തൃശ്ശൂർ *കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം. *പൂരങ്ങളുടെ നാട്’ *കേരളത്തിലെ ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ. *കൂടുതൽ ബ്ലോക്ക 'പഞ്ചായത്തുകളുള്ള ജില്ല. *പ്രാചീനകാലത്ത് വൃഷഭാദ്രിപുരം, എന്നറിയപ്പെട്ടു. *കേരളത്തിലെ ഏക മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നു. *തുകൽ ഉത്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല. *വള്ളത്തോൾ നാരായണമേനോൻ 1930-ൽ സം പിച്ച കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് ചെറുതുരുത്തിയിലാണ്. *കൈതച്ചക്ക ഗവേഷണകേന്ദ്രം വെള്ളാനിക്കരയിലും വാഴ ഗവേഷണകേന്ദ്രം കണ്ണാറയിലുമാണ്. നദികൾ *ചാലക്കുടിയാർ *കരുവന്നുർ പുഴ *പുഴയ്ക്കൽ പുഴ *കേച്ചേരിപ്പുഴ *ഭാരതപ്പുഴ ടൂറിസ്റ്റ്കേന്ദ്രങ്ങൾ *അതിരപ്പിള്ളി വെള്ളച്ചാട്ടം *ശക്തൻ തമ്പുരാൻ കൊട്ടാരം *കൊടുങ്ങല്ലൂർ കോട്ട *വിലങ്ങൻകുന്ന് *തിരുവില്വാമല *പുന്നത്തൂർകോട്ട *ചേരമൻ പറമ്പ് സ്മാരകങ്ങൾ *അപ്പൻ തമ്പുരാൻ സ്മാരകം - അയ്യന്തോൾ *ഉണ്ണായിവാര്യർ സ്മാരകം - ഇരിങ്ങാലക്കുട *മുണ്ടശ്ശേരി സ്മാരകം - ചെമ്പുക്കാവ് *അമ്മന്നൂർ പാച്ചുചാക്യാർ സ്മാരകം ഇരിങ്ങാലക്കുട. വേറിട്ട വസ്തുതകൾ *തൃശ്ശൂർ നഗരത്തിന്റെ ശില്പിയായി അറിയപ്പെടുന്നത്- ശക്തൻ തമ്പുരാൻ. *തൃശ്ശൂർ പൂരത്തിന് തുടക്കമിട്ട ഭരണാദികാരിയാണ്...
The Kerala PSC Exam Free Online Coaching Centre.