ആത്മകഥകള്‍ _ രചയിതാക്കള്‍ 1. ഓര്‍മ്മയുടെ തീരങ്ങളില്‍ : തകഴി ശിവശങ്കരപ്പിള്ള 2. തുടിക്കുന്ന താളുകള്‍ : ചങ്ങമ്പുഴ കൃഷ്ണപ്പിള്ള 3. ജീവിതസമരം : സി.കേശവന്‍ 4. ഒളിവിലെ ഓര്‍മ്മകള്‍ : തോപ്പില്‍ ഭാസി 5. സര്‍വ്വീസ് സ്റ്റോറി : മലയാറ്റൂര്‍ രാമകൃഷ്ണന്‍ 6. ജീവിതവും ഞാനും : കെ.സുരേന്ദ്രന്‍ 7. അരങ്ങു കാണാത്ത നടന്‍ : തിക്കൊടിയന്‍ 8. ഓര്‍മ്മയുടെ അറകള്‍ : വൈക്കം മുഹമ്മദ് ബഷീര്‍ 9. കര്‍മ്മവിപാകം : വി.ടി.ഭട്ടത്തിരിപ്പാട് 10. കൊഴിഞ്ഞ ഇലകള്‍ : ജോസഫ് മുണ്ടശ്ശേരി 11. ജീവിതപ്പാത : ചെറുകാട് 12. ഞാന്‍ : എന്‍ .എന്‍ . പിള്ള 13. എതിര്‍പ്പ് : കേശവദേവ് 14. ഓര്‍മ്മയുടെ ഓളങ്ങളില്‍ : ജി.ശങ്കരക്കുറുപ്പ് 15. കഴിഞ്ഞ കാലം : കെ.പി.കേശവമേനോന്‍ 16. ആത്മകഥ : ഇ.എം.എസ്, സര്‍ദാര്‍ കെ.എം.പണിക്കര്‍ 17. തിരനോട്ടം : കലാമണ്ഡലം രാമന്‍ കുട്ടിനായര്‍ 18. ഓര്‍മ്മയുടെ കഥ : എന്‍ .ഗോവിന്ദന്‍ കുട്ടി 19. ഒരു സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍ : ഡോ:പി.കെ.ആര്‍ .വാര്യര്‍ 20. എന്റെ നാടക സ്മരണകള്‍ : പി.ജെ.ആന്റെണി 21. എന്റെ ജീവിതസ്മരണകള്‍ : മന്നത്ത് പത്മനാഭന്‍ 22. എന്റെ ബാല്യകാല സ്മരണകള്‍ : സി.അച്യുതമേനോന്‍ 23. എന്റെ കഥയില്ലായ്മകള്‍ : എ.പി.ഉദയഭാനു 24. എന്...
The Kerala PSC Exam Free Online Coaching Centre.