Skip to main content

Posts

Showing posts with the label Kerala Psc Science Questions

15 Psc Science Questions about Atmosphere and Instruments

Q . ഉപരാന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത ഊഷ്മാവ് മർദ്ദം എന്നിവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? ഉത്തരം: റേഡിയോ സോൺ Q . ഗ്രീനിച് സമയം കൃത്യം ആയി അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഉത്തരം: ക്രോണോമീറ്റർ Q . ആകാശത്തുനിന്നു സ്റ്റീരിയോ സ്കോപിക് ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രം ത്രിമാന ചിത്രം ആയി കാണാൻ ഉപയോഗിക്കുന്ന ഉപകരണം? ഉത്തരം: സ്റ്റീരിയോ സ്കോപ്പ് Q . സൂര്യന്റെയും ചക്രവാളത്തിനു മുകളിലുള്ള ആകാശ ഗോളങ്ങളുടെയും ഉന്നതി അളക്കുന്ന ഉപകരണം ഉത്തരം: സെക് സ്റ്റന്റ് Q . ഭൂഗർഭത്തിലെ എണ്ണയുടെ തോത് നിർണ്ണയിക്കുന്ന ഉപകരണം ? ഉത്തരം: ഗ്രാഫിമീറ്റർ Q . മേഘങ്ങളുടെ ചലനദിശയും വേഗതയും അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? ഉത്തരം: നഫോസ്കോപ്പ് Q . വാതകങ്ങൾ തമ്മിൽ ഉള്ള രാസപ്രവർത്തനത്തിലെ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? ഉത്തരം: യുഡിയോമീറ്റർ Q . വാതക മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഉത്തരം: മാനോമീറ്റർ Q . താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? ഉത്തരം: കലോറി മീറ്റർ Q . താഴ്ന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? ഉത്തരം: ക്രയോമീറ്റർ Q . ബാഷ്പീകരണ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ? ഉത്തരം: അറ്റ്മോമീറ്റർ Q . ഉയരം അളക്കാൻ ഉപയോഗിക്കുന്ന...