LDC മലയാളം ചോദ്യങ്ങൾ 1.അവൻ എന്ന പദം പിരിച്ചെഴുതുന്നത് ? (A) അ + വൻ (B) അവ + വൻ (C) അ + അൻ ✅ (D) അവ + അൻ 2.കൗരവപ്പട' സമാസമേത് ? (A) ഉപമിത സമാസം (B) മദ്ധ്യമപദലോപി തൽപുരുഷൻ (C) രൂപക സമാസം (D) തത്പുരുഷൻ ✅ 3.Fruit of the forbidden tree given mortal taste: എന്നതിന്റെ മലയാള പരിഭാഷ? (A) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ് (B) സ്വാദുള്ള കനികള് വിലക്കപ്പെട്ടവയാണ് (C) അമൂല്യമായ കനികള് സ്വാദുള്ളവയാണ് (D) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ് ✅ 4.ഭരതാക്ഷമേ നിൻ പെണ്മക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും താത്തമ്മകൾ. ആരുടേതാണ് ഈ വരികൾ? (A) കുഞ്ചൻ നമ്പ്യാർ (B) ഉള്ളൂർ ✅ (C) കുമാരനാശാൻ (D) ചെറുശ്ശേരി 5.ധൂമപടലം വിഗ്രഹിക്കുബോൾ? a) ധൂമത്തിലെ പടലം b) ധൂമവും പടലവും c) ധൂമം എന്ന പടലം d) ധൂമത്തിന്റെ പടലം ✅ 6."മരുഭൂമികൾ ഉണ്ടാകുന്നത്" എന്ന കൃതി രചിച്ചത്? (A) മലയാറ്റൂർ (B) സുഗതകുമാരി (C) ആനന്ദ് ✅ (D) ശ്രീരാമ 7.‘സേതു' ഏതു കൃതിയിലെ കഥാപാത്രമാണ്? (A) അസുരവിത്ത് (B) കാലം ✅ (C) നാലുകെട്ട് (D) മഞ് 8.ശരിയായ രൂപമേത് ? (A) നിശ്ചിതം ✅ (B) നിച്ഛിതം (C) നിശ്ചിദം (D) നിശ്ചിധം 9.ശരിയായ വാക്യം ഏത്? (...
The Kerala PSC Exam Free Online Coaching Centre.