ഇന്ത്യൻ ലോക്സഭ 1-പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്? ഉത്തരം : ലോകസഭ 2-പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക? ഉത്തരം : ലോകസഭ 3-ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്? ഉത്തരം : ലോകസഭാ സ്പീക്കർ 4-ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്? ഉത്തരം : ഉത്തർപ്രദേശ് 5-ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ? ഉത്തരം : എം. അനന്തശയനം അയ്യങ്കാർ 6-ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു? ഉത്തരം : ജി.വി. മാവ് ലങ്കാർ 7-സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്? ഉത്തരം : ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ 8-ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ? ഉത്തരം : സി.എം. സ്റ്റീഫൻ 9-ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്റെ അധ്യക്ഷനാര് ? ഉത്തരം : ലോകസഭാ സ്പീക്കർ 10-ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര? ഉത്തരം : ഡോ. രാംസുഭഗ് സിങ് 11-ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി? ഉത്തരം : ഡോ. ഭീംറാവു റാംജി അംബേദ്കർ 12-എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം? ഉത്തരം : 1950 ജനുവരി 26 13-ലോകസഭ നി...
The Kerala PSC Exam Free Online Coaching Centre.