LDC മലയാളം ചോദ്യങ്ങൾ
1.അവൻ എന്ന പദം പിരിച്ചെഴുതുന്നത് ?
(A) അ + വൻ
(B) അവ + വൻ
(C) അ + അൻ ✅
(D) അവ + അൻ
2.കൗരവപ്പട' സമാസമേത് ?
(A) ഉപമിത സമാസം
(B) മദ്ധ്യമപദലോപി തൽപുരുഷൻ
(C) രൂപക സമാസം
(D) തത്പുരുഷൻ ✅
3.Fruit of the forbidden tree given mortal taste: എന്നതിന്റെ മലയാള പരിഭാഷ?
(A) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ്
(B) സ്വാദുള്ള കനികള് വിലക്കപ്പെട്ടവയാണ് (C) അമൂല്യമായ കനികള് സ്വാദുള്ളവയാണ് (D) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ് ✅
4.ഭരതാക്ഷമേ നിൻ പെണ്മക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും താത്തമ്മകൾ. ആരുടേതാണ് ഈ വരികൾ?
(A) കുഞ്ചൻ നമ്പ്യാർ
(B) ഉള്ളൂർ ✅
(C) കുമാരനാശാൻ
(D) ചെറുശ്ശേരി
5.ധൂമപടലം വിഗ്രഹിക്കുബോൾ?
a) ധൂമത്തിലെ പടലം
b) ധൂമവും പടലവും
c) ധൂമം എന്ന പടലം
d) ധൂമത്തിന്റെ പടലം ✅
6."മരുഭൂമികൾ ഉണ്ടാകുന്നത്" എന്ന കൃതി രചിച്ചത്?
(A) മലയാറ്റൂർ
(B) സുഗതകുമാരി
(C) ആനന്ദ് ✅
(D) ശ്രീരാമ
7.‘സേതു' ഏതു കൃതിയിലെ കഥാപാത്രമാണ്?
(A) അസുരവിത്ത്
(B) കാലം ✅
(C) നാലുകെട്ട്
(D) മഞ്
8.ശരിയായ രൂപമേത് ?
(A) നിശ്ചിതം ✅
(B) നിച്ഛിതം
(C) നിശ്ചിദം
(D) നിശ്ചിധം
9.ശരിയായ വാക്യം ഏത്?
(A) അധ്യാപകൻ തെറ്റ് ചെയ്തതിനു വിദ്യാർത്ഥിയെ ശിക്ഷിച്ചു
(B) മാല ലീലയ്ക്കോ അല്ലെങ്കിൽ ലതയ്ക്കോ കൊടുക്കണം
(C) ആനി എല്ലാ ഞായറാഴ്ച്ചയും പള്ളിയിൽ പോകാറുണ്ട് ✅
(D) യുധിഷ്ഠിരൻ ജേഷ്ഠനും അനുജൻ ഭീമനുമാണ്
10."പതിനൊന്നാം മണിക്കൂർ" എന്ന് അർത്ഥം വരുന്ന ശൈലിയേത്?
(A) യാത്രായാവുക
(B) അവസാനിപ്പിക്കുക
(C) അവസാനം കാണാം
(D) ഒടുവിലത്തെ സമയം ✅
11.ക്രിയാധാതു വിധി, ശീലം മുതലായ വിശേഷാർഥങ്ങളെ കാണിക്കുന്നതാണ്?
A.നിർദ്ദേശകപ്രകാരം
B.നിയോജകപ്രകാരം
C. വിധായക പ്രകാരം ✅
D.അനുജ്ഞായക പ്രകാരം
12.മാസപ്പടി മാതുപ്പിള്ള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?
A.വേളൂർ കൃഷ്ണൻകുട്ടി ✅
B. ചന്തുമേനോൻ
C.തകഴി
D. കേശവദേവ്
13.കേരള ഏലിയറ്റ് ആര്?
A.ഓ.എൻ.വി കുറുപ്പ്
B. ഇടശ്ശേരി
C. എൻ.എൻ.കക്കാട് ✅
D.കടമ്മനിട്ട
14. വന്ന ഉടനെ വീണുപോയി എന്ന വാക്യത്തിലെ അനുപ്രയോഗം ഏത്?
A. വന്ന
B. ഉടനെ
C. വീണു
D. പോയി✅
15.ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്?
(A) ബഹുവ്രീഹി ✅
(B) നിത്യ സമാസം
(C) ദ്വന്ദ്വ സമാസം
(D) ദ്വിഗു
16.കാണുന്നവൻ എന്ന പദത്തിലെ കാണുന്ന എന്നത് എന്തിനെ കുറിക്കുന്നു?
(A) പേരച്ചം ✅
(B) വിനയെച്ചം
(C) മുറ്റുവിന
(D) ഭേദകം
17.മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ് ആര്?
A. തുഞ്ചത്ത് എഴുത്തച്ഛൻ
B. വെങ്ങയിൽ കുഞ്ഞിരാമൻ നായർ
C. മൂർക്കൊത്ത് കുമാരൻ ✅
D.എം.കെ.മേനോൻ
18.താഴെ പറയുന്നവയിൽ ഗതി ഏത് ?
A.ഉം
B.ഓ
C.ഊടെ ✅
D.കേട്ടു
19.സൂര്യന് എന്ന പദത്തിലെ വിഭക്തിയേത്?
A. നിർദേശിക
B. ആധാരിക
C. പ്രതിഗ്രാഹിക
D.ഉദ്ദേശിക✅
20.ചുട്ടെഴുത്തിൽപെടാത്തത് ഏത്?
A. അ
B. ഒ✅
C. ഇ
D. എ

Comments
Post a Comment