Skip to main content

Posts

Showing posts from July 16, 2017

FM launches Pradhan Mantri Vaya Vandana Yojana for senior citizens

Finance Minister Arun Jaitley on Friday launched a new pension scheme for the senior citizens, Pradhan Mantri Vaya Vandana Yojana, PMVVY in New Delhi. The scheme can be purchased offline as well as online through LIC. The scheme ensures annual return of 8.3 per cent per annum payable monthly for 10 years. Finance Minister Arun Jaitley said, banks have to lend at affordable rates while Senior citizens want secure and reasonable on their investment. Benefits : Pension Payment : On survival of the Pensioner during the policy term of 10 years, pension in arrears (at the end of each period as per mode chosen) shall be payable. Death Benefit: On death of the Pensioner during the policy term of 10 years, the Purchase Price shall be refunded to beneficiary. Maturity Benefit: On survival of the pensioner to the end of the policy term of 10 years, Purchase price along with final pension installment shall be payable.

'ആത്മകഥ' ആരുടെ ആത്മകഥ?

ആത്മകഥകള്‍ _ രചയിതാക്കള്‍ 1. ഓര്‍മ്മയുടെ തീരങ്ങളില്‍ : തകഴി ശിവശങ്കരപ്പിള്ള 2. തുടിക്കുന്ന താളുകള്‍ : ചങ്ങമ്പുഴ കൃഷ്ണപ്പിള്ള 3. ജീവിതസമരം : സി.കേശവന്‍ 4. ഒളിവിലെ ഓര്‍മ്മകള്‍ : തോപ്പില്‍ ഭാസി 5. സര്‍വ്വീസ് സ്റ്റോറി : മലയാറ്റൂര്‍ രാമകൃഷ്ണന്‍ 6. ജീവിതവും ഞാനും : കെ.സുരേന്ദ്രന്‍ 7. അരങ്ങു കാണാത്ത നടന്‍ : തിക്കൊടിയന്‍ 8. ഓര്‍മ്മയുടെ അറകള്‍ : വൈക്കം മുഹമ്മദ് ബഷീര്‍ 9. കര്‍മ്മവിപാകം : വി.ടി.ഭട്ടത്തിരിപ്പാട് 10. കൊഴിഞ്ഞ ഇലകള്‍ : ജോസഫ് മുണ്ടശ്ശേരി 11. ജീവിതപ്പാത : ചെറുകാട് 12. ഞാന്‍ : എന്‍ .എന്‍ . പിള്ള 13. എതിര്‍പ്പ് : കേശവദേവ് 14. ഓര്‍മ്മയുടെ ഓളങ്ങളില്‍ : ജി.ശങ്കരക്കുറുപ്പ് 15. കഴിഞ്ഞ കാലം : കെ.പി.കേശവമേനോന്‍ 16. ആത്മകഥ : ഇ.എം.എസ്, സര്‍ദാര്‍ കെ.എം.പണിക്കര്‍ 17. തിരനോട്ടം : കലാമണ്ഡലം രാമന്‍ കുട്ടിനായര്‍ 18. ഓര്‍മ്മയുടെ കഥ : എന്‍ .ഗോവിന്ദന്‍ കുട്ടി 19. ഒരു സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ : ഡോ:പി.കെ.ആര്‍ .വാര്യര്‍ 20. എന്റെ നാടക സ്മരണകള്‍ : പി.ജെ.ആന്റെണി 21. എന്റെ ജീവിതസ്മരണകള്‍ : മന്നത്ത് പത്മനാഭന്‍ 22. എന്റെ ബാല്യകാല സ്മരണകള്‍ : സി.അച്യുതമേനോന്‍ 23. എന്റെ കഥയില്ലായ്മകള്‍ : എ.പി.ഉദയഭാനു 24. എന്...

ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക?

Arithmetic Progressions formula 🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക = n(n+1) /2 🎈ആദ്യത്തെ 'n' ഒറ്റ സംഖ്യകളുടെ തുക = n² 🎈ആദ്യത്തെ 'n' ഇരട്ട സംഖ്യകളുടെ തുക = n(n+1) 🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6 🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1) / 2]² 🎈ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ n-മത്തെ പദം കാണാൻ = a+ (n -1) d 🎈ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ, n പദങ്ങളുടെ തുക കാണാൻ = n/2[2a + (n - 1)d] That is: 🎈ആദ്യ പദവും (t1), n-മത്തെ പദവും (tn) തന്നാൽ, ശ്രേണിയിലെ പദങ്ങളുടെ എണ്ണവും (n) അറിഞ്ഞാൽ തുക കാണാൻ = n/2[t1 + tn]

