പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ്?
Ans : ഫിറോസ് ഷാ തുഗ്ലക്ക്
കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?
Ans : ഹോർത്തൂസ് മലബാറിക്കസ്
മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?
Ans : മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍)
മിനമാത എന്ന രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു?
Ans : മെര്‍ക്കുറി
കുണ്ടറ വിളംബരം നടന്ന വര്‍ഷം?
Ans : 1809
ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്?
Ans : കാറൽമാക്സ്
ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?
Ans : Opertion പോളോ
ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത?
Ans : പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് )
വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ?
Ans : ഭാര്‍ഗവീനിലയം
അന്ധർക്ക് വേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ?
Ans : ലൂയി ബ്രയിൽ
ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം?
Ans : മൈക്കോളജി
ഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അഡിനോളജി
അവിഭക്ത ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : ബാലഗംഗാധര തിലകന്‍
കാനഡ-ഗ്രീൻലാൻഡ് പ്രദേശങ്ങൾക്കിടയിലുള്ള കടലിടുക്ക്?
Ans : ഡേവിസ് കടലിടുക്ക്
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം?
Ans : 1985
സുപ്രീം കോടതിയുടെ പിന്‍ കോഡ് എത്രയാണ്?
Ans : 110201
മാലി എന്ന തൂലികാനാമത്തിൽ അറിയപെടുന്നത്?
Ans : മാധവൻ നായർ വി
കായംകുളം താപനിലയത്തിന്‍റെ പുതിയ പേര്?
Ans : രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്
സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്?
Ans : സോയാബീൻ
കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
Ans : മട്ടാഞ്ചേരി
അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടതെന്ന്?
Ans : 1919
കോട്ടോ പാക്സി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?
Ans : ഇക്വഡോർ
ലോകസഭയുടെ സാധാരണ കാലാവധിയെത്ര?
Ans : 5 വർഷം
പാമ്പിന്‍റെ ശരാശരി ആയുസ്?
Ans : 25 വര്ഷം
ഷാജഹാനെ ഔറംഗസീബ് തടവിലാക്കിയ വർഷം?
Ans : 1658
മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യംഎന്നത് ആരുടെ വരികളാണ്?
Ans : കുഞ്ചൻ നമ്പ്യാർ
അല്‍ - ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്?
Ans : വക്കം മൌലവി
പാണ്ഡവരിൽ മൂത്ത സഹോദരൻ ആര്?
Ans : യുധിഷ്ഠിരൻ
ഏറ്റവും കൂടുതൽ സ്ഥലം വേണ്ടകായിക വിനോദം?
Ans : ഗോൽഫ്
മലബാറിൽ കർഷക സംഘം രൂപീകരിക്കാൻ പ്രചോദനം നല്കിയ നവോത്ഥാന നായകൻ?
Ans : വാഗ്ഭടാനന്ദൻ

Comments
Post a Comment