Qn Set2
1 പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത്?
(A) തീറ്റുക ✅
(B) കളിക്കുക
(C) തിളയ്ക്കുക
(D) ഒളിക്കുക
2 ശരിയായ വാക്യമേത്?
(A) നാളെയോ അഥവാ മറ്റന്നാളോ നമുക്ക് കാണാം
(B) നാളെയോ അഥവാ മറ്റന്നാളോ നമ്മൾ കാണും
(C) നാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം ✅
(D) നാളെയോ മറ്റന്നാളോ നമുക്ക് തമ്മിൽ പരസ്പരം കാണാം
3 He washed his hands of the charges of bribery -തർജ്ജമ ചെയ്യുക?
(A) കൈക്കൂലി പിടിച്ചപ്പോൾ അവൻ കൈ കഴുകി
(B) കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നിന്നും അവൻ പിൻവലിഞ്ഞു ✅
(C) കൈക്കൂലി വാങ്ങിയപ്പോൾ അവൻ കയ്യോടെ പിടിക്കപ്പെട്ടു
(D) കൈക്കൂലി പിടിക്കപ്പെട്ടപ്പോൾ അവൻ നിഷേധിച്ചു
4 ശതകം ചൊല്ലിക്കുക എന്ന ശൈലിയുടെ അർത്ഥം?
(A) വിഷമിപ്പിക്കുക ✅
(B) ചതിക്കുക
(C) തെറ്റിദ്ധരിപ്പിക്കുക
(D) ഉന്മൂലനാശം വരുത്തുക
5 Examination of witness -ശരിയായ വിവർത്തനം?
(A) സാക്ഷി പരിശോധന
(B) സാക്ഷി പരീക്ഷ
(C) സാക്ഷി വിസ്താരം ✅
(D) പരീക്ഷാ സാക്ഷി
6 പഞ്ചവാദ്യത്തില്‍ ശംഖ് ഉള്‍പ്പെടെ എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?
(A) അഞ്ച്
(B) നാല്
(C) ഏഴ്
(D) ആറ് ✅
7 Forbidden fruit - ഇതിനു സമാനമായ ഭാഷാ പ്രയോഗം?
(A) മറച്ചു വച്ച കനി
(B) വിലക്കപ്പെട്ട കനി ✅
(C) മധുരിക്കുന്ന കനി
(D) കിട്ടാക്കനി പുളിക്കും
8 താഴെ പറയുന്നവയിൽ പ്രയോജക പ്രകൃതിക്ക് ഉദാഹരണമേത്?
(A) കേൾപ്പിക്കുന്നു ✅
(B) ചിരിക്കുന്നു
(C) നടക്കുന്നു
(D) കളിക്കുന്നു
9 "നീലക്കുറിഞ്ഞി " സമാസമേത്?
(A) കർമധരേയൻ ✅
(B) ദ്വന്ദ സമാസം
(C) ബഹുവ്രീഹി
(D) ദ്വിഗു
10 താഴെകൊടുത്തിരിക്കുന്ന വാക്കുകളില് കൃത്തിന് ഉദാഹരണം.?
(A) ബുദ്ധിമാന്
(B) മൃദുത്വം
(C) വൈയാകരണന്
(D) ദര്ശനം ✅
11 വൈശാഖൻ എന്ന തൂലികാനാമം ആരുടെ?
(A) വി കെ ഗോവിന്ദൻ കുട്ടി മേനോൻ
(B) എം കെ മേനോൻ
(C) പി സി ഗോപാലൻ
(D) എം കെ ഗോപിനാഥൻ നായർ ✅
12 തെറ്റായ പ്രയോഗമേത്?
(A) ഓരോ തിങ്കളാഴ്ച തോറും വ്രതം നോൽക്കും ✅
(B) ഓരോ തിങ്കളാഴ്ചയും വ്രതം നോൽക്കുന്നു
(C) തിങ്കളാഴ്ച തോറുമാണ് വ്രതം നോൽക്കുന്നത്
(D) തിങ്കളാഴ്ച തോറും വ്രതം നോൽക്കുന്നു
13 വെൺ+ ചാമരം = വെഞ്ചാമരം - സന്ധിയേത്?
(A) ലോപം
(B) ആദേശം ✅
(C) ദ്വിത്വം
(D) ആഗമം
14 ശക്തിയുടെ കവി എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി?
(A) വൈലോപ്പിള്ളി
(B) ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ✅
(C) ചങ്ങമ്പുഴ
(D) ഒ എൻ വി കുറുപ്പ്
15 ബഹു വചനം ഏത്?
(A) അമ്മമാർ ✅
(B) കുട്ടി
(C) പുസ്തകം
(D) മരം

Comments
Post a Comment