Kerala PSC Accountant exam Expected Questions about GST

017] +91 94477 14295: ⁠⁠⁠Important questions of GST Goods and Services Tax (GST) - Expected Questions for Upcoming SSC CGL Exam - 1). In India GST came effective from July 1st, 2017. India has chosen ___ model of dual – GST. a)   USA b)   UK c)   Canadian d)   China e)   Japan Answer: (C). 2). How many countries have dual – GST model? a)   5 b)   8 c)   10 d)   14 e)   None of these Answer: (E). Till now Canada only has dual GST model but now India also started to use dual-GST model. 3). Which of the following country is the first one to implement GST? a)   USA b)   France c)   China d)   Switzerland e)   Germany Answer: (B). France implemented GST in 1954. 4). Around how many countries adopted GST? a)   90 b)   120 c)   140 d)   160 e)   200 Answer: (D). 5). Which of the following country has the maximum GST tax slab? a)   Greece b)   China c)   USA d)   Australia e) ...

15 Kerala PSC Malayalam grammar Questions

Qn Set2 1 പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത്?  (A) തീറ്റുക ✅  (B) കളിക്കുക  (C) തിളയ്ക്കുക  (D) ഒളിക്കുക 2 ശരിയായ വാക്യമേത്?  (A) നാളെയോ അഥവാ മറ്റന്നാളോ നമുക്ക് കാണാം  (B) നാളെയോ അഥവാ മറ്റന്നാളോ നമ്മൾ കാണും  (C) നാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം ✅  (D) നാളെയോ മറ്റന്നാളോ നമുക്ക് തമ്മിൽ പരസ്പരം കാണാം 3 He washed his hands of the charges of bribery -തർജ്ജമ ചെയ്യുക?  (A) കൈക്കൂലി പിടിച്ചപ്പോൾ അവൻ കൈ കഴുകി  (B) കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നിന്നും അവൻ പിൻവലിഞ്ഞു ✅  (C) കൈക്കൂലി വാങ്ങിയപ്പോൾ അവൻ കയ്യോടെ പിടിക്കപ്പെട്ടു  (D) കൈക്കൂലി പിടിക്കപ്പെട്ടപ്പോൾ അവൻ നിഷേധിച്ചു 4 ശതകം ചൊല്ലിക്കുക എന്ന ശൈലിയുടെ അർത്ഥം?  (A) വിഷമിപ്പിക്കുക ✅  (B) ചതിക്കുക  (C) തെറ്റിദ്ധരിപ്പിക്കുക  (D) ഉന്മൂലനാശം വരുത്തുക 5 Examination of witness -ശരിയായ വിവർത്തനം?  (A) സാക്ഷി പരിശോധന  (B) സാക്ഷി പരീക്ഷ  (C) സാക്ഷി വിസ്താരം ✅  (D) പരീക്ഷാ സാക്ഷി 6 പഞ്ചവാദ്യത്തില്‍ ശംഖ് ഉള്‍പ്പെടെ എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്? ...

Kerala PSC Regularly asking Questions

ഏറ്റവും കൂടുതൽ ഇരുമ്പു നിക്ഷേപമുള്ള ജില്ലാ? കോഴിക്കോട് മൂരാട് പുഴ എന്നറിയപ്പെടുന്ന പുഴ ? കുട്ട്യാടി പുഴ ലോകത്തിലെ ഏറ്റവും മൂല്യം ഏറിയ കറൻസി ? കുവൈറ്റ് ദിനാർ ഒഡിഷയുടെ samskarika തലസ്ഥാനം ? കട്ടക് ഉയർന്ന പ്രദേശത്തു ജീവിക്കുന്നവരുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? മിസോറാം അന്താരാഷ്ട്ര vikalanga ദിനം ? ഡിസംബർ 3 സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ സംസ്ഥാനം ? ഹരിയാന വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം ? ആഗസ്ത് ക്രാന്തി ഭവൻ തെങ്ങുകളിലെ ചെന്നീരൊലിപ്പ്‌ രോഗത്തിന് കാരണം ? fungus പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത് ? ലിയോൺ fukart വൈറ്റ് housil  ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്റ് ? ജോൺ ആഡംസ് 1946 -ഇത് തോൾ വിറകു സമരം നടന്ന ജില്ലാ ? കാസറഗോഡ് ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ? കോസി സൗരയൂഥത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഗ്രഹം ? ശനി ഇന്ത്യയുടെ ആത്മാവ് എന്ന വിശേഷണം ഉള്ള സംസ്ഥാനം ? ഒഡിഷ ജാസ്മിൻ ഏതു വിളയുടെ അത്യുല്പാദന ശേഷിയുള്ള വിത്തിനം ആണ് ? നെല്ല് ഹൃസ്വ ദൃഷ്ടി പരിഹരിക്കാനുള്ള ലെന്സ് ? കോൺകേവ് ദേശാടന പക്ഷികളുടെ പറുദീസാ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ? കടലുണ്ടി പക്ഷി സങ്കേതം...

