Skip to main content

Posts

Showing posts with the label KERALA PSC TOPIC- INSTITUTIONS AND HEAD QUARTERS

സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ

?സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ? Lakshmibhai National College of Physical Education Situated in-  GWALIOR, Madhya Pradesh. National Institute of Rural Development-  Hyderabad ✅സെൻട്രൽ ഗ്ലാസ്സ് ആന്റ് സിറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ?ജാദവ് പൂർ ✅സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ?ദുർഗാപൂർ ✅ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആൻഡ് പബ്ലിക് ഹെൽത് ?കൊൽക്കത്ത ✅സെൻട്രൽ ജൂട് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ?കൊൽക്കത്ത ✅ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ ?കൽക്കത്ത ✅സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ?കൊൽക്കത്ത ✅ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ ?കൊൽക്കത്ത ✅നാഷണൽ ലൈബ്രറി ?കൊൽക്കത്ത ✅വിക്ടോരിയ മെമ്മോറിയൽ ഹാൾ ?കൊൽക്കത്ത ✅രാമകൃഷണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ ?കൊൽക്കത്ത ✅സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് ?കൊൽക്കത്ത ✅ഹിമാലയൻ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ?ഡാർജിലിംഗ് ✅രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ ?കൊൽക്കത്ത