Emmanuel Macron is the new elected FRENCH president
1. ചാർധാം പ്രൊജക്റ്റ് ആരംഭിച്ച സംസ്ഥാനം ?
✅ഉത്തരാഖണ്ഡ്
2. ലോകത്തിലെ ആദ്യ solar highway ആരംഭിക്കുന്ന രാജ്യം ?
✅ഫ്രാൻസ്
3.Digital Banking ലേക്ക് (E-COM)മാറുന്ന കേരളത്തിലെ ആദ്യ bank?
✅തൃശ്ശൂർ ജില്ലാ bank
4. ഇന്ത്യയിലെ ആദ്യ currency രഹിത ആദിവാസി കോളനി ?
✅നെടുങ്കയം
5. ജൈവ മാലിന്യത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന ആദ്യ പ്ലാന്റ് ?
✅സുൽത്താൻ ബത്തേരി
6. ATM ആരംഭിച്ച ആദ്യ യുദ്ധ കപ്പൽ ?
✅INS വിക്രമാദിത്യ
7. FCC യുടെ തലവൻ ആയി നിയമിതനായ ഇന്ത്യൻ വംശജൻ ?
✅അജിത് വരദരാജ പൈ
8. 2017JANUARY യിൽ TRANS PACIFIC വാണിജ്യ ഉടമ്പടി യിൽ നിന്നും പിന്മാറിയ രാജ്യം ?
✅USA
9. "WISE AND OTHER WISE" എന്ന ബുക്ക് എഴുതിയത് ?
✅SUDHA MURTHY
10. ലോക പുസ്തക മേള യുടെ വേദി ?
✅DELHI
Comments
Post a Comment