50 Kerala PSC Chemistry Questions and Answers 1).അന്തരീക്ഷവുമായി ഏറ്റവും കുറച്ച് പ്രവർത്തിക്കുന്ന ലോഹം = ടിൻ. 2).ചിറകുള്ള ലോഹം = അലൂമിനിയം. 3)."ലിക്വിഡ് സിൽവർ" = ലെഡ്. 4).137.82 കാരറ്റിന് മുകളിലുള്ള വജ്രം = പാരഗൺ. 5)."സൂപ്പർ ലിക്വിഡ്" = ഗ്ലാസ്. 6).ഏറ്റവും സാന്ദ്രത കൂടിയ അലോഹം = അയഡിൻ. 7).പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം = ഹൈഡ്രജൻ. 8).കൃത്രിമ ശ്വാസോച്ഛാസത്തിനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന വാതകം = കാർബൊജൻ. 9).ബുള്ളറ്റ് പ്രൂഫ് വസ്ത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തു = കേവ്ലാർ. 10).കണ്ണുനീരിൽ അടങ്ങിയ ലോഹം = സിങ്ക്. 11).വാതകങ്ങളെ വലിച്ചെട്ടക്കുന്ന ലോഹം= പലേഡിയം. 12).ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉളള മൂലകം = സിസിയം. 13).ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹാലൊജൻ = ക്ലോറിൻ. 14)."ഞാൻ ലവണം ഉത്പാദിപ്പിക്കുന്നു" എന്നർത്ഥമുള്ളത് = ഹാലൊജൻ. 15)."ഞാൻ ജലം ഉത്പാദിപ്പിക്കുന്നു" എന്നർത്ഥമുള്ളത് = ഹൈഡ്രജൻ. 16).ഭൂകമ്പത്തെ പറ്റി സൂചന നൽകുന്ന വാതകം = റഡോൺ. 17).എല്ലാ പ്രോട്ടീനുകളിലും അടങ്ങിയ മൂലകം = നൈട്രജൻ. 18).വാഹനങ്ങളിലെ ലൂബ്രികന്റ് ആയി ഉപയോഗിക്കുന്നത്...
The Kerala PSC Exam Free Online Coaching Centre.