Skip to main content

Posts

Showing posts with the label Kerala PSC Questions about Constitution of India malayalam

20 PSC Questions about Constitution of India

20 PSC Questions about Constitution of India in Malayalam 1 .ദേശീയ തിരഞ്ഞെട്പ്പ് കമ്മീഷണർ മാരുടെ കാലാവധി? എ 5' വർഷം ബി 6 വർഷം✅ സി 3 വർഷം ഡി 1 വർഷം 2 വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കി കുറച്ച വർഷം? A 1989,✅ B 1969 C 1959 D 1979 3  സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ കുറിച്ച്  പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? A 324 B 311 C326✅ D 316 4   നിഷേധവോട്ട് നടപ്പാക്കിയ ആദ്യ രാജ്യം? A  ബൽജിയം B ഫ്രാൻസ്✅ C ഗ്രീസ് D സ്വിറ്റ്സർലാന്റ് 5 UPSc യെ പറ്റി പ്രതിപാദിക്കുന്ന ഭ. ഘടനാ വകുപ്പ്? A 315✅ B 325 C 316 D 324 6. സംസ്ഥാന  Psc  chairman യും  അംഗങ്ങളേയും നീക്കം ചെയ്യുന്നത് ? A  ഗവർണർ B പ്രസിഡന്റ്✅ C  മുഖ്യമന്ത്രി D  ചീഫ് സെക്രട്ടറി 7  advocate general പ്രതിപാദിക്കുന്ന വകുപ്പ്? A 164 B 161 C 165✅ D 153 8  ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ നിലവിൽ വന്നത്? A 2002 B 2003 C  2004✅ D. 2005 9  ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ? A   HL ദത്തു✅ B. മുകുൾ റോഹ്താന് C. ശശികാന്ത് ശർമ്മ D  രഞ്ജിത് കുമാർ 10. സംസ്ഥാന മനുഷ്യാവകാശ ക...