Kerala PSC Repeated Questions and answers

⁠⁠⁠📕ഇന്ത്യയിൽ അവസാനമായി ഉപപ്രധാനമന്ത്രിയായ വ്യക്തി❓ 🖋✔എൽ.കെ.അദ്വാനി 📕മിസ് യൂണിവേഴ്സ് പുരസ്കാരം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരി❓ ✔🖋ലാറാ ദത്ത 📕കലാമണ്ഡലം ഹൈദരലി ഏതു രംഗത്തെ കലാകാരനാണ്❓ 🖋✔കഥകളി സംഗീതം 📕വജ്രസൂചി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്❓ 🖋✔വേലുക്കുട്ടി അരയൻ 📕മനുഷ്യക്കടത്ത് തടയുന്നതിനായി യൂറോപ്യൻ യൂണിയൻ ആരംഭിച്ച നാവിക ഓപ്പറേഷന്റെ പേര്❓ 🖋✔ഓപ്പറേഷൻ സോഫിയ 📕C🖋A 📕ഉരുളക്കിഴങ്ങ് പച്ചനിറമാകുമ്പോൾ ഉണ്ടാകുന്ന വിഷവസ്തു❓ 🖋✔സുളാനിൻ 📕ഡാൻഡി ഫീവർ, ബ്രേക്ക് ബോൺ ഫീവർ എന്നിങ്ങനെ അറിയപ്പെടുന്ന രോഗം❓ 🖋✔ഡെങ്കിപ്പനി 📕എ പ്രിസണേഴ്സ് സ്ക്രാപ് ബുക്ക് എന്ന കൃതി രചിച്ചത്❓ 🖋✔എൽ.കെ.അദ്വാനി 📕റിസർവ്വേഷൻ പൂർണ്ണമായും ഒഴിവാക്കിയ ഇന്ത്യയിലെ ആദ്യ ട്രെയിൻ❓ 🖋✔അന്ത്യോദയ എക്സ്പ്രസ് 📕തിരുവിതാംകൂർ ദിവാനായിരുന്ന ഏക മുസ്ലിം ആര്❓ 🖋✔മുഹമ്മദ് ഹബീബുള്ള 📕ഏഷ്യൻ ഗെയിംസിന്റെ പിതാവ് എന്നറിയപ്പെടുന്നത്❓ 🖋✔ഗുരുദത്ത് സോധി 📕സ്പിരിറ്റ് ഓഫ് സാൾട്ട് എന്നറിയപ്പെടുന്ന ആസിഡ്❓ 🖋✔ഹൈഡ്രോക്ലോറിക് ആസിഡ് 📕ആഹാരം ഉമിനീരുമായി ലയിച്ച് ഉണ്ടാകുന്ന പഞ്ചസാര❓ 🖋✔മാൾട്ടോസ് 📕2016-ലെ മൂർത്തീദേവി സാഹിത്യ പുരസ്കാര ജേതാവ്❓ 🖋✔എം.പി.വീരേന്ദ...

Kerala PSC Maths questions and Exaplanations in Profit and Loss problems.

വിഷയം - ലാഭ നഷ്ടം ____________ 1. 400 രൂപയ്ക്ക് വാങ്ങിയത് 560 നു വിറ്റാൽ ലാഭശതമാനം എത്ര A. 40%✔ B. 30% C. 50% D. 25% വിശദീകരണം: ------------ ലാഭ%= ലാഭം / വാങ്ങിയ വില x 100 ഇവിടെ ലാഭം = 560-400 = 160 അപ്പോൾ 160/400X100 = 40% ____________ 2. ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? A. 11% ലാഭം B. 11 1/9% ലാഭം ✔ C. 12% നഷ്ട്ടം D. 12 1/9% നഷ്ട്ടം വിശദീകരണം: ------------ 1 doz (12 Nos) = 36 രൂപ 5 doz (60 Nos) = 36*5=180 രൂപ (വാങ്ങിയ വില) 10 എണ്ണം ചീഞ്ഞുപോയതു കുറച്ചാൽ 60-10=50 അപ്പോൾ 50*4 = 200 (വിറ്റ വില) ലാഭം = 200-180=20 ലാഭ ശതമാനം = 20/180*100 = 11 1/9 % ____________ 3. ദീപക് കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? A. 20% നഷ്ട്ടം B. 25% ലാഭം ✔ C. 30% നഷ്ട്ടം D. 35% ലാഭം വിശദീകരണം: ------------ 20Kg x 5 = 100 + 30Kg x 6 = 180 ---------------- So, 50 Kg ...

