തൃശ്ശൂർ
*കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം.
*പൂരങ്ങളുടെ നാട്’
*കേരളത്തിലെ ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ.
*കൂടുതൽ ബ്ലോക്ക 'പഞ്ചായത്തുകളുള്ള ജില്ല.
*പ്രാചീനകാലത്ത് വൃഷഭാദ്രിപുരം, എന്നറിയപ്പെട്ടു.
*കേരളത്തിലെ ഏക മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നു.
*തുകൽ ഉത്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല.
*വള്ളത്തോൾ നാരായണമേനോൻ 1930-ൽ സം പിച്ച കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് ചെറുതുരുത്തിയിലാണ്.
*കൈതച്ചക്ക ഗവേഷണകേന്ദ്രം വെള്ളാനിക്കരയിലും വാഴ ഗവേഷണകേന്ദ്രം കണ്ണാറയിലുമാണ്.
നദികൾ
*ചാലക്കുടിയാർ
*കരുവന്നുർ പുഴ
*പുഴയ്ക്കൽ പുഴ
*കേച്ചേരിപ്പുഴ
*ഭാരതപ്പുഴ
ടൂറിസ്റ്റ്കേന്ദ്രങ്ങൾ
*അതിരപ്പിള്ളി വെള്ളച്ചാട്ടം
*ശക്തൻ തമ്പുരാൻ കൊട്ടാരം
*കൊടുങ്ങല്ലൂർ കോട്ട
*വിലങ്ങൻകുന്ന്
*തിരുവില്വാമല
*പുന്നത്തൂർകോട്ട
*ചേരമൻ പറമ്പ്
സ്മാരകങ്ങൾ
*അപ്പൻ തമ്പുരാൻ സ്മാരകം - അയ്യന്തോൾ
*ഉണ്ണായിവാര്യർ സ്മാരകം - ഇരിങ്ങാലക്കുട
*മുണ്ടശ്ശേരി സ്മാരകം - ചെമ്പുക്കാവ്
*അമ്മന്നൂർ പാച്ചുചാക്യാർ സ്മാരകം ഇരിങ്ങാലക്കുട.
വേറിട്ട വസ്തുതകൾ
*തൃശ്ശൂർ നഗരത്തിന്റെ ശില്പിയായി അറിയപ്പെടുന്നത്- ശക്തൻ തമ്പുരാൻ.
*തൃശ്ശൂർ പൂരത്തിന് തുടക്കമിട്ട ഭരണാദികാരിയാണ്
ശക്തൻ തമ്പുരാൻ.
*രാമായണത്തിൽ 'മുരിചിപത്തനം' എന്നും സംഘകാലകൃതികളിൽ 'മുചിര', 'മുരിചിനഗരം എന്നിങ്ങനെയും പരാമർശിച്ചത് കൊടുങ്ങല്ലൂനെയാണ്.
*AD 1341-ലാണ് കൊടുങ്ങല്ലൂർ പ്രാധാന്യം നഷ്ടപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം.
*പടിഞ്ഞാറ്റേടത്തു സ്വരൂപം എന്നറിയപ്പെട്ടത് കൊടുങ്ങല്ലൂർ രാജവംശമാണ്.
*കുലശേഖരരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു മഹോദയപുരം.
*കൊടുങ്ങല്ലൂരിനടുത്ത മാലൃങ്കരയിലാണ് ക്രിസ്തുശിഷ്യനായ സെൻറ് തോമസ് വന്നിറങ്ങിയത് എന്ന് വിശ്വസിക്കപ്പെടുന്നു.
*ഇന്ത്യയിലെ ആദ്യത്തെ ജൂതപള്ളിയും കൊടുങ്ങല്ലൂരാണ്.
*ഡച്ചുകാർ പണികഴിപ്പിച്ച ജില്ലയിലെ പ്രധാന കോട്ടയാണ് ചേറ്റുവാകോട്ട.
*ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചതെ ന്ന് കരുതപ്പെടുന്നത് അശ്മകം കൊടുങ്ങല്ലൂർ.
*കുലശേഖര കാലത്തെ വാനനിരീക്ഷണാലയം പ്രവർത്തിച്ചിരുന്നത് മഹോദയപുരത്താണ്.
*മുസിരിസ്, അശ്മകം എന്നിങ്ങനെ അറിയപ്പെട്ടത് കൊടുങ്ങല്ലൂർ.
*പീച്ചി അണക്കെട്ടിന് മുൻകൈയെടുത്ത കൊച്ചി പ്രധാനമന്ത്രിയായിരുന്നു ഇക്കണ്ടവാര്യർ.
*കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന അതി രപ്പിള്ളി വെള്ളച്ചാട്ടമാണ് കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം.
*അതിരപ്പിള്ളി-വാഴച്ചാൽ വെള്ളച്ചാട്ടം ചാലക്കുടി പ്പുഴയിലാണ്.
*പീച്ചി-വാഴാനി അണക്കെട്ടുകൾ നിർമിച്ചിരിക്കുന്നത് കേച്ചേരി പുഴയിലാണ്.
പ്രധാന സ്ഥാപനങ്ങൾ
1.കേരള സാഹിത്യഅക്കാദമി
അയ്യന്തോൾ (തൃശ്ശൂർ)
2.കേരള സംഗീത നാടക അക്കാദമി
ചെമ്പൂക്കാവ്(തൃശ്ശൂർ)
3.കേരള ലളിതകലാ അക്കാദമി
ചെമ്പൂക്കാവ് (തൃശ്ശൂർ)
4.കേരള വനഗവേഷണകേന്ദ്രം
പീച്ചി
5.കാർഷിക സർവകലാശാല
മണ്ണുത്തി.
6.കേരള പോലീസ് അക്കാദമി
രാമവർമപുരം
7.കേരള എക്സൈസ് അക്കാദമി
തൃശ്ശൂർ
8.സെൻട്രൽ ജയിൽ
വിയ്യൂർ.
9.കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ)
മുളങ്കുന്നത്തുകാവ്.
10.സ്കൂൾ ഓഫ് ഡ്രാമ
അരണാട്ടുകര .
11.കലാമണ്ഡലം ഡീംഡ് സർവകലാശാല
ചെറുതുരുത്തി.
12.കെ.എസ്.എഫ്.ഇ.
തൃശ്ശൂർ.
13.കേരള ഫീഡ്സ്
കല്ലേറ്റുകര
14.നെല്ലു ഗവേഷണകേന്ദ്രം
മണ്ണുത്തി.
15.പട്ടികജാതി-പട്ടികവർഗ കോർപ്പറേഷൻ
തൃശ്ശൂർ.
16.ഇന്ത്യൻ കോഫി ഹൗസ്
തൃശ്ശൂർ."

Comments
Post a Comment