Skip to main content

Posts

Showing posts with the label PSC NOTES

HIMALAYAS

 ഹിമാലയം.  ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം.  ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ-ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ. സമാന്തരമായ മൂന്നു പർവ്വതനിരകളും അവയെ വേർതിരിച്ചുകൊണ്ടുള്ള കശ്മീർ പോലെയുള്ള വൻ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ്‌ ഹിമാലയം. ഹിമാദ്രി(Greater Himalaya), ഹിമാചൽ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ്‌ ഈ നിരകൾ. ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു. ഹിമാദ്രി ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ്‌ ഈ നിര. എവറസ്റ്റ്‌, കാഞ്ചൻ ജംഗ, നംഗ പർവത...

CRESCOGRAPH

അനിമോമീറ്റര്‍, അള്‍ട്ടിമീറ്റര്‍, ബാരോമീറ്റര്‍... കേരള PSC പരീക്ഷക്ക്  ഒരു മാർക്കിന് പ്രതീക്ഷിക്കാവുന്ന ടോപ്പിക്ക്. ? അനിമോമീറ്റര്‍ : കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍

BOOKS AND AUTHORS

?കൃതികൾ, ? കർത്താക്കൾ ******* ?അർത്ഥശാസ്ത്രം: കൗടില്യൻ ?അഷ്ടാധ്യായി: പാണിനി ?ഇൻഡിക: മെഗസ്തനീസ് ?മഹാഭാഷ്യം: പതഞ്ജലി ?മുദ്രാരക്ഷസം: വിശാഖദത്തൻ ?മൃച്ഛഘടികം: ശൂദ്രകൻ ?ബുദ്ധചരിതം: അശ്വഘോഷൻ ?പഞ്ചതന്ത്രം: വിഷ്ണുശർമ്മൻ ?ബൃഹത്സംഹിത: വരാഹമിഹിരൻ ?സൂര്യസിദ്ധാന്തം: ആര്യഭടൻ ?അമരകോശം: അമരസിംഹൻ ?ദേവിചന്ദ്രഗുപ്ത: വിശാഖദത്തൻ ?സ്വപ്നവാസവദത്തം: ഭാസൻ ?ഉത്തരരാമചരിതം: ഭവഭൂതി ?കിരാതാർജ്ജുനീയം: ഭാരവി ?ഋതുസംഹാരം: കാളിദാസൻ ?ശിശുപാലവധം: മാഘൻ ?വിക്രമാങ്കദേവചരിത ബിൽഹണൻ ?രാജതരംഗിണി: കൽഹണൻ ?പ്രിയദർശിക: ഹർഷവർധനൻ ?രത്നാവലി: ഹർഷവർധനൻ ?നാഗാനന്ദം: ഹർഷവർധനൻ ?കാദംബരി: ബാണഭട്ടൻ ?ഹർഷചരിതം: ബാണഭട്ടൻ ?ഇന്ദ്രഭൂതി: ജ്ഞാനസിദ്ധി ?രാവണവധം: -ഭട്ടി ?ഫോക്കോക്കി: ഫാഹിയാൻ ?സിയൂക്കി: ഹ്യൂയാൻസാങ് ?മിതാക്ഷര: വിജ്ഞാനേശ്വര ?ദശകുമാരചരിതം: ദണ്ഡി ?മാലതിമാധവം: ഭവഭൂതി ?മഹാവീരാഥരിത: ഭവഭൂതി ?പൃഥ്വിരാജ്രാസോ: ചാന്ദ്ബർദായി ?കവിരാജമാർഗം: അമോഘവർഷൻ ?മിലിന്ദപൻഹ: നാഗസേനൻ ?വാസവദത്ത: സുബന്ധു ?നിഷാദചരിതം: ശ്രീഹർഷൻ ?ഗീതഗോവിന്ദം: ജയദേവൻ ?കഥാസരിത്സാഗരം: സോമദേവൻ ?ബൃഹദ്കഥാമഞ്ജരി: ക്ഷേമേന്ദ്രൻ ?സാഹിത്യരത്ന: സുർദാസ് ?ബൃഹദ്കഥ: ഗുണാഡ്യ ?സപ്തശോധക: ഹാലൻ ?ശൃംഗാരശതകം: ഭർത്...

NITI Aayog

Overview: The National Institution for Transforming India , also called NITI Aayog, was formed via a resolution of the Union Cabinet on January 1, 2015. NITI Aayog is the premier policy ‘Think Tank’ of the Government of India, providing both directional and policy inputs. While designing strategic and long term policies and programmes for the Government of India, NITI Aayog also provides relevant technical advice to the Centre and States. Designation Name Chairperson Shri Narendra Modi (link is external) Vice Chairperson Arvind Panagariya Full-Time Member Prof. Ramesh Chand Full-Time Member Profile - Shri V.K. Saraswat Full-Time Member Profile - Shri Bibek Debroy Chief Executive Officer Shri Amitabh Kant The Government of India, in keeping with its reform agenda, constituted the NITI Aayog to replace the Planning Commission instituted in 1950.