1.സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ലാ? പാലക്കാട് 2. കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്നത്? മലമ്പുഴ 3. കേരളത്തിലെ ന്യൂസ് പ്രിൻറ് ഫാക്ടറി എവിടെയാണ്? വെള്ളൂർ 4. കേരളത്തിലെ മക്കാ എന്നറിയപ്പെടുന്ന സ്ഥലം? പൊന്നാനി 5.ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ഏതാണ് ? ഗുരുവായൂർ 6. കേരളത്തിലെ ആദ്യ പുകയില പരസ്യ രഹിത ജില്ല? തിരുവനന്തപുരം 8. കേരളത്തിലെ ആദ്യ കോളേജ് ഏത്? സി എം സ് കോളേജ് 9.കേരളത്തെ തമിഴ് നടുമായി ബന്ധിപ്പിക്കുന്ന ചുരം? ആര്യങ്കാവ് 10. മലയാളത്തിലെ ആദ്യ 3ഡി സിനിമ? മൈ ഡിയർ കുട്ടിചാത്തൻ 11.കേരളത്തിലെ ആദ്യ വ്യവസായിക ഗ്രാമം? ആലുവ 12. മലയാളത്തിലെ ആദ്യ ഓഡിയോ നോവൽ ? ഇതാണെന്റെ പേര് 13.ഇന്ത്യ യിലെ ആദ്യ മാതൃക മൽസ്യ ബന്ധന ഗ്രാമം? കുമ്പളങ്ങി 14.ഏറ്റവും കുറഞ്ഞ കാലം മുഖ്യ മന്ത്രി പദവി വാഹിച്ചതാര്? സി എച് മുഹമ്മദ് കോയ 15. NAULS ന്റെ ചാൻസലർ ആര്? എ. കേരളാ ഹൈ കോർട്ട് ചീഫ് ജസ്റ്റിസ് 16. ജടായു പാറ എവിടെ സ്ഥിതി ചെയ്യുന്നു? കൊല്ലം 17.കേരളത്തിലെ ആദ്യ സമ്പൂർണ wifi നഗരം ? പാലക്കാട് 18.മലയാളിയായ ആദ്യ രാജ്യ സഭാ ചെയർമാൻ? എ.കെ വി തോമസ് 19.കൊല്ലം ജില്ലയുടെ ശില്പി എന്നറിയപ്പെടുന്നത് ? മാർ സപ...
The Kerala PSC Exam Free Online Coaching Centre.