Skip to main content

Posts

Showing posts from June 4, 2017

Bopanna-Dabrowski wins mixed doubles title in French Open

French Open: Bopanna-Dabrowski win mixed doubles title. . In French Open Tennis, Rohan Bopanna and his Canadian teammate Gabriela Dabrowski have won the mixed doubles title beating the pair of Germany's Anna-Lena Groenefeld and Colombia's Robert Farah.

French Open: Bopanna-Dabrowski win mixed doubles title.

PM Modi calls on Kazakhstan President ; both leaders discuss ways to expand bilateral ties. Prime minister Narendra Modi, who reached on a two day visit to Kazakhstan today to participate in the 17th Shanghai cooperation Organisation (SCO) summit, met Kazakhstan President Nursultan Nazarbayev. Health Minister J P Nadda today said, number of tobacco users has come down by 81 lakh, and consumption of tobacco among youth has seen a marked decrease. India is constantly monitoring the situation in Qatar which is facing crisis following diplomatic isolation by four Gulf countries. External Affairs Minister Sushma Swaraj said this while replying to a tweet. French Open: Bopanna-Dabrowski win mixed doubles title. . In French Open Tennis, Rohan Bopanna and his Canadian teammate Gabriela Dabrowski have won the mixed doubles title beating the pair of Germany's Anna-Lena Groenefeld and Colombia's Robert Farah.

Kerala PSC Questions And Answers- Chemistry

1.   പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത്? ലാക്ടോസ് 2.   ലെവുലോസ് എന്നറിയപ്പെടുന്നത്? ഫ്രക്ടോസ് 3.   തേനിൽ അടങ്ങിയിട്ടുള്ള പ്രധാന പഞ്ചസാര ഏത്? ഫ്രക്ടോസ് 4.   മെഴുക് ലയിക്കുന്ന ദ്രാവകം ഏത്? ബെൻസീൻ 5.   സിറിഞ്ചുകൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം ഏത്? എഥനോൾ 6.   മണ്ണിന്റെ അമ്ലവീര്യം കുറക്കുവാൻ ഉപയോഗിക്കുന്ന പദാർഥം? കുമ്മായം 7.   ജലം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ലവണം? പൊട്ടാഷ് ആലം 8.   കാർബൺ സംയുക്തങ്ങളെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖ ? ഓർഗാനിക് കെമിസ്ട്രി 9.   മഷിക്കറ മായ്ക്കാൻ ഉപയോഗിക്കുന്ന ആസിഡ് ? ഓക്സാലിക് ആസിഡ് 10.  രാസപ്രവർത്തന വേഗം വ്യത്യാസപ്പെടുത്താൻ ചേർക്കുന്ന രാസവസ്തുക്കൾ അറിയപ്പെടുന്നത്? ഉൽപ്രേരകങ്ങൾ  11.  റെയ്ൻകോട്ട് നിർമിക്കാനുപയോഗിക്കുന്ന രാസവസ്തു? പോളി ക്ലോറോ ഈഥിൻ 12.  പഞ്ചസാര ചൂടാക്കുമ്പോൾ ലഭിക്കുന്ന ഇരുണ്ട തവിട്ടു നിറമുള്ള വസ്തു? കാരമെൽ 13.  അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്ര? 0.03 % 14.  കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ചത് ആര്? ജോസഫ് ബ്ലാക്ക് 15.  ഓസോൺ പാളിയുടെ നിറം? ഇളം നീല 16.  ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം? സിങ്ക് 17.  തുരുമ്പിക്കാത്ത സ്

200 PSC LDC Questions and Answers

⁠⁠⁠LDC എഴുതാൻ തയാറെടുക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടുന്ന 200 ചോദ്യോത്തരങ്ങൾ ------------------------------------------ 1. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ? ഗുപ്തകാലഘട്ടം 2. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ? ഖില്‍ജി വംശം 3. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ? സിദ്ധാര്‍ത്ഥന്‍ 4. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ? തഞ്ചാവൂര്‍ 5. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ? പാര്‍ശ്വനാഥന്‍ 6. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ? 1674 7. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍ ? അശോകന്‍ 8. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ? ജയിംസ് I 9. ലോത്തല്‍ കണ്ടത്തിയത് ? എസ്.ആര്‍. റാവു 10. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ? അക്ബര്‍ 11. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ? ജോണ്‍ കമ്പനി 12. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ? ഹുമയൂണ്‍ 13. ഖുറം എന്നറിയപ്പെടുന്നത് ആര് ? ഷാജഹാന്‍ 14. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ? ഗാസി മാലിക് 15. പാടലീപുത്രം സ്ഥാപിച്ചത് ? അജാതശത്രു 16. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം ? അടിമ വംശം 17.

