1. ഇന്ദിരാ ആവാസ് യോജന പ്രകാരം വീടുകൾ നന്നാക്കുന്നതിന് അനുവദിക്കുന്ന തുക ? ✔ Indira Awas Yojna: 1985ഇല്‍ ആരംഭിച്ചു. ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കും വീട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക ആയിരുന്നു ലക്‌ഷ്യം. ✔ Jawahar Rozgar Yojna: 1989ഇല്‍ നടപ്പിലാക്കി. ഗ്രാമ സമൃദ്ധി യോജന എന്ന് പിന്നീട് പുനര്‍ നാമകരണം ചെയ്തു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുക, അടിസ്ഥാന സൌകര്യങ്ങള്‍ കൂട്ടുക എന്നിവ ആയിരുന്നു ലക്ഷ്യങ്ങള്‍. ✔ Nehru Rozgar Yojna: 1989 ഇല്‍ നഗരങ്ങളിലെ ദാരിദ്രയുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നിലവില്‍ വന്നു. 1997 ഇല്‍ ഈ പദ്ധതി സ്വര്‍ണ ജയന്തി ഷഹരി രോസ്ഗര്‍ യോജനയില്‍ ലയിച്ചു. ✔ Million Wells Scheme: 1988-89 കാലഘട്ടത്തില്‍ നിലവില്‍ വന്നു. തെരഞ്ഞെടുക്കപ്പെട്ട ദരിദ്രരായ പട്ടിക ജാതി വര്‍ഗത്തില്‍ പെറ്റ ചെറുകിട നാമമാത്ര കര്‍ഷകരുടെ ഉന്നമനം ആണ് ലക്‌ഷ്യം. ✔ Women Rozgar Yojna: 1993 ഇല്‍ ആരംഭിച്ചു. കാര്‍ഷിക ജോലി കുറവുള്ളപ്പോള്‍ ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്ക് നൂറു ദിവസം തൊഴില്‍ ഉറപ്പാക്കുക ആണ് മുഖ്യ ലക്‌ഷ്യ...
The Kerala PSC Exam Free Online Coaching Centre.