Skip to main content

Kerala PSC Chemistry Questions and Answers

50 Kerala  PSC Chemistry Questions and Answers

1).അന്തരീക്ഷവുമായി ഏറ്റവും കുറച്ച് പ്രവർത്തിക്കുന്ന ലോഹം = ടിൻ.

2).ചിറകുള്ള ലോഹം = അലൂമിനിയം.

3)."ലിക്വിഡ് സിൽവർ" = ലെഡ്.

4).137.82 കാരറ്റിന് മുകളിലുള്ള വജ്രം = പാരഗൺ.

5)."സൂപ്പർ ലിക്വിഡ്" = ഗ്ലാസ്.

6).ഏറ്റവും സാന്ദ്രത കൂടിയ അലോഹം = അയഡിൻ.

7).പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം = ഹൈഡ്രജൻ.

8).കൃത്രിമ ശ്വാസോച്ഛാസത്തിനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന വാതകം = കാർബൊജൻ.

9).ബുള്ളറ്റ് പ്രൂഫ് വസ്ത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തു = കേവ്ലാർ.

10).കണ്ണുനീരിൽ അടങ്ങിയ ലോഹം = സിങ്ക്.

11).വാതകങ്ങളെ വലിച്ചെട്ടക്കുന്ന ലോഹം= പലേഡിയം.

12).ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉളള മൂലകം = സിസിയം.

13).ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹാലൊജൻ = ക്ലോറിൻ.

14)."ഞാൻ ലവണം ഉത്പാദിപ്പിക്കുന്നു" എന്നർത്ഥമുള്ളത് = ഹാലൊജൻ.

15)."ഞാൻ ജലം ഉത്പാദിപ്പിക്കുന്നു" എന്നർത്ഥമുള്ളത് = ഹൈഡ്രജൻ.

16).ഭൂകമ്പത്തെ പറ്റി സൂചന നൽകുന്ന വാതകം = റഡോൺ.

17).എല്ലാ പ്രോട്ടീനുകളിലും അടങ്ങിയ മൂലകം = നൈട്രജൻ.

18).വാഹനങ്ങളിലെ ലൂബ്രികന്റ് ആയി ഉപയോഗിക്കുന്നത് = ഗ്രാഫൈറ്റ്.

19).സസ്യങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം = കാർബൺ.

20).ആധുനിക രസതന്ത്രത്തിന്റെ പിതാവ് = ജോസഫ് പ്രീസ്റ്റ്ലി.

21).ഓക്സിജനില്ലാത്ത ആസിഡ് = ഹൈഡ്രോക്ലോറിക്കാസിഡ്.

22).ഹൈഡ്രജൻ ബോംബിലടങ്ങിയ ഘടകങ്ങൾ = ഡ്യൂട്ടീരിയം, ട്രിഷിയം.

23).ആദ്യ രസതന്ത്ര നൊബെൽ ജേതാവ് = ഹാന്റോഫ്, 1901.

23).രാസ സൂത്രങ്ങൾ, പ്രതീകങ്ങൾ ഇവ കണ്ടെത്തിയത് = ബെഴ്സിലിയസr്.

24).ക്ഷാരങ്ങൾ എന്നറിയപ്പെട്ടന്നത് = ആൽക്കലൈയ്ഡുകൾ.

25).ഓയിൽ ഓഫ് വിന്റർ ഗ്രീൻ എന്നറിയപ്പെടുന്നത് = മീഥൈൽ സാലിസിലിക്കേറ്റ് അമ്ലം.

26).പദാർത്ഥങ്ങളുടെ കാഠിന്യം അളക്കുന്ന ഉപകരണം = സ്ക്ലീറോമീറ്റർ.

27).ഡിറ്റർജന്റുകളിൽ അടങ്ങിയിരിക്കുന്ന ആസിഡ് = സൾഫോണിക് ആസിഡ്.

28).സോപ്പിലെ കൊഴുപ്പിന്റെ ശതമാനം കാണിക്കുന്ന short form = TFM (Total Faty Mater)

29).ഡൈനാമിറ്റിലെ സ്ഫോടകവസ്തു = നൈട്രോഗ്ലിസറിൻ.

