ഏറ്റവും കൂടുതൽ ഇരുമ്പു നിക്ഷേപമുള്ള ജില്ലാ? കോഴിക്കോട് മൂരാട് പുഴ എന്നറിയപ്പെടുന്ന പുഴ ? കുട്ട്യാടി പുഴ ലോകത്തിലെ ഏറ്റവും മൂല്യം ഏറിയ കറൻസി ? കുവൈറ്റ് ദിനാർ ഒഡിഷയുടെ samskarika തലസ്ഥാനം ? കട്ടക് ഉയർന്ന പ്രദേശത്തു ജീവിക്കുന്നവരുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? മിസോറാം അന്താരാഷ്ട്ര vikalanga ദിനം ? ഡിസംബർ 3 സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ സംസ്ഥാനം ? ഹരിയാന വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം ? ആഗസ്ത് ക്രാന്തി ഭവൻ തെങ്ങുകളിലെ ചെന്നീരൊലിപ്പ് രോഗത്തിന് കാരണം ? fungus പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത് ? ലിയോൺ fukart വൈറ്റ് housil ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്റ് ? ജോൺ ആഡംസ് 1946 -ഇത് തോൾ വിറകു സമരം നടന്ന ജില്ലാ ? കാസറഗോഡ് ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ? കോസി സൗരയൂഥത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഗ്രഹം ? ശനി ഇന്ത്യയുടെ ആത്മാവ് എന്ന വിശേഷണം ഉള്ള സംസ്ഥാനം ? ഒഡിഷ ജാസ്മിൻ ഏതു വിളയുടെ അത്യുല്പാദന ശേഷിയുള്ള വിത്തിനം ആണ് ? നെല്ല് ഹൃസ്വ ദൃഷ്ടി പരിഹരിക്കാനുള്ള ലെന്സ് ? കോൺകേവ് ദേശാടന പക്ഷികളുടെ പറുദീസാ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ? കടലുണ്ടി പക്ഷി സങ്കേതം...
The Kerala PSC Exam Free Online Coaching Centre.