1. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത്?
ലാക്ടോസ്
2. ലെവുലോസ് എന്നറിയപ്പെടുന്നത്?
ഫ്രക്ടോസ്
3. തേനിൽ അടങ്ങിയിട്ടുള്ള പ്രധാന പഞ്ചസാര ഏത്?
ഫ്രക്ടോസ്
4. മെഴുക് ലയിക്കുന്ന ദ്രാവകം ഏത്?
ബെൻസീൻ
5. സിറിഞ്ചുകൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം ഏത്?
എഥനോൾ
6. മണ്ണിന്റെ അമ്ലവീര്യം കുറക്കുവാൻ ഉപയോഗിക്കുന്ന പദാർഥം?
കുമ്മായം
7. ജലം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ലവണം?
പൊട്ടാഷ് ആലം
8. കാർബൺ സംയുക്തങ്ങളെക്കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖ ?
ഓർഗാനിക് കെമിസ്ട്രി
9. മഷിക്കറ മായ്ക്കാൻ ഉപയോഗിക്കുന്ന ആസിഡ് ?
ഓക്സാലിക് ആസിഡ്
10. രാസപ്രവർത്തന വേഗം വ്യത്യാസപ്പെടുത്താൻ ചേർക്കുന്ന രാസവസ്തുക്കൾ അറിയപ്പെടുന്നത്?
ഉൽപ്രേരകങ്ങൾ

11. റെയ്ൻകോട്ട് നിർമിക്കാനുപയോഗിക്കുന്ന രാസവസ്തു?
പോളി ക്ലോറോ ഈഥിൻ
12. പഞ്ചസാര ചൂടാക്കുമ്പോൾ ലഭിക്കുന്ന ഇരുണ്ട തവിട്ടു നിറമുള്ള വസ്തു?
കാരമെൽ
13. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്ര?
0.03 %
14. കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ചത് ആര്?
ജോസഫ് ബ്ലാക്ക്
15. ഓസോൺ പാളിയുടെ നിറം?
ഇളം നീല
16. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
സിങ്ക്
17. തുരുമ്പിക്കാത്ത സ്റ്റീൽ ഏത്?
സ്റ്റെയിൻലസ് സ്റ്റീൽ
18. ശസ്ത്രക്രിയാ ഉപകരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന സ്റ്റീൽ ഏത്?
ഹൈ കാർബൺ സ്റ്റീൽ
19. കമ്പികൾ, കുഴലുകൾ, കൃഷിയായുധങ്ങൾ എന്നിവ നിർമിക്കാനുപയോഗിക്കുന്ന സ്റ്റീൽ ഏത്?
മൈൽഡ് സ്റ്റീൽ
20. മഗ്നേലിയത്തിന്റെ ഘടക ലോഹങ്ങൾ ഏവ?
മഗ്നീഷ്യം, അലുമിനിയം

Comments
Post a Comment