30).പാറ പൊട്ടിക്കാനുള്ള സ്ഫോടകവസ്തു = TNT (ടൈ ന്യൂട്രോ ടൊളുവിൻ)

31).തേങ്ങയിൽ അടങ്ങിയ ആസിഡ് = കാപ്രിക് ആസിഡ്.

32).ശരീരത്തിലെ രക്തസമ്മർദ്ധം വർദ്ധിപ്പിക്കുന്ന ലോഹം = സോഡിയം.

33).നാട്രിയം (NA) എന്നറിയപ്പെടുന്നത് = സോഡിയം.

34).കാലിയം (K) = പൊട്ടാസ്യം.

35).അന്തർവാഹിനിയിൽ വായൂശുദ്ധീകരണത്തിന് ഉപയോഗിക്കുന്നത് = സോഡിയം പെറോക്സൈഡ്.

36).സ്വർണ്ണം പൂശാൻ ഉപയോഗിക്കുന്ന ലായനി = പൊട്ടാസ്യം സയനൈഡ്.

37).പ്രകൃതിയിൽ നിന്ന് ശുദ്ധ രൂപത്തിൽ കിട്ടുന്ന ലോഹം = പ്ലാറ്റിനം.

38).1ഫ്ലാസ്ക്ക് മെർക്കുറി എത്ര അളവ് = 34.5 Kg.

39).ക്ലോറോഫോമിന്റെ നിർമ്മാണത്തിനുപയോഗിക്കുന്നത്,"ചതുപ്പ് വാതകം" = മീഥൈൻ.

40).കടൽജലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം = ക്ലോറിൻ.

41)."സിറ്റേൻ നമ്പർ" എന്തിനെ സൂചിപ്പിക്കുന്നു? = ഡീസലിന്റെ ഗുണനിലവാരത്തെ.

42).വോട്ട് ചെയ്തതിന് ശേഷം വിരലിൽ പുരട്ടുന്നത് = സിൽവർ നൈട്രേറ്റ് ലായനി.

43).മയിൽപീലിയിലെ വർണ്ണസൃഷ്ടിക്ക് കാരണമായ കണികകൾ = ബുൾബുൾസ്.

44).ദ്രാവകം അതിദ്രാവകമാകുന്ന താപനില = ലാംഡ പോയിന്റ്.

45).മരുന്നുകളെ കുറിച്ചുള്ള പഠനം = ഫാർമ്മക്കോളജി.

46) തീപ്പെട്ടി കൊള്ളിയിൽ പുരട്ടുന്നത് = ആന്റിമണി സർഫൈഡ്.

47).ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന വസ്തു = പെട്രോളിയം.

48).ഗ്ലാസ് ലയിക്കുന്ന ആസിഡ് =ഹൈഡ്രോ ഫ്ലൂറിക് ആസിഡ്.

49).ഇലക്ട്രോ പോസിറ്റിവിറ്റി കൂടിയ മൂലകം = ലിഥിയം.

50).കണ്ണീർ വാതകമായി ഉപയോഗിക്കുന്നത് = ബെൻസൈൽ ക്ലോറൈഡ്.

Comments

Popular posts from this blog

What is the difference between NJD Vacancy, TPO, NCA Turn?

നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവാണ് Not Joining Duty Vacancy (NJD). ജോലിയിൽ പ്രവേശിക്കാത്തയാളെ നിയമന ശിപാർശ ചെയ്ത അതേ ഊഴത്തിൽ തന്നെ പകരക്കാരനെ NJD ഒഴിവിൽ നിയമന ശിപാർശ ചെയ്യുന്നതാണ്. കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്. ഒരു സെലെക്ഷൻ വർഷത്തിൽ നികത്തപ്പെടുന്ന ആകെ ഒഴിവുകളിൽ  സംവരണം  50 % ത്തിലതികം ആകരുതെന്ന്‌ KS & SSR  ചട്ടം 15 (d) വ്യവസ്ഥയുള്ളതിനാൽ ചില അവസരങ്ങളിൽ സംവരണ ഊഴങ്ങൾ താത്കാലികമായി മാറ്റി വെക്കാറുണ്ട്. ഇതിനെയാണ് Temporary Pass Over (TPO ) എന്നുപറയുന്നത് . 50%  വ്യവസ്ഥ പാലിച്ചുകൊണ്ട് സംവരണ ഊഴങ്ങൾ നികത്തപ്പെടുന്നതാണ്. സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു്  ആ  വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിനെയാണ് NC...

