അനിമോമീറ്റര്‍, അള്‍ട്ടിമീറ്റര്‍, ബാരോമീറ്റര്‍...
കേരള PSC പരീക്ഷക്ക് ഒരു മാർക്കിന് പ്രതീക്ഷിക്കാവുന്ന ടോപ്പിക്ക്.
? അനിമോമീറ്റര്‍ : കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍
? അള്‍ട്ടിമീറ്റര്‍ : ഉയരം അളക്കുവാന്‍
? ബാരോമീറ്റര്‍ : അന്തരീക്ഷമര്‍ദ്ദം അളക്കുവാന്‍
? ഓഡിയൊമീറ്റര് : ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍
? കാര്‍ഡിയൊഗ്രാഫ് : ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍
? ആഡിയൊഫോണ് : ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍
? റഡാര്‍ : റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍
? ഗ്രാവിമീറ്റര് : ഭൂഗുരുത്വം അളക്കുവാന്‍
? ഡൈനാമോ : യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍
? സീസ്മോഗ്രാഫ് : ഭൂകമ്പതീവ്രത അളക്കുവാന്‍
? എക്കോസൌണ്ടര് : സമുദ്രത്തിന്റെ ആഴം അളക്കുവാന
? ഗാല്‍വനോമീറ്റര്‍ : വളരെകുറഞ്ഞ അളവിലുളള വൈദ്യുതി അളക്കുവാന്‍
? പെരിസ്കോപ്പ് : അന്തര്‍വാഹിനിയില്‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള്‍ നിരീക്ഷിക്കാന്‍
? പൈറോമീറ്റര് : ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവു രേഖപ്പെടുത്താന്‍
? മാനോമീറ്റര് : വാതകമര്‍ദ്ദം അളക്കുവാന്‍
? റെയിന്‍ഗേജ് : ഒരുസ്ഥലത്തു പെയ്യുന്ന മഴ അളക്കുവാന്‍
? ടെലിസ്കോപ്പ് : ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍
? ബൈനോക്കുലര്‍ :ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുവാന്‍
? സ്പീഡോമീറ്റര്‍ : വാഹനത്തിന്റെ വേഗത അളക്കുവാന്‍
? മൈക്രോസ്കോപ്പ് : സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍
? സ്പെക്ട്രോമീറ്റര്‍ : നിറങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍
? ഹൈഡ്രോഫോണ്‍ : ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാന്‍
? സക്കാരോമീറ്റര് : ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയുവാന്
? ഫാത്തോമീറ്റര് : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍
? ലാക്ടോമീറ്റര്‍ : പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുവാന്‍
? ക്രോണോമീറ്റര്‍ : സമയം കൃത്യമായി അറിയാന്‍ കപ്പലുകളില്‍ ഉപയോഗിക്കുന്നു.
Comments
Post a Comment