Ram Nath Kovind elected as 14th President of India

Ram Nath Kovind has been elected as the new President of India as he secured victory over opposition candidate Meira Kumar to become the 14th President of the country.  Announcing the results, Lok Sabha Secretary General and returning officer Anoop Mishra told media in New Delhi that Mr Kovind got 2930 votes valued 7,02,044 and Meira Kumar got 1844 votes valued 3,67,314. Addressing media after his victory at his residence in Delhi, President elect Ramnath Kovind said his elevation to the highest office is a message for the people who work with honesty. He said he will represent the working class and poor sections of the society in the Rashtrapati Bhavan.

New Chief Minister for Nagaland.

T R Zeliang sworn in as CM of Nagaland. Jul 19, 8:47 PM TR Zeliang has been sworn in as the new Chief Minister of Nagaland. With Mr. Zeliang staking claim to hold majority support of 47 members of the Legislative Assembly, the State Governor P.B. Acharya has invited the former Chief Minister to form the government.

US Open Grand Prix 2017: Saina Nehwal to lead Indian campaign.

US Open Grand Prix. In Badminton, London Olympics Bronze medalist Saina Nehwal will lead the Indian campaign in the US Open Grand Prix. Saina has been seeded second in the Women's singles category and will open her campaign against unseeded Scottish player Kirsty Gilmour tonight at Anaheim, United States. Apart from Saina, Rituparna Das, Ruthvika Shivani, Sri Krishna Priya and Sai Uttejita Rao Chukka and Reshma Karthik are the other Indian women's singles shuttlers in the fray. Over in Men's singles event, HS Prannoy is the torch bearer of Indian team. Seeded second, Prannoy will open his campaign against Luka Wraber of Denmark while fifth seed Sameer Verma will play against Vietnamese Hoang Nam Nguyen tonight.

25 INVENTIONS AND DISCOVERIES YOU MUST KNOW

Kerala PSC Regularly asking INVENTIONS AND DISCOVERIES. Oxygen - Priestly. Telegraph Code - Morse Dynamo - Faraday Gramaphone - Edison Sewing machine - Elias Howe Safety match - John Walker Sodium - Davy Safety pin - William HuntHeart Transplant Surgery - Christian Barnard Electrochemical cell - Volta Lightning Conductor - Benjamin Franklin Quantum theory - Max planck Theory of Relativity - Einstein Wireless - Marconi Aeroplane - Wright brothers Railway Engine - Stephenson Television - J L Baird Ball point pen - John J Loud Dynamite - Nobel Thermo metre - Fahren Heit Fountain Pen - Water mann Printing Press - Gutenberg Vaccination - Edward Jenner Laser - Charles H Townes Stethoscope - William stockes Circulation of Blood - William Harvey Laws of gravity - Newton Incandescent bulb - Edison Printing for the blind - Louis Braille Radium - Madame Curie Radio activity - Henry Becqurel Telephone - Graham Bell X-ray - Roentgen Diesel Engine - Rudolf Diesel Steam Engine - James Watt Telescope ...

I H Manudev wins 1st National Masters snooker tournament title.

National Masters snooker tournament. I H Manudev has won the first National Masters snooker tournament title in Chennai. Alok Kumar, a former national men's champion, had been in fine form coming into the summit clash, but found Karnataka's Manudev a tough proposition. Manudev, capitalised on the chances he got and kept scoring heavily and won the game by four impressive frames. He dominated the first two frames and seized control. In the third frame, Manudev stole Kumar's frame with an extraordinary clearance with one red on the table to lead by 3-0 which made all the difference in the match.

Roger Federer lifts a record 8th Wimbledon title in Men's singles.

Wimbledon 2017 Roger Federer won a record eighth Wimbledon title and became the tournament's oldest champion today with a straight-sets victory over Marin Cilic. Federer claimed his 19th Grand Slam title beating Cilic 6-3, 6-1, 6-4. The 36-year old Federer is also Wimbledon's oldest men's winner of the modern era, succeeding Arthur Ashe, who was almost 32 when he won in 1976.

India's Harinder Pal Sandhu wins Victorian Open squash tournament.

  Victorian Open squash tournament. India's Harinder Pal Sandhu continued his fine run by winning a second title in two weeks, beating top-seed Rex Hedrick of Australia 12-14, 11-3, 11-4, 11-7 in a 77-minute final of Victorian Open squash, in Melbourne today. Sandhu, who had reached the final without dropping a game, ran into an opponent, who was ready for a long battle.

Garbine Muguruza wins Wimbledon Women’s singles title.

വിംബിള്‍ഡണ്‍: വീനസിനെ വീഴ്‌ത്തി മുഗുരുസയ്‌ക്ക് കിരീടം.   Jul 15, 8:43 PM Garbine Muguruza has won the Wimbledon Women’s singles title beating Venus Williams 7-5,6-0. In the All England Club in London, the 23-year-old Spanish won the title in her second attempt. Muguruza had lost to Venus’ sister Serena in the Wimbledon final in 2015. എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ മൂന്നാമത്തേതാണ്‌  വിംബിൾഡൺ .