മലയാളത്തിലെ ആദ്യ‌ ഓഡിയോ നോവൽ?

1.സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ലാ? പാലക്കാട് 2. കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്നത്? മലമ്പുഴ 3. കേരളത്തിലെ ന്യൂസ് പ്രിൻറ് ഫാക്ടറി എവിടെയാണ്? വെള്ളൂർ 4. കേരളത്തിലെ മക്കാ എന്നറിയപ്പെടുന്ന സ്ഥലം? പൊന്നാനി 5.ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ഏതാണ് ? ഗുരുവായൂർ 6. കേരളത്തിലെ ആദ്യ പുകയില പരസ്യ രഹിത ജില്ല? തിരുവനന്തപുരം 8. കേരളത്തിലെ ആദ്യ കോളേജ് ഏത്? സി എം സ് കോളേജ് 9.കേരളത്തെ തമിഴ് നടുമായി ബന്ധിപ്പിക്കുന്ന ചുരം? ആര്യങ്കാവ് 10. മലയാളത്തിലെ ആദ്യ 3ഡി സിനിമ? മൈ ഡിയർ കുട്ടിചാത്തൻ 11.കേരളത്തിലെ ആദ്യ വ്യവസായിക ഗ്രാമം? ആലുവ 12. മലയാളത്തിലെ ആദ്യ‌ ഓഡിയോ നോവൽ ? ഇതാണെന്റെ പേര് 13.ഇന്ത്യ യിലെ ആദ്യ മാതൃക മൽസ്യ ബന്ധന ഗ്രാമം? കുമ്പളങ്ങി 14.ഏറ്റവും കുറഞ്ഞ കാലം മുഖ്യ മന്ത്രി പദവി വാഹിച്ചതാര്? സി എച് മുഹമ്മദ് കോയ 15. NAULS ന്റെ ചാൻസലർ ആര്? എ. കേരളാ ഹൈ കോർട്ട് ചീഫ് ജസ്റ്റിസ് 16. ജടായു പാറ എവിടെ സ്ഥിതി ചെയ്യുന്നു? കൊല്ലം 17.കേരളത്തിലെ ആദ്യ സമ്പൂർണ wifi നഗരം ? പാലക്കാട് 18.മലയാളിയായ ആദ്യ രാജ്യ സഭാ ചെയർമാൻ? എ.കെ വി തോമസ് 19.കൊല്ലം ജില്ലയുടെ ശില്പി എന്നറിയപ്പെടുന്നത് ? മാർ സപ...

Kerala PSC Maths questions and Exaplanations in Profit and Loss problems.

വിഷയം - ലാഭ നഷ്ടം ____________ 1. 400 രൂപയ്ക്ക് വാങ്ങിയത് 560 നു വിറ്റാൽ ലാഭശതമാനം എത്ര A. 40%✔ B. 30% C. 50% D. 25% വിശദീകരണം: ------------ ലാഭ%= ലാഭം / വാങ്ങിയ വില x 100 ഇവിടെ ലാഭം = 560-400 = 160 അപ്പോൾ 160/400X100 = 40% ____________ 2. ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? A. 11% ലാഭം B. 11 1/9% ലാഭം ✔ C. 12% നഷ്ട്ടം D. 12 1/9% നഷ്ട്ടം വിശദീകരണം: ------------ 1 doz (12 Nos) = 36 രൂപ 5 doz (60 Nos) = 36*5=180 രൂപ (വാങ്ങിയ വില) 10 എണ്ണം ചീഞ്ഞുപോയതു കുറച്ചാൽ 60-10=50 അപ്പോൾ 50*4 = 200 (വിറ്റ വില) ലാഭം = 200-180=20 ലാഭ ശതമാനം = 20/180*100 = 11 1/9 % ____________ 3. ദീപക് കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? A. 20% നഷ്ട്ടം B. 25% ലാഭം ✔ C. 30% നഷ്ട്ടം D. 35% ലാഭം വിശദീകരണം: ------------ 20Kg x 5 = 100 + 30Kg x 6 = 180 ---------------- So, 50 Kg ...