Arithmetic Progressions formula
🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ തുക =
n(n+1) /2
🎈ആദ്യത്തെ 'n' ഒറ്റ സംഖ്യകളുടെ തുക = n²
🎈ആദ്യത്തെ 'n' ഇരട്ട സംഖ്യകളുടെ തുക = n(n+1)
🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക = n(n+1)(2n+1) / 6
🎈ആദ്യത്തെ 'n' എണ്ണൽ സംഖ്യകളുടെ ക്യൂബുകളുടെ തുക = [n(n+1) / 2]²
🎈ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ n-മത്തെ പദം കാണാൻ =
a+ (n -1) d
🎈ആദ്യ പദം 'a', പൊതു വ്യത്യാസം 'd' ആയാൽ, n പദങ്ങളുടെ തുക കാണാൻ =
n/2[2a + (n - 1)d] That is:
🎈ആദ്യ പദവും (t1), n-മത്തെ പദവും (tn) തന്നാൽ, ശ്രേണിയിലെ പദങ്ങളുടെ എണ്ണവും (n) അറിഞ്ഞാൽ തുക കാണാൻ =
n/2[t1