Skip to main content

Important 35 Kerala Psc LDC Questions


Indian States, Places, Importances
1. ‘തൊഴിലില്ലാത്തവര്‍’ ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം ?
ഉത്തരം: ഉത്തര്‍ പ്രദേശ്‌

2. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉള്ള സംസ്ഥാനം ?
ഉത്തരം: ആന്ധ്ര പ്രദേശ്

3. പട്ടിക ജാതിക്കാരില്ലാത്ത സംസ്ഥാനം ?
ഉത്തരം: നാഗാലാ‌‍ന്‍ഡ്


4.  ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
ഉത്തരം: മദ്ധ്യ പ്രദേശ്

5. ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തരം: ആസ്സാം

6. ഇന്ത്യയുടെ പാല്‍ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തരം: ഹരിയാന

7.  ജനകീയ കവി ‘ എന്നറിയപ്പെടുന്നതാര്?
ഉത്തരം : കുഞ്ചന്‍ നമ്പ്യാര്‍

8. കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്?
ഉത്തരം : 24

9. തലച്ചോറിലെ അസ്ഥികളുടെ എണ്ണം എത്ര?
ഉത്തരം : 22

10. ‘ പതറാതെ മുന്നോട്ട് ‘ ആരുടെ ആത്മകഥയാണ് ?
ഉത്തരം : കെ.കരുണാകരന്‍

11. വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്?
ഉത്തരം : സമരം തന്നെ ജീവിതം

12.  ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ?
ഉത്തരം : ആത്മകഥ

13. ‘ തുറന്നിട്ട വാതില്‍’ ആരുടെ ജീവചരിത്ര പുസ്തകം ആണ്?
ഉത്തരം : ഉമ്മന്‍ ചാണ്ടി

14. ‘മൈ സ്ട്രഗ്ഗിള്‍ ‘ ആരുടെ ആത്മകഥയാണ് ?
ഉത്തരം : ഇ. കെ. നായനാര്‍

15.  സി.അച്യുതമേനോന്റെ ആത്മകഥയുടെ പേര്?
ഉത്തരം : എന്റെ ബാല്യകാല സ്മരണകള്‍

16. : ഇന്‍സുലിന്‍ കണ്ടുപിടിച്ചത് ആര്?
ഉത്തരം : എഫ്. ബാന്റിംഗ്

17. ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്?
ഉത്തരം : ലിങ്ക്സ് ( links )

18. ടെസ്റ്റ്‌ ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ?
ഉത്തരം : ലാലാ അമര്‍നാഥ്

19. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ?
ഉത്തരം : പാട്ടബാക്കി (സംവിധായകന്‍ – കെ .ദാമോദരന്‍ )

20.  കേരളത്തില്‍ വെളുത്തുള്ളി ഉല്‍പ്പാദിപ്പിക്കുന്ന ഏക ജില്ല?
ഉത്തരം : ഇടുക്കി

21. ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്?
ഉത്തരം : എം.മുകുന്ദന്‍

22. വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത് ?
ഉത്തരം : കശുവണ്ടി

23.  പച്ച സ്വര്‍ണം എന്നറിയപ്പെടുന്നത് ?
ഉത്തരം : വാനില

24. ഒട്ടകത്തിന്റെ ഓരോ കാലിലും ഉള്ള വിരലുകളുടെ എണ്ണം ?
ഉത്തരം : 2

25. മൈത്രീ എക്സ്പ്രസ്സ്‌ ഇന്ത്യയെ ഏതു രാജ്യവുമായി ബന്ധപെടുത്തുന്നു ?
ഉത്തരം : ബംഗ്ലാദേശ്

26.  ഒരില മാത്രമുള്ള ചെടി ?
ഉത്തരം : ചേന

27. ശബ്ദം ഉണ്ടാക്കുന്ന പാമ്പ് ?
ഉത്തരം : മൂര്‍ഖന്‍

28. കണികൊന്ന’ – ഏതു രോഗത്തിന്‍റെ ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നത് ?
ഉത്തരം : കുഷ്ഠ രോഗം

