Skip to main content

Posts

Showing posts from May 7, 2017

അർത്ഥവ്യത്യാസം

  മധുരം മലയാളം ആദി :- ആരംഭം ആധി :- പ്രയാസം അന്തരം :- വ്യത്യാസം ആന്തരം :- ഇടവേള ഉദ്ദേശം :- ഏകദേശം ഉദ്ദേശ്യം :- ലക്ഷ്യം ഉദ്യോഗം :- പ്രവൃത്തി ഉദ്യോതം :- ശ്രമം ഉരഗം :- പാമ്പ് തുരഗം :- കുതിര ഒളി :- ശോഭ ഒലി :- ശബ്ദം കദനം :- ദുഃഖം കഥനം :- പറച്ചിൽ കന്ദരം :- ഗുഹ കന്ധരം :- കഴുത്ത് കപാലം :- തലയോട് കപോലം :- കവിൾ കയം :- ആഴമുള്ള ജലഭാഗം കായം :- ശരീരം ക്ഷതി :- നാശം ക്ഷിതി :- ഭൂമി ക്ഷണം :- അല്പനേരം, വിരുന്നു വിളിക്കൽ ക്ഷണനം :- കൊല

TENSE

സിലബസ് പ്രകാരം ഇനി ഇംഗ്ലീഷിൽ നമുക്ക് പ്രധാനമായി പഠിക്കാനുള്ള പാഠഭാഗമാണ് TENSE. TENSE മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നമുക്ക് നോക്കിത്തുടങ്ങാം.

HIMACHAL PRADESH

?ഹിമാചൽ പ്രദേശ് ? ???????? 1.ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായ ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം ? ഷിംല

LOKSABHA

ഇന്ത്യൻ ലോക്സഭ 1-പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്?

PERCENTAGE

PERCENTAGE PROBLEM EXPLANATION IN MALAYALAM ശതമാനം

HIMACHAL PRADESH

💐ഹിമാചൽ പ്രദേശ് 💐 🏆🏆🏆🏆🏆🏆🏆🏆 1.ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായ ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം ?.ഷിംല 2.രൂപീകൃതമായ വർഷം ?25 ജനുവരി 1971 3.അയൽ സംസ്ഥാനങ്ങൾ ഏതെല്ലാം ?ജമ്മു - കാശ്മീർ, പഞ്ചാബ്‌, ഹരിയാന, ഉത്തർ പ്രദേശ്‌, ഉത്തരാഞ്ചൽ. 4.രാജ്യാന്തര അതിർത്തി?ചൈന 5.ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഏതെല്ലാം ?ഷിംല, കുളു, മനാലി 6.ആപ്പിൾ സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം ?ഹിമാചൽ പ്രദേശ് (ഇന്ത്യയിൽ ആദ്യമായി ആപ്പിൾ ഉത്പാദനം നടന്നതിവിടെയാണ് ) 7.ആദ്യ മുഖ്യമന്ത്രി ?യശ്വന്ത് സിംഗ് പാർമാർ 8.ഇപ്പോളത്തെ മുഖ്യമന്ത്രി? വീരഭദ്ര സിങ് 9.ജില്ലകളുടെ എണ്ണം ?12 10.ഔദ്യോഗിക ഭാഷ? ഹിന്ദി 11.ഹിമാചലിലെ ഏറ്റവും വലിയ നദി ?ചെനാബ് 12.ഏറ്റവും നീളം കൂടിയ നദി ?സത്ലജ് 13.ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലം ?കൺഡ്രോർ (ബിലാസ്‌പുർ ),ഹിമാചൽ പ്രദേശ് 14.ഹിമാചലിലെ പഴയ രാജവംശം ?ത്രിഗർത്ത (കാംഗ്ര ) 15.ഹിമാചലിൽ ഏറ്റവും ഉയരം കൂടിയ പോയന്റ് ?റിയോ പുർജിൽ 16.ഇന്ത്യയിൽ ആദ്യമായി പാരാഗ്ലൈഡിങ് വേൾഡ് കപ്പിന് ആതിഥേയത്വ൦ വഹിച്ച സംസ്ഥാനം ?ഹിമാചൽ പ്രദേശ് (2015 ,ഒക്ടോബര് 24 മുതൽ ഒക്ടോബര് 31...

