സ്വാമി ദയാനന്ദ സരസ്വതി
Born in Tankara
Born in Tankara
Died in Ajmer
Literary works: Satyarth Prakash (1875)
Guru: Virajanand Dandeesha
Parents: Yashodabai, Karshanji Lalji Tiwari
? "ഇന്ത്യയുടെ പിതാമഹൻ" എന്നറിയപ്പെടുന്നു
? 1824 ൽ ഗുജറാത്തിലെ മോർവി ജില്ലയിൽപ്പെട്ട തങ്കാര എന്ന ചെറുപട്ടണത്തിൽ ജനനം
? മൂലശങ്കർ എന്നായിരുന്നു യഥാർത്ഥ പേര്
? "വേദങ്ങളിലേയ്ക്ക് മടങ്ങുക" ✌എന്ന് ആഹ്വാനം ചെയ്തത് ഇദ്ദേഹമായിരുന്നു
?ഹിന്ദു മതത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാടാൻ 1875 ൽ ഇദ്ദേഹംസ്ഥാപിച്ച നവോത്ഥാന പ്രസ്ഥാനമാണ്
ആര്യസമാജം?
?വേദങ്ങളിലധിഷ്ഠിതമായ ജീവിത ശൈലിയുടെ മാഹാത്മ്യത്തെ പ്രകീർത്തിക്കുന്ന സ്വാമി ദയാനന്ദ സരസ്വതിയുടെ പ്രസിദ്ധമായ ഗ്രന്ഥമാണ്
സത്യാർത്ഥ പ്രകാശം?

Comments
Post a Comment