29 : ഏറ്റവും കൂടുതല്‍ സമുദ്രതീരം ഉള്ള സംസ്ഥാനം
ഉത്തരം : ഗുജറാത്ത്

30. കേരളത്തില്‍ എത്ര കായലുകള്‍ ഉണ്ട്?
ഉത്തരം : 34

31. ഇന്ത്യ യിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ?
ഉത്തരം : ചമ്രവട്ടം പഞ്ചായത്ത്‌ (മലപ്പുറം)

32. ഖേല്‍ രത്ന അവാര്‍ഡ്‌ നേടിയ ആദ്യ താരം ?
ഉത്തരം : വിശ്വനാഥന്‍ ആനന്ദ്

33. ചിലപ്പതികാരം എന്ന വാക്കിന്റെ അര്‍ഥം ?
ഉത്തരം : ഉടഞ്ഞ ചിലമ്പ്

34. സമുദ്രതീരം ഇല്ലാത്ത ഏഷ്യന്‍ രാജ്യം?
ഉത്തരം : മംഗോളിയ

35. കേരളത്തിലെ “സുഭാഷ് ചന്ദ്ര ബോസ്” എന്നറിയപ്പെടുന് നത് ആരാണ്?
ഉത്തരം : മുഹമ്മദ്‌ അബ്ദുല്‍ റഹ്മാന്‍


Comments

Popular posts from this blog

What is the difference between NJD Vacancy, TPO, NCA Turn?

നിയമന ശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിക്കാത്തതു മൂലമുണ്ടാകുന്ന ഒഴിവാണ് Not Joining Duty Vacancy (NJD). ജോലിയിൽ പ്രവേശിക്കാത്തയാളെ നിയമന ശിപാർശ ചെയ്ത അതേ ഊഴത്തിൽ തന്നെ പകരക്കാരനെ NJD ഒഴിവിൽ നിയമന ശിപാർശ ചെയ്യുന്നതാണ്. കുടിശിക ഊഴങ്ങളിൽ മുൻഗണന നല്കപ്പെടുന്നതും NJD ടേൺ നാണ്. ഒരു സെലെക്ഷൻ വർഷത്തിൽ നികത്തപ്പെടുന്ന ആകെ ഒഴിവുകളിൽ  സംവരണം  50 % ത്തിലതികം ആകരുതെന്ന്‌ KS & SSR  ചട്ടം 15 (d) വ്യവസ്ഥയുള്ളതിനാൽ ചില അവസരങ്ങളിൽ സംവരണ ഊഴങ്ങൾ താത്കാലികമായി മാറ്റി വെക്കാറുണ്ട്. ഇതിനെയാണ് Temporary Pass Over (TPO ) എന്നുപറയുന്നത് . 50%  വ്യവസ്ഥ പാലിച്ചുകൊണ്ട് സംവരണ ഊഴങ്ങൾ നികത്തപ്പെടുന്നതാണ്. സംവരണ ഊഴം നികത്തപ്പെടേണ്ട സമയത്തു്  ആ  വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥി റാങ്ക്ലിസ്റ്റിൽ ഇല്ലാതെ വന്നാൽ റൊട്ടേഷൻ ചാർട്ടിലെ തൊട്ടടുത്ത സംവരണ വിഭാഗത്തിന് ആ ഊഴം കടമായി കൈമാറുന്ന രീതി മുൻപുണ്ടായിരുന്നു. ഈ അധിക നേട്ടം കൈവരിച്ച വിഭാഗം ഏറ്റവും അടുത്ത അവസരത്തിൽ (പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുമ്പോൾ) നഷ്ടപ്പെട്ട വിഭാഗത്തിന് തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് ഈ കടംകൊടുക്കൽ. ഇതിനെയാണ് NC...

മലയാളത്തിലെ ആദ്യ‌ ഓഡിയോ നോവൽ?

