പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്? Ans : ഫിറോസ് ഷാ തുഗ്ലക്ക് കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്? Ans : ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? Ans : മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍) മിനമാത എന്ന രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു? Ans : മെര്‍ക്കുറി കുണ്ടറ വിളംബരം നടന്ന വര്‍ഷം? Ans : 1809 ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്? Ans : കാറൽമാക്സ് ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി? Ans : Opertion പോളോ ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത? Ans : പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് ) വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ? Ans : ഭാര്‍ഗവീനിലയം അന്ധർക്ക് വേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ? Ans : ലൂയി ബ്രയിൽ ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം? Ans : മൈക്കോളജി ഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans : അഡിനോളജി അവിഭക്ത ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്? Ans :...
The Kerala PSC Exam Free Online Coaching Centre.