മുറയ കൊയ്നിജി ?? കറ്റാർവാഴ - അലോവീര ?? കാഞ്ഞിരം - സ്ട്രിക്നോസ് നക്സ് വോമിക്ക ??കീഴുനെല്ലി - ഫില്ലാന്തസ് ഫ്രാറ്റേർണ്ണ സ്
The Kerala PSC Exam Free Online Coaching Centre.