1.സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ലാ? പാലക്കാട് 2. കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്നത്? മലമ്പുഴ 3. കേരളത്തിലെ ന്യൂസ് പ്രിൻറ് ഫാക്ടറി എവിടെയാണ്? വെള്ളൂർ 4. കേരളത്തിലെ മക്കാ എന്നറിയപ്പെടുന്ന സ്ഥലം? പൊന്നാനി 5.ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ഏതാണ് ? ഗുരുവായൂർ 6. കേരളത്തിലെ ആദ്യ പുകയില പരസ്യ രഹിത ജില്ല? തിരുവനന്തപുരം 8. കേരളത്തിലെ ആദ്യ കോളേജ് ഏത്? സി എം സ് കോളേജ് 9.കേരളത്തെ തമിഴ് നടുമായി ബന്ധിപ്പിക്കുന്ന ചുരം? ആര്യങ്കാവ് 10. മലയാളത്തിലെ ആദ്യ 3ഡി സിനിമ? മൈ ഡിയർ കുട്ടിചാത്തൻ 11.കേരളത്തിലെ ആദ്യ വ്യവസായിക ഗ്രാമം? ആലുവ 12. മലയാളത്തിലെ ആദ്യ‌ ഓഡിയോ നോവൽ ? ഇതാണെന്റെ പേര് 13.ഇന്ത്യ യിലെ ആദ്യ മാതൃക മൽസ്യ ബന്ധന ഗ്രാമം? കുമ്പളങ്ങി 14.ഏറ്റവും കുറഞ്ഞ കാലം മുഖ്യ മന്ത്രി പദവി വാഹിച്ചതാര്? സി എച് മുഹമ്മദ് കോയ 15. NAULS ന്റെ ചാൻസലർ ആര്? എ. കേരളാ ഹൈ കോർട്ട് ചീഫ് ജസ്റ്റിസ് 16. ജടായു പാറ എവിടെ സ്ഥിതി ചെയ്യുന്നു? കൊല്ലം 17.കേരളത്തിലെ ആദ്യ സമ്പൂർണ wifi നഗരം ? പാലക്കാട് 18.മലയാളിയായ ആദ്യ രാജ്യ സഭാ ചെയർമാൻ? എ.കെ വി തോമസ് 19.കൊല്ലം ജില്ലയുടെ ശില്പി എന്നറിയപ്പെടുന്നത് ? മാർ സപ...

Kerala PSC Maths questions and Exaplanations in Profit and Loss problems.

വിഷയം - ലാഭ നഷ്ടം ____________ 1. 400 രൂപയ്ക്ക് വാങ്ങിയത് 560 നു വിറ്റാൽ ലാഭശതമാനം എത്ര A. 40%✔ B. 30% C. 50% D. 25% വിശദീകരണം: ------------ ലാഭ%= ലാഭം / വാങ്ങിയ വില x 100 ഇവിടെ ലാഭം = 560-400 = 160 അപ്പോൾ 160/400X100 = 40% ____________ 2. ഒരാൾ ഡസന് 36 വച്ച് 5 ഡസൻ ഓറഞ്ച് വാങ്ങി. അതിൽ 10 എണ്ണം ചീഞ്ഞുപോയി. ബാക്കി ഓറഞ്ച് ഒന്നിന് നാലു രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? A. 11% ലാഭം B. 11 1/9% ലാഭം ✔ C. 12% നഷ്ട്ടം D. 12 1/9% നഷ്ട്ടം വിശദീകരണം: ------------ 1 doz (12 Nos) = 36 രൂപ 5 doz (60 Nos) = 36*5=180 രൂപ (വാങ്ങിയ വില) 10 എണ്ണം ചീഞ്ഞുപോയതു കുറച്ചാൽ 60-10=50 അപ്പോൾ 50*4 = 200 (വിറ്റ വില) ലാഭം = 200-180=20 ലാഭ ശതമാനം = 20/180*100 = 11 1/9 % ____________ 3. ദീപക് കിലോക്ക് 5 രൂപ വിലയുള്ള 20 KG പഞ്ചസാരയും കിലോക്ക് 6 രൂപ വിലയുള്ള 30 KG പഞ്ചസാരയും വാങ്ങി കൂട്ടിച്ചേർത്തു. ഇ മിശ്രിതം കിലോഗ്രാമിന് 7 രൂപ നിരക്കിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ? A. 20% നഷ്ട്ടം B. 25% ലാഭം ✔ C. 30% നഷ്ട്ടം D. 35% ലാഭം വിശദീകരണം: ------------ 20Kg x 5 = 100 + 30Kg x 6 = 180 ---------------- So, 50 Kg ...