Kerala psc Questions and Answers

1. ആരുടെ ജന്മദിനമാണ് ലോക പുസ്തക ദിനമായ് ആച‌രിക്കുന്നത് ? വില്യം ഷേക്‌സ്‌പിയര്‍ 2. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമി എന്നറിയപ്പെടുന്ന നെറ്റ്‌വര്‍ക്ക്  ഏത് ? ARPANET(1969) 3.ബെയ്ജിങ്ങിനെ പുരാതന കാലത്ത്  വിളിച്ചിരുന്ന പേര് ? റ്റാറ്റു 4.ആദ്യമായ് ഫിസിക്സ് നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍? റോണ്‍ട്ജന്‍ 5.പാരഡൈസ് ലോസ്റ്റ്  (പറുദീസനഷ്ടം) എഴുതിയതാര് ? ജോണ്‍ മില്‍ട്ടണ്‍ 6.ആധുനിക രസതന്ത്രത്തിന്റെ പിതാവ് ? ലാവോസിയര്‍ 7.മുഗള്‍ ഭരണത്തിലെ സുവര്‍ണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ് ? ഷാജഹാന്‍ 8.ഗൂഗിളിന്റെ സൃഷ്ടാക്കള്‍ ? ലാറി പേജ്, സെര്‍ജിബ്രിന്‍ 9.അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് അളക്കുന്ന യൂണിറ്റ് ഏത് ? ഡോബ്സണ്‍ 10.ഏതു നദിയുടെ തീരത്തിലാണ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്  നഗരം സ്ഥിതി ചെയ്യുന്നത് ? നേവ 11. പസഫിക് സമുദ്രത്തിന് ആ പേരിട്ട മഹാന്‍ ? ഫെര്‍ഡിനാന്റ് മഗല്ലന്‍ 12. കാര്‍ബണ്‍ ഡയോക്‌സൈഡ് വാതകം കണ്ടുപിടിച്ചതാര് ? ജോസഫ് ബ്ലാക്ക് 13. ഇന്ത്യയിലാദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട നദി ? ഷിയോനാഥ് ( ഛത്തീസ്ഗഢ്) 14.പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ? ഐസക് ന്യൂട്ടണ്‍ 15.ദക്ഷിണാഫ്രിക്കയില്‍ ടോള

LDC Malayalam Grammar Questions

LDC മലയാളം ചോദ്യങ്ങൾ 1.അവൻ എന്ന പദം പിരിച്ചെഴുതുന്നത് ? (A) അ + വൻ (B) അവ + വൻ (C) അ + അൻ ✅ (D) അവ + അൻ 2.കൗരവപ്പട' സമാസമേത് ? (A) ഉപമിത സമാസം (B) മദ്ധ്യമപദലോപി തൽപുരുഷൻ (C) രൂപക സമാസം (D) തത്പുരുഷൻ ✅ 3.Fruit of the forbidden tree given mortal taste: എന്നതിന്റെ മലയാള പരിഭാഷ? (A) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ് (B) സ്വാദുള്ള കനികള് വിലക്കപ്പെട്ടവയാണ് (C) അമൂല്യമായ കനികള് സ്വാദുള്ളവയാണ് (D) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ് ✅ 4.ഭരതാക്ഷമേ നിൻ പെണ്മക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും താത്തമ്മകൾ. ആരുടേതാണ് ഈ വരികൾ? (A) കുഞ്ചൻ നമ്പ്യാർ (B) ഉള്ളൂർ ✅ (C) കുമാരനാശാൻ  (D) ചെറുശ്ശേരി 5.ധൂമപടലം വിഗ്രഹിക്കുബോൾ? a) ധൂമത്തിലെ പടലം b) ധൂമവും പടലവും c) ധൂമം എന്ന പടലം d) ധൂമത്തിന്റെ പടലം ✅ 6."മരുഭൂമികൾ ഉണ്ടാകുന്നത്" എന്ന കൃതി രചിച്ചത്‌? (A) മലയാറ്റൂർ (B) സുഗതകുമാരി (C) ആനന്ദ് ✅ (D) ശ്രീരാമ 7.‘സേതു' ഏതു കൃതിയിലെ കഥാപാത്രമാണ്? (A) അസുരവിത്ത് (B) കാലം ✅ (C) നാലുകെട്ട് (D) മഞ് 8.ശരിയായ രൂപമേത് ? (A) നിശ്ചിതം ✅ (B) നിച്ഛിതം (C) നിശ്ചിദം (D) നിശ്ചിധം 9.ശരിയായ  വാക്യം ഏത്? (