25 Physics Questions in Malayalam:
1) ഫൌണ്ടന് പേന കണ്ടെത്തിയത് ആരാണ്.?
വാട്ടർ മാൻ
2) ഇന്ത്യന് ആണവ ശാസ്ത്രത്തിന്റെ പിതാവ് ആരാണ്.?
ഹോമി ജെ ഭാഭ
3) ഏതൊരു പ്രവര്ത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതി പ്രവര്ത്തനം ഉണ്ടായിരിക്കും. - സുപ്രസിദ്ധമായ ഈ തത്വം ആവിഷ്ക്കരിച്ചത് ആരാണ്.?
ഐസക് ന്യൂട്ടന്‍
4) ഗ്രാമഫോൺ കണ്ടു പിടിച്ചതാര് ?
തോമസ് അൽവാ എഡിസണ്
5) വൈദ്യുത പ്രതിരോധം അളക്കാന് ഉപയോഗിക്കുന്ന ഉപകരണം.?
ഓം മീറ്റര്‍ (Ohm meter)
6) ഭൂ കേന്ദ്രത്തില് ഒരു വസ്തുവിന്റെ ഭാരം എത്രയാണ് ?
പൂജ്യം
7)ആണവ പരീക്ഷണം നടത്തിയ എത്രാമത്തെ രാജ്യമാണ് ഉത്തര കൊറിയ .?
5
8)സദിശ അളവിനു ഉദാഹരണം ഏതാണ്.?
ബലം
9) ഏറ്റവും കൂടുതല് വിശിഷ്ട താപ ധാരിതയുള്ള മൂലകം?
ഹൈഡ്രജന്‍
10) തെർമ്മോ മീറ്റർ കണ്ടു പിടിച്ചതാര് ?
ഗലീലിയോ
11) ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത എത്ര ഡെസിബെല് ആണ് .?
30 ഡെസിബെല്
12) ആവിയന്ത്രം കണ്ടെത്തിയത് ആരാണ്.?
ജയിംസ് വാട്ട്
13)താരാപ്പൂര് അണുനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
മഹാരാഷ്ട്ര
14) സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം.?
ഫാത്തോ മീറ്റര്
15) ശരീരത്തില് വിറ്റാമിന് ഡി ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം .?
അള്ട്രാ വയലറ്റ് കിരണം
16) മഴവില്ല് ഉണ്ടാകാന് കാരണമാകുന്ന പ്രകാശ പ്രതിഭാസം .?
പ്രകീര്ണ്ണനം
17) ഏറ്റവും കൂടുതല് വിസരണത്തിനു വിധേയമാകുന്ന നിറം.?
വയലറ്റ്
18) ആഴക്കടലിന്റെ നീല നിറത്തിന് വിശദീകരണം നല്കിയ ശാസ്ത്രജ്ഞന് ആരാണ്.?
സി.വി രാമന്
19)മിന്നൽ രക്ഷാ ചാലകം കണ്ടു പിടിച്ചതാര് ?
ബഞ്ചമിന് ഫ്രാങ്കില്ന്
20)പവര് അളക്കുന്ന യൂണിറ്റ്?
വാട്ട്
21) ഗാര്ഹിക സര്ക്യൂട്ട് കളിലെ എര്ത്ത് വയറിന്റെ നിറം .?
പച്ച
22) ഹൈഡ്രജന് വേപ്പര് ലാമ്പില് നിന്നും പുറത്ത് വരുന്ന നിറം .?
നീല
23) മെന്ലോ പാര്ക്കിലെ മാന്ത്രികന് എന്നറിയപ്പെട്ട വ്യക്തി. ?
തോമസ് ആല്വാ എഡിസണ്
24)ഒരു നിയോൺ വേപ്പർ ലാമ്പ് പുറത്ത് വിടുന്ന പ്രകാശത്തിന്റെ നിറം ?
ഓറഞ്ച്
25)സ്ഥിര കാന്തം നിര്മ്മിക്കാന് ഉപയോഗിക്കുന്ന വസ്തു .?
അല്നിക്കോ

Comments
Post a Comment