Skip to main content

Posts

Showing posts from March 26, 2017

STATE BANK OF INDIA

SBI Joins the league of global Top 50 Banks. SBI Merges its operations with 5 of its Associate Banks and Bharathiy Mahila Bank(BMB). Indian State Bank of Bikaner & Jaipur State Bank of Hyderabad State Bank of Mysore State Bank of Patiala State Bank of Travancore Bharathiya Mahila Bank

STATE BANK OF INDIA

SBI Joins the league of global Top 50 Banks.

2016-ലെ നൊബേൽ ജേതാക്കൾ

Nobel PrizeWinners (2016) Yoshinori Ohsumi Physiology or Medicine Oliver Hart Economic Sciences J. Michael Kosterlitz Physics Fraser Stoddart Chemistry Jean-Pierre Sauvage Chemistry Bob Dylan Literature Duncan Haldane Physics David J. Thouless Physics Bengt Holmström Economic Sciences Juan Manuel Santos Peace Prize Ben Feringa Chemistry

BOOKS AND AUTHORS

?കൃതികൾ, ? കർത്താക്കൾ ******* ?അർത്ഥശാസ്ത്രം: കൗടില്യൻ ?അഷ്ടാധ്യായി: പാണിനി ?ഇൻഡിക: മെഗസ്തനീസ് ?മഹാഭാഷ്യം: പതഞ്ജലി ?മുദ്രാരക്ഷസം: വിശാഖദത്തൻ ?മൃച്ഛഘടികം: ശൂദ്രകൻ ?ബുദ്ധചരിതം: അശ്വഘോഷൻ ?പഞ്ചതന്ത്രം: വിഷ്ണുശർമ്മൻ ?ബൃഹത്സംഹിത: വരാഹമിഹിരൻ ?സൂര്യസിദ്ധാന്തം: ആര്യഭടൻ ?അമരകോശം: അമരസിംഹൻ ?ദേവിചന്ദ്രഗുപ്ത: വിശാഖദത്തൻ ?സ്വപ്നവാസവദത്തം: ഭാസൻ ?ഉത്തരരാമചരിതം: ഭവഭൂതി ?കിരാതാർജ്ജുനീയം: ഭാരവി ?ഋതുസംഹാരം: കാളിദാസൻ ?ശിശുപാലവധം: മാഘൻ ?വിക്രമാങ്കദേവചരിത ബിൽഹണൻ ?രാജതരംഗിണി: കൽഹണൻ ?പ്രിയദർശിക: ഹർഷവർധനൻ ?രത്നാവലി: ഹർഷവർധനൻ ?നാഗാനന്ദം: ഹർഷവർധനൻ ?കാദംബരി: ബാണഭട്ടൻ ?ഹർഷചരിതം: ബാണഭട്ടൻ ?ഇന്ദ്രഭൂതി: ജ്ഞാനസിദ്ധി ?രാവണവധം: -ഭട്ടി ?ഫോക്കോക്കി: ഫാഹിയാൻ ?സിയൂക്കി: ഹ്യൂയാൻസാങ് ?മിതാക്ഷര: വിജ്ഞാനേശ്വര ?ദശകുമാരചരിതം: ദണ്ഡി ?മാലതിമാധവം: ഭവഭൂതി ?മഹാവീരാഥരിത: ഭവഭൂതി ?പൃഥ്വിരാജ്രാസോ: ചാന്ദ്ബർദായി ?കവിരാജമാർഗം: അമോഘവർഷൻ ?മിലിന്ദപൻഹ: നാഗസേനൻ ?വാസവദത്ത: സുബന്ധു ?നിഷാദചരിതം: ശ്രീഹർഷൻ ?ഗീതഗോവിന്ദം: ജയദേവൻ ?കഥാസരിത്സാഗരം: സോമദേവൻ ?ബൃഹദ്കഥാമഞ്ജരി: ക്ഷേമേന്ദ്രൻ ?സാഹിത്യരത്ന: സുർദാസ് ?ബൃഹദ്കഥ: ഗുണാഡ്യ ?സപ്തശോധക: ഹാലൻ ?ശൃംഗാരശതകം: ഭർത്...

2016-ലെ നൊബേൽ ജേതാക്കൾ

Nobel PrizeWinners (2016) Yoshinori Ohsumi Physiology or Medicine

മണിപ്പൂരിലെ ഉരുക്കുവനിത

Irom Chanu Sharmila  known as the "Iron Lady of MANIPIUR Born 14 March 1972 (age 45) Kongpal, Imphal, Manipur, India Nationality Indian Occupation Civil rights activist, political activist, poet Known for Hunger strike against Armed Forces (Special Powers) Act FAMOUS FOR HUNGER STRIKE Hunger strike: On 2 November 2000 to 9 August 2016-16 years of fasting.  she has been called "the world's longest hunger striker". On International Women’s Day, 2014 she was voted the top woman icon of India by MSN Poll (Microsoft). Sharmila was awarded the 2007 Gwangju Prize for Human Rights. Rabindranath Tagore Peace Prize of the Indian Institute of Planning and Management. Amnesty International declared her a Prisoner of conscience.

മണിപ്പൂരിലെ ഉരുക്കുവനിത

Irom Chanu Sharmila  known as the "Iron Lady of MANIPIUR

BRAHMA SAMAJAM: RAJARAM MOHAN ROY

പ്രസ്ഥാനങ്ങളും സ്ഥാപകരും ആത്മീയ സഭ,ബ്രഹ്മസമാജം - രാജാറാം മോഹൻറോയ് ശുദ്ധിപ്രസ്ഥാനം,ആര്യസമാജം - ദയാനന്ദസരസ്വതി വേദാന്ത സൊസൈറ്റി,ശ്രീരാമകൃഷ്ണമിഷൻ - വിവേകാനന്ദൻ ഹരിജൻ സേവാസംഗം - ഗാന്ധിജി പ്രാർത്ഥനാസമാജം - ആത്മാറാംപാണ്ഡുരംഗ പൂനെ സാർവജെനിക്സഭ - ഗോവിന്ദറാനഡെ ഹിന്ദുമഹാസഭ - മാളവ്യ തത്വബോധിനി സഭ - ദേവേന്ദ്ര നാഥ്‌ ടാഗോർ നവവിധാൻ,ഇന്ത്യൻ റിഫോംസ് അസോസിയേഷൻ - കേശവചന്ദ്രസെൻ നവജവാൻ ഭാരത് സഭ - ഭഗത്സിങ് സത്യശോധക് സമാജ് - ജ്യോതിറാവു ഭുലെ സർവോദയ പ്രസ്ഥാനം - ജയപ്രകാശ് നാരായൺ മഹർ പ്രസ്ഥാനം - അംബേദ്‌കർ ഹോംറൂൾ ലീഗ് - ആനി ബസന്റ്, തിലക് അഭിനവ് ഭാരത് - സവർക്കർ സഹോദരങ്ങൾ ഇന്ത്യൻ അസോസിയേഷൻ - സുരേന്ദ്രനാഥ് ബാനർജി ഈസ്റ്റിന്ത്യാ അസോസിയേഷൻ - നവറോജി