പി എസ് സി എക്സൈസ് ഓഫീസർ പരീക്ഷ പ്രതീക്ഷിത CUT-OFF മാർക്ക്. ഇത്തവണ CUT- OFF കുറവായിരിക്കും. പി എസ് സി മുഖം കടുപ്പിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന സിവിൽ എക്സൈസ് ഓഫീസർ പരീക്ഷ. സിലബസ് അനുസരിച്ചു പഠിച്ച ഉദ്യോഗാർത്ഥികളെ GK, Current affairs പിന്നെ ഇംഗ്ളീഷും കുഴപ്പിക്കുകയായിരുന്നു. ചില ചോദ്യങ്ങൾ ശ്രദ്ധിക്കുക. Who is the Prime Minister of Republic of Mauritius? Name the Tibetan Word for New Year? Which University has developed the world's first light seeking synthetic Nano Robot? ഇങ്ങനെ തുടങ്ങി ചില GK ചോദ്യങ്ങൾ ധാരാളം ഉദ്യോഗാർഥികളെ വലച്ചു. മാത്‍സ് പൊതുവെ എളുപ്പമായിരുന്നു. ഇതേപോലുള്ള ചോദ്യങ്ങൾ ഉള്ള പരീക്ഷകൾ ഇനിയും പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അന്താരാഷ്ട്ര വാർത്തകൾ, ചരിത്രം, വിവര സാങ്കേതിക മേഖലയിലെ വാർത്തകൾ പ്രത്യേകം ഊന്നൽ നൽകി പഠിക്കുക. Expected Cut-Off for Kerala PSC Civil Excise officer exam is 40-50 marks. ANSWER KEY: CIVIL EXCISE OFFICER (State Wide) - 01/04/2017 A - Answer Key B - Answer Key C - Answer Key D - Answer Key Click...