20 PSC Questions about Constitution of India in Malayalam
1 .ദേശീയ തിരഞ്ഞെട്പ്പ് കമ്മീഷണർ മാരുടെ
കാലാവധി?
എ 5' വർഷം
ബി 6 വർഷം✅
സി 3 വർഷം
ഡി 1 വർഷം
2 വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കി
കുറച്ച വർഷം?
A 1989,✅
B 1969
C 1959
D 1979
3 സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
A 324
B 311
C326✅
D 316
4 നിഷേധവോട്ട് നടപ്പാക്കിയ ആദ്യ രാജ്യം?
A ബൽജിയം
B ഫ്രാൻസ്✅
C ഗ്രീസ്
D സ്വിറ്റ്സർലാന്റ്
5 UPSc യെ പറ്റി പ്രതിപാദിക്കുന്ന ഭ. ഘടനാ വകുപ്പ്?
A 315✅
B 325
C 316
D 324
6. സംസ്ഥാന Psc chairman യും അംഗങ്ങളേയും നീക്കം ചെയ്യുന്നത് ?
A ഗവർണർ
B പ്രസിഡന്റ്✅
C മുഖ്യമന്ത്രി
D ചീഫ് സെക്രട്ടറി
7 advocate general
പ്രതിപാദിക്കുന്ന വകുപ്പ്?
A 164
B 161
C 165✅
D 153
8 ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ നിലവിൽ വന്നത്?
A 2002
B 2003
C 2004✅
D. 2005
9 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ?
A HL ദത്തു✅
B. മുകുൾ റോഹ്താന്
C. ശശികാന്ത് ശർമ്മ
D രഞ്ജിത് കുമാർ
10. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്
A 1998dec 11✅
B 1998 Dec 10
C. 1996 Dec 11
D 1996 Dec 1
11. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി?
A 4 വർഷം / 65 വയസ്സ്
B 5 വർഷം / 65 വയസ്സ്
C 3 വർഷം /65 വയസ്സ്✅
D 2 വർഷം /65 വയസ്സ്
12 ഓർഡിനൻസ് പുറപ്പെട്ടുവിക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന വകുപ്പ്?
A 213✅
B 123
C 312
D 321
13 പഞ്ചായത്തീരാജ്
നിയമം ബാധകമാവുന്ന സംസ്ഥാനം?
A ജമ്മു കാശ്മീർ
B നാഗാലാൻഡ്
C മേഘാലയ
D ബീഹാർ✅
14. അശോക് മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി?
A. M.n റോയ്
B. E M S✅
C VP മേനോൻ
D E K നായനാർ
15. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ?
A സോളിസിറ്റർ ജനറൽ
B അറ്റോർണിജനറൽ✅
C. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
D. അഡ്വക്കറ്റ് ജനറൽ
16. ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയത്?
A 2005✅
B 2004
C. 2006
D. 2007
17. കേന്ദ്ര വിജിലൻസ് കമ്മിഷണർ?
A KV ചൗധരി✅
B. J B കോശി
C. KL പൂനിയ
D. KV കാമത്ത്
18. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ മുഖ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായത്?
A സഞ്ജീവ് സന്യാൽ✅
B. അനിൽ കുമാർ
C. സഞ്ജീവ് സഹോട്ട
D. അനിൽ ബോകി
19. ഗ്രാമസഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
A 243
B 243-A✅
C 280
D. 213
20. കേരളത്തിൽ ഏറ്റവും കൂടുതൽ നിഷേധവോട്ട് രേഖപ്പെടുത്തിയ മണ്ഡലം?
A മലപ്പുറം✅
B. തിരുവനന്തപുരം
C. തൃശൂർ
D. കാസർഗോഡ്

Comments
Post a Comment