🚁ഇ വർഷത്ത ISL വിജയികൾ :- അത്ലറ്റികോ ഡി കൊൽക്കത്ത (Vs കേരള ബ്ലാസ്റ്റേഴ്‌സ് ) 🚁 കര സേനാ മേധാവി :- ബിബിന്‍ റാവത്ത് 🚁 വ്യോമ സേനാ മേധാവി :- ബി എസ് ധനോവ 🚁 നാവിക സേനാ മേധാവി:-അഡ്മിറൽ.സുനിൽ ലാംബ 🚁 ഇന്റലിജിൻസ് ബ്യൂറോ ഡയറക്ടർ:-രാജീവ് ജെയ്ൻ 🚁 RAW ഡയറക്ടർ:-അനിൽ ദാസ്‌മാന 🚁സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് :- ജസ്റ്റിസ് പി കെ ഹനീഫ 🚁പുതിയ യൂ പി എസ് സി ചെയർമാൻ :- അൽക്ക സിറോഹി 🚁കേരളം പി എസ് സി ചെയർമാനായി നിയമിതനായത് :- അഡ്വ .എം കെ സക്കീർ 🚁സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത് :- ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹാർ 🚁കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് :- മോഹൻ എം ശാന്തനാഗൗഡർ 🚁പുതിയ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത് :- അന്റോണിയോ ഗുട്ടെറസ് 🚁പുതിയ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് :- ഡൊണാൾഡ് ട്രംപ് 🚁അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായി നിയമിക്കപ്പെട്ടത് :- നവതേജ് സർന 🚁 ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് :- പാവ്ലോ ജെന്റിലോണി 🚁2015 ജെ സി ഡാനിയൽ പുരസ്‌കാരത്തിന് അർഹനായത് :- കെ ജി ജോർജ് 🚁 2016 ലെ എഴുത്തച്ഛൻ പ...
The Kerala PSC Exam Free Online Coaching Centre.