1. ഇന്ത്യയിലെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്നത്? 2. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് രാജാവായിരുന്നത്? 3. ലോക് സഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ എത്ര അംഗങ്ങളുടെ പിന്തുണ വേണം? 4. സുവർണ നഗരകവാടം എന്നറിയപ്പെടുന്നത്? 5. അയ്യനടികൾ തിരുവടികൾ തരിസാപ്പള്ളി ചെപ്പേട് എഴുതിക്കൊടുത്ത വർഷം? 6. രക്തചംക്രമണം കണ്ടുപിടച്ചത് ആരാണ്? 7. മറാത്ത വംശമായ സിന്ധ്യ എവിടെയാണ് ഭരിച്ചത്? 8. അൺടച്ചബിൾ എഴുതിയത്? 9. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക? 10. മയ്യഴിയിൽ ഫ്രഞ്ചുകാർ താവളമുറപ്പിച്ചത് ഏത് വർഷത്തിൽ? 11. ഇന്ത്യയിലെ പ്രഥമ വനിതാ സർവകലാശാല സ്ഥാപിച്ച ഭാരതരത്നം ജേതാവ്? 12. രക്തത്തെക്കുറിച്ചുള്ള പഠനം? 13. ഇടുക്കി ജില്ലയിൽ ഇന്തോ-സ്വിസ് പ്രോജക്ട് സ്ഥാപിക്കപ്പെട്ട സ്ഥലം? 14. ഉത്തർപ്രദേശിനു പുറത്തു ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? 15. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്? 16. അറബിക്കടലിന്റെ മറ്റൊരു പേര്? 17. മരതകദ്വീപ് എന്നറിയപ്പെടുന്ന രാജ്യം? 18. രക്തസമ്മർദ്ദം കുറഞ്ഞ അവസ്ഥ? 19. രക്തസംചരണം (ബ്ളഡ് ട്രാൻസ്ഫ്യൂഷൻ) കണ്ടുപിടിച്ചത്? 20. 1937-ൽ ഇന്ത്യയിൽ നിന്നുവേർപിരിഞ്ഞ ഭൂവിഭാഗം? 21. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴക...
The Kerala PSC Exam Free Online Coaching Centre.