1. ഇന്ത്യയിലെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്നത്?
2. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ്
രാജാവായിരുന്നത്?
3. ലോക് സഭയിൽ അവിശ്വാസപ്രമേയം
അവതരിപ്പിക്കാൻ എത്ര അംഗങ്ങളുടെ പിന്തുണ വേണം?
4. സുവർണ നഗരകവാടം എന്നറിയപ്പെടുന്നത്?
5. അയ്യനടികൾ തിരുവടികൾ തരിസാപ്പള്ളി ചെപ്പേട്
എഴുതിക്കൊടുത്ത വർഷം?
6. രക്തചംക്രമണം കണ്ടുപിടച്ചത് ആരാണ്?
7. മറാത്ത വംശമായ സിന്ധ്യ എവിടെയാണ് ഭരിച്ചത്?
8. അൺടച്ചബിൾ എഴുതിയത്?
9. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക?
10. മയ്യഴിയിൽ ഫ്രഞ്ചുകാർ താവളമുറപ്പിച്ചത് ഏത്
വർഷത്തിൽ?
11. ഇന്ത്യയിലെ പ്രഥമ വനിതാ സർവകലാശാല
സ്ഥാപിച്ച ഭാരതരത്നം ജേതാവ്?
12. രക്തത്തെക്കുറിച്ചുള്ള പഠനം?
13. ഇടുക്കി ജില്ലയിൽ ഇന്തോ-സ്വിസ് പ്രോജക്ട്
സ്ഥാപിക്കപ്പെട്ട സ്ഥലം?
14. ഉത്തർപ്രദേശിനു പുറത്തു ജനിച്ച ആദ്യ ഇന്ത്യൻ
പ്രധാനമന്ത്രി?
15. അയ്യങ്കാളിയെ പുലയ രാജാവ് എന്ന്
വിശേഷിപ്പിച്ചത്?
16. അറബിക്കടലിന്റെ മറ്റൊരു പേര്?
17. മരതകദ്വീപ് എന്നറിയപ്പെടുന്ന രാജ്യം?
18. രക്തസമ്മർദ്ദം കുറഞ്ഞ അവസ്ഥ?
19. രക്തസംചരണം (ബ്ളഡ് ട്രാൻസ്ഫ്യൂഷൻ)
കണ്ടുപിടിച്ചത്?
20. 1937-ൽ ഇന്ത്യയിൽ നിന്നുവേർപിരിഞ്ഞ ഭൂവിഭാഗം?
21. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം?
22. തലകീഴായി മരത്തിൽ നിന്നിറങ്ങാൻ കഴിയുന്ന ഏക
സസ്തനി?
23. മദ്രാസ് (ചെന്നൈ) നഗരത്തിന്റെ സ്ഥാപകൻ?
24. അണുബോംബാക്രമണത്തിനു വിധേയമായ ആദ്യ
രാജ്യം?
25. വേളി ടൂറിസ്റ്റ് വില്ലേജ് ഏത് ജില്ലയിലാണ്?
26. വോൾഗ നദി ഒഴുകുന്ന ഭൂഖണ്ഡം?
27. ആദ്യമായി ദ്രോണാചാര്യ അവാർഡ് നേടിയത്?
28. ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ
നടപ്പാക്കിയത്?
29. 1940-ൽ ആൽബർട്ട് ഐൻസ്റ്റൈൻ ഏതു
രാജ്യത്തെ പൗരത്വമാണ് സ്വീകരിച്ചത്?
30. മദ്രാസ് റബർ ഫാക്ടറി എവിടെയാണ്?
31. അണുസംഖ്യ 100 ആയ മൂലകം?
32. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര്
നിർദ്ദേശിച്ചത്?
33. ബംഗ്റ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്?
34. അശോകന്റെ സാമ്രാജ്യത്തിൽ കാന്തഹാർ
പ്രദേശത്തെ ശിലാശാസനങ്ങളിൽ ഉപയോഗിച്ചിരുന്ന
ഭാഷ?
