ഏറ്റവും കൂടുതൽ ഇരുമ്പു നിക്ഷേപമുള്ള ജില്ലാ?
കോഴിക്കോട്
മൂരാട് പുഴ എന്നറിയപ്പെടുന്ന പുഴ ?
കുട്ട്യാടി പുഴ
ലോകത്തിലെ ഏറ്റവും മൂല്യം ഏറിയ കറൻസി ?
കുവൈറ്റ് ദിനാർ
ഒഡിഷയുടെ samskarika തലസ്ഥാനം ?
കട്ടക്
ഉയർന്ന പ്രദേശത്തു ജീവിക്കുന്നവരുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
മിസോറാം
അന്താരാഷ്ട്ര vikalanga ദിനം ?
ഡിസംബർ 3
സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ സംസ്ഥാനം ?
ഹരിയാന
വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം ?
ആഗസ്ത് ക്രാന്തി ഭവൻ
തെങ്ങുകളിലെ ചെന്നീരൊലിപ്പ് രോഗത്തിന് കാരണം ?
fungus
പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത് ?
ലിയോൺ fukart
വൈറ്റ് housil ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്റ് ?
ജോൺ ആഡംസ്
1946 -ഇത് തോൾ വിറകു സമരം നടന്ന ജില്ലാ ?
കാസറഗോഡ്
ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ?
കോസി
സൗരയൂഥത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഗ്രഹം ?
ശനി
ഇന്ത്യയുടെ ആത്മാവ് എന്ന വിശേഷണം ഉള്ള സംസ്ഥാനം ?
ഒഡിഷ
ജാസ്മിൻ ഏതു വിളയുടെ അത്യുല്പാദന ശേഷിയുള്ള വിത്തിനം ആണ് ?
നെല്ല്
ഹൃസ്വ ദൃഷ്ടി പരിഹരിക്കാനുള്ള ലെന്സ് ?
കോൺകേവ്
ദേശാടന പക്ഷികളുടെ പറുദീസാ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ?
കടലുണ്ടി പക്ഷി സങ്കേതം

Comments
Post a Comment