INDIAN LOKSABHA GK

ഇന്ത്യൻ ലോക്സഭ 1-പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്? ഉത്തരം : ലോകസഭ 2-പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക? ഉത്തരം : ലോകസഭ 3-ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്? ഉത്തരം : ലോകസഭാ സ്പീക്കർ 4-ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്? ഉത്തരം : ഉത്തർപ്രദേശ് 5-ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ? ഉത്തരം : എം. അനന്തശയനം അയ്യങ്കാർ 6-ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു? ഉത്തരം : ജി.വി. മാവ് ലങ്കാർ 7-സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്? ഉത്തരം : ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ 8-ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ? ഉത്തരം : സി.എം. സ്റ്റീഫൻ 9-ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്റെ അധ്യക്ഷനാര് ? ഉത്തരം : ലോകസഭാ സ്പീക്കർ 10-ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര? ഉത്തരം : ഡോ. രാംസുഭഗ് സിങ് 11-ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി? ഉത്തരം : ഡോ. ഭീംറാവു റാംജി അംബേദ്കർ 12-എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം? ഉത്തരം : 1950 ജനുവരി 26 13-ലോകസഭ നി...

CURRENT AFFAIRS

1. ചാർധാം പ്രൊജക്റ്റ് ആരംഭിച്ച സംസ്ഥാനം ? ✅ഉത്തരാഖണ്ഡ് 2. ലോകത്തിലെ ആദ്യ solar highway ആരംഭിക്കുന്ന രാജ്യം ? ✅ഫ്രാൻസ് 3.Digital Banking ലേക്ക് (E-COM)മാറുന്ന കേരളത്തിലെ ആദ്യ bank? ✅തൃശ്ശൂർ ജില്ലാ bank 4. ഇന്ത്യയിലെ ആദ്യ currency രഹിത ആദിവാസി കോളനി ? ✅നെടുങ്കയം 5. ജൈവ മാലിന്യത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന ആദ്യ പ്ലാന്റ് ? ✅സുൽത്താൻ ബത്തേരി 6. ATM ആരംഭിച്ച ആദ്യ യുദ്ധ കപ്പൽ ? ✅INS വിക്രമാദിത്യ 7. FCC യുടെ തലവൻ ആയി നിയമിതനായ ഇന്ത്യൻ വംശജൻ ? ✅അജിത് വരദരാജ പൈ 8. 2017JANUARY യിൽ TRANS PACIFIC വാണിജ്യ ഉടമ്പടി യിൽ നിന്നും പിന്മാറിയ രാജ്യം ? ✅USA 9. "WISE AND OTHER WISE" എന്ന ബുക്ക് എഴുതിയത് ? ✅SUDHA MURTHY 10. ലോക പുസ്തക മേള യുടെ വേദി ? ✅DELHI

CURRENT AFFAIRS

Emmanuel Macron is the new  elected  FRENCH president 1. ചാർധാം പ്രൊജക്റ്റ് ആരംഭിച്ച സംസ്ഥാനം ? ✅ഉത്തരാഖണ്ഡ് 2. ലോകത്തിലെ ആദ്യ solar highway ആരംഭിക്കുന്ന രാജ്യം ? ✅ഫ്രാൻസ് 3.Digital Banking ലേക്ക് (E-COM)മാറുന്ന കേരളത്തിലെ ആദ്യ bank? ✅തൃശ്ശൂർ ജില്ലാ bank 4. ഇന്ത്യയിലെ ആദ്യ currency രഹിത ആദിവാസി കോളനി ? ✅നെടുങ്കയം 5. ജൈവ മാലിന്യത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന ആദ്യ പ്ലാന്റ് ? ✅സുൽത്താൻ ബത്തേരി 6. ATM ആരംഭിച്ച ആദ്യ യുദ്ധ കപ്പൽ ? ✅INS വിക്രമാദിത്യ 7. FCC യുടെ തലവൻ ആയി നിയമിതനായ ഇന്ത്യൻ വംശജൻ ? ✅അജിത് വരദരാജ പൈ 8. 2017JANUARY യിൽ TRANS PACIFIC വാണിജ്യ ഉടമ്പടി യിൽ നിന്നും പിന്മാറിയ രാജ്യം ? ✅USA 9. "WISE AND OTHER WISE" എന്ന ബുക്ക് എഴുതിയത് ? ✅SUDHA MURTHY 10. ലോക പുസ്തക മേള യുടെ വേദി ? ✅DELHI

JUST GK

1 . •• പെന്‍സിലിന്‍ കണ്ടു പിടിച്ചത് ആര് . ? •==••==••==••==••==••==• •==••=• •==• ( A ) സര്‍ അലക്സാണ്ടര്‍ ഫ്ലെമിംഗ് •==• ( B ) മാര്‍ക്കോണി •==• ( C ) തോമസ്‌ എഡിസന്‍ •==• ( D ) ആല്‍ബെര്‍ട്ട് ഐന്‍സ്ടീന്‍