35. ഇസ്ളാമബാദിനു മുമ്പ്
പാകിസ്ഥാന്റെ തലസ്ഥാനമായിരുന്നത്?
36. രാജീവ്ഗാന്ധി ഖേൽ രത്ന അവാർഡിനർഹയായ ആദ്യ
വനിത?
37. മൂന്നാറിൽ സംഗമിക്കുന്ന നദികൾ?
38. ആദ്യത്തെ കൃത്രിമമായി നിർമ്മിക്കപ്പെട്ട ട്രാൻസ്-
യുറാനിക് മൂലകം?
39. മണ്ടേല തടവനുഭവിച്ചതെവിടെ?
40. അശോകനെ ഏറ്റവും മഹാനായ രാജാവെന്നു
വിശേഷിപ്പിച്ചത്?
41. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്ത
സൈന്യത്തിന്റെ തലവൻ?
42. മലേറിയ ബാധിക്കുന്ന അവയവങ്ങൾ?
43. ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻ
ആക്രമണകാരി?
44. മൂത്രത്തിന്റെ മഞ്ഞ നിറത്തിനുകാരണം?
45. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട്
എന്നാക്കി മാറ്റിയ വർഷം?
46. ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമോപഗ്രഹം?
47. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ചത്?
48. ഇന്ത്യയുടെ ഏത് അയൽരാജ്യത്താണ് ദിവേഗി ഭാഷ
സംസാരിക്കുന്നത്?
49. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ?
50. മഡോണ എന്ന പെയിന്റിംഗ് വരച്ചത്? ഉത്തരങ്ങൾ
◆◆◆◆◆◆◆
(1) ജംഷഡ്പൂർ (2) ജോർജ് ആറാമൻ (3) 50 (4)
സാൻഫ്രാൻസിസ്കോ (5) എ.ഡി 849 (6)
വില്യം ഹാർവി (7) ഗ്വാളിയോർ (8) മുൽക്ക് രാജ് ആനന്ദ്
(9) മാർത്താണ്ഡവർമ്മ (10)എ.ഡി. 1725 (11) ഡി.കെ.
കാർവേ (12)ഹീമറ്റോളജി (13) മാട്ടുപ്പെട്ടി (14)
മൊറാർജി ദേശായി (15) ഗാന്ധിജി (16) ലക്ഷദ്വീപ് കടൽ
(17) അയർലൻഡ് (18) ഹൈപ്പോടെൻഷൻ (19)ജീൻ
ബാപ്റ്റിസ്റ്റ ഡെനിസ് (20) ബർമ (മ്യാൻമർ) (21) രണ്ടില
(22)അണ്ണാൻ (23) ഫ്രാൻസിസ് ഡേ (24) ജപ്പാൻ (25)
തിരുവനന്തപുരം (26)യൂറോപ്പ് (27) ഒ.എം. നമ്പ്യാർ (28)
കോൺവാലിസ് (29) യു.എസ്.എ (30) വടവാതൂർ (31)
ഫെർമിയം (32) ദാദാഭായ് നവറോജി (33) പഞ്ചാബ്
(34)അരാമയിക് (35) റാവൽപിണ്ടി (36)
കർണം മല്ലേശ്വരി (37) മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള
(38) നെപ്റ്റ്യൂണിയം (39) റോബൻ ഐലൻഡ് (40) എച്ച്.ജി.
വെൽസ് (41) സദാശിവറാവു (42) സ്പ്ളീൻ (പ്ളീഹ), കരൾ (43)
അലക്സാണ്ടർ (44) യൂറോക്രോം (45) 1969 (46) ഭാസ്കര-
രണ്ട് (47) കെ.കെ.നീലകണ്ഠൻ (ഇന്ദുചൂഢൻ) (48) മാലിദ്വീപ്
(49) സർദാർ പട്ടേൽ (50) റാഫേൽ
Comments
Post a Comment