Skip to main content

Posts

Showing posts with the label PSC LDC MALAYAAM GRAMMAR

MALAYALAM GRAMMAR

MALAYALAM GRAMMAR  കാലം ( Tense) ഭൂതകാലം നടന്നു കഴിഞ്ഞ ക്രിയ ഉദാ: കണ്ടു വർത്തമാനകാലം - ഇപ്പോൾ നടക്കുന്ന ക്രിയ ഉദാ: കാണുന്നു ഭാവികാലം - നടക്കാനിരിക്കുന്ന ക്രിയ ഉദാ:കാണും --------------------------------------------- വചനം ഏക വചനം, ബഹു വചനം ഏകവചനത്തിന് പ്രത്യയ മൊന്നുമില്ല ബഹു വചന രൂപങ്ങൾ 1. സംലിംഗ ബഹുവചനം - വെവ്വേറെ ബഹുത്വം - പ്രത്യായം - മാർ ഉദാ: രാമന്മാർ അ ലിംഗ ബഹുവചനം - സ്ത്രീകളും പുരുഷൻമാരും കൂടി ചേർന്ന ബഹുത്വം പ്രത്യയം - അർ ഉദാ: മിടുക്കർ നപുംസക ബഹുവചനം - നപും സത വസ്തുക്കളുടെ ബഹുത്വം പ്രത്യയം -  കൾ ഉദാ: മലകൾ പൂജക ബഹുവചനം - ബഹുമാന്നത്തെ കാണിക്കുന്നത് പ്രത്യയം - അർ, കൾ ഉദാ. ബ്രാഹ്മണർ, നിങ്ങൾ ----------------------------------------------- ലിംഗം സ്ത്രീലിംഗം - സ്ത്രീ ജാതിയെ കുറിക്കുന്നത് ഉദാ: വിദ്യാർത്ഥിനി പുല്ലിംഗം - പുരുഷ ജാതിയെ കുറിക്കുന്നത് ഉദാ: വിദ്യാർത്ഥി നപുംസക ലിംഗം - ഇവ രണ്ടിലും പെടാത്തവ ഉദാ: വിദ്യ ----------------------------------------------- പ്രയോഗം കർതൃ കർമ്മാദികാരയങ്ങളിൽ പ്രാധാന്യം കൊടുക്കുന്നത് കർത്തരി പ്രയോഗം - കർത്താവിന് പ്രാധാന്യം നൽകി വാക്യം പ്രയോഗിക്കുന്നു . ഉദാ: ഗോപാല...