PERCENTAGE PROBLEM EXPLANATION IN MALAYALAM
ശതമാനം
ഛേദം (Denominator) 100 ആയ ഭിന്നസംഖ്യയാണ് ശതമാനം. അതായത് ഒരു സംഖ്യയുടെ 'a'% കാണാൻ സംഖ്യയെ a/100 കൊണ്ട് ഗുണിച്ചാൽ മതി
ഒരു സംഖ്യ x% വർദ്ധിച്ച് y ആയാൽ, ആദ്യ സംഖ്യ = (y x 100)/(100-x)
x എന്ന സംഖ്യ y% വർദ്ധിച്ചാൽ വർദ്ധനവിന് ശേഷം ഉള്ള സംഖ്യ = y x ((100+x)/100)
y എന്ന സംഖ്യ x% കുറച്ചാൽ കുറച്ചതിന് ശേഷം ഉള്ള സംഖ്യ = y x ((100-x)/100)
ഒരു സംഖ്യ x% കൂടുകയും തുടർന്ന് x% കുറയുകയും ചെയ്‌താൽ, സംഖ്യയിൽ ഉണ്ടാകുന്ന കുറവ് = x²/100%
A യുടെ B% = B യുടെ A%
A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ x% കൂടുതലായാൽ B യുടെ ശമ്പളം A യെക്കാൾ (x/(100+x)) x 100% കുറവായിരിക്കും
A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ x% കുറവായാൽ B യുടെ ശമ്പളം A യെക്കാൾ (x/(100-x)) x 100% കൂടുതലായിരിക്കും
ഉദാ:
ഒരു സംഖ്യയുടെ 15% 9 ആയാൽ സംഖ്യ (LDC Thiruvananthapuram 2014)
a) 135 b) 9/15 c) 15/9 d) 60
സംഖ്യ a ആയാൽ a x (15/100) = 9
15 a = 900
a = 900/15 = 60 (d)
25% ൻറെ 25% എത്ര (LDC Kottayam 2014)
a) 625 b) 0.000625 c) 0.0625 d) 6.25
25/100 x 25/100 = 625/10000 = 0.0625

Comments
Post a Comment