ഭിന്നലിംഗക്കാർക്കായി കായിക
മേള സംഘടിപ്പിക്കുന്ന ആദ്യ
സംസ്ഥാനം?
🖋 കേരളം
അടുത്തിടെ ആദ്യത്തെ ഗ്രാൻന്റ്
മാസ്റ്റർ നോം ലഭിച്ച മലയാളി ചെസ്സ്
താരം?
🖋 നിഹാൽ സരിൻ
2017_ലെ സിംഗപ്പൂർ ഓപ്പൺ സൂപ്പർ
സീരിസ് ജേതാവ്?
🖋 സായ് പ്രണീത്
2015-2016-ലെ കൃഷി കർമ്മൺ അവാർഡ്
ലഭിച്ച സംസ്ഥാനം?
🖋ഹിമാചൽ പ്രദേശ്
2017-ലെ ഏഷ്യൻ ബില്യാർഡ്സ്
കിരീടം നേടിയത്?
🖋പങ്കജ് അദ്വാനി
അടുത്തിടെ ഗവേഷകർ രണ്ടാമത്തെ
'ഗ്രേറ്റ് സ്പോട്ട്' കണ്ടെത്തിയ ഗ്രഹം?
🖋വ്യാഴം
അടുത്തിടെ നാസയിലെ ഗവേഷകർ
ജനവാസ സാധ്യത കണ്ടെത്തിയ ശനിയുടെ
ഉപഗ്രഹം?
🖋Enceladus
അടുത്തിടെ നടന്ന മലപ്പുറം ലോക്സഭാ
തിരഞ്ഞെടുപ്പിൽ വിജയിച്ചത്?
🖋 പി.കെ കുഞ്ഞാലിക്കുട്ടി
സ്വകാര്യ ഉടമസ്ഥതയിലുള്ള
ഇന്ത്യയിലെ ആദ്യത്തെ വന്യജീവി
സങ്കേതമായ സായ് (സേവ് ആനിമൽ
ഇനിഷ്യേറ്റീവ് സാങ്ങ്ച്വറി) സ്ഥിതി
ചെയ്യുന്നത് എവിടെയാണ്?
🖋 കുടക് (കർണാടക)
മിസ് ക്യാമൽ എന്ന പേരിൽ
ലോകത്തിലെ ഏറ്റവും വലിയ ഒട്ടക
സൗന്ദര്യമേള നടന്ന രാജ്യം?
🖋 സൗദി അറേബ്യ
പുനലൂർ- പാലക്കാട് സ്റ്റേഷനുകളെ
തമ്മിൽ ബന്ധപ്പിച്ച് ദക്ഷിണ
റെയിൽവേ ആരംഭിക്കുന്ന പുതിയ
ട്രെയിൻ സർവീസ്?
🖋 പാലരുവി
എക്സ്പ്രസ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ
കേരളത്തിലെ ആദ്യ ഡിജിറ്റൽ
ബാങ്കിംഗ് ഗ്രാമം ആയി
പ്രഖ്യാപിച്ചത്?
🖋 കയ്പമംഗലം (തൃശ്ശൂർ)
ട്വന്റ -20 ക്രിക്കറ്റിൽ 10000 റൺസ്
തികച്ച ആദ്യ താരം?
🖋 ക്രിസ് ഗെയിൽ
അടുത്തിടെ യു.കെ വേൾഡ് റെക്കാഡ്
യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് ബിരുദം
നൽകി ആദരിക്കാൻ തീരുമാനിച്ച
മലയാളി ഗായിക?
🖋 വൈക്കം വിജയലക്ഷ്മി
മേള സംഘടിപ്പിക്കുന്ന ആദ്യ
സംസ്ഥാനം?
🖋 കേരളം
അടുത്തിടെ ആദ്യത്തെ ഗ്രാൻന്റ്
മാസ്റ്റർ നോം ലഭിച്ച മലയാളി ചെസ്സ്
താരം?
🖋 നിഹാൽ സരിൻ
2017_ലെ സിംഗപ്പൂർ ഓപ്പൺ സൂപ്പർ
സീരിസ് ജേതാവ്?
🖋 സായ് പ്രണീത്
2015-2016-ലെ കൃഷി കർമ്മൺ അവാർഡ്
ലഭിച്ച സംസ്ഥാനം?
🖋ഹിമാചൽ പ്രദേശ്
2017-ലെ ഏഷ്യൻ ബില്യാർഡ്സ്
കിരീടം നേടിയത്?
🖋പങ്കജ് അദ്വാനി
അടുത്തിടെ ഗവേഷകർ രണ്ടാമത്തെ
'ഗ്രേറ്റ് സ്പോട്ട്' കണ്ടെത്തിയ ഗ്രഹം?
🖋വ്യാഴം
അടുത്തിടെ നാസയിലെ ഗവേഷകർ
ജനവാസ സാധ്യത കണ്ടെത്തിയ ശനിയുടെ
ഉപഗ്രഹം?
🖋Enceladus
അടുത്തിടെ നടന്ന മലപ്പുറം ലോക്സഭാ
തിരഞ്ഞെടുപ്പിൽ വിജയിച്ചത്?
🖋 പി.കെ കുഞ്ഞാലിക്കുട്ടി
സ്വകാര്യ ഉടമസ്ഥതയിലുള്ള
ഇന്ത്യയിലെ ആദ്യത്തെ വന്യജീവി
സങ്കേതമായ സായ് (സേവ് ആനിമൽ
ഇനിഷ്യേറ്റീവ് സാങ്ങ്ച്വറി) സ്ഥിതി
ചെയ്യുന്നത് എവിടെയാണ്?
🖋 കുടക് (കർണാടക)
മിസ് ക്യാമൽ എന്ന പേരിൽ
ലോകത്തിലെ ഏറ്റവും വലിയ ഒട്ടക
സൗന്ദര്യമേള നടന്ന രാജ്യം?
🖋 സൗദി അറേബ്യ
പുനലൂർ- പാലക്കാട് സ്റ്റേഷനുകളെ
തമ്മിൽ ബന്ധപ്പിച്ച് ദക്ഷിണ
റെയിൽവേ ആരംഭിക്കുന്ന പുതിയ
ട്രെയിൻ സർവീസ്?
🖋 പാലരുവി
എക്സ്പ്രസ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ
കേരളത്തിലെ ആദ്യ ഡിജിറ്റൽ
ബാങ്കിംഗ് ഗ്രാമം ആയി
പ്രഖ്യാപിച്ചത്?
🖋 കയ്പമംഗലം (തൃശ്ശൂർ)
ട്വന്റ -20 ക്രിക്കറ്റിൽ 10000 റൺസ്
തികച്ച ആദ്യ താരം?
🖋 ക്രിസ് ഗെയിൽ
അടുത്തിടെ യു.കെ വേൾഡ് റെക്കാഡ്
യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് ബിരുദം
നൽകി ആദരിക്കാൻ തീരുമാനിച്ച
മലയാളി ഗായിക?
🖋 വൈക്കം വിജയലക്ഷ്മി
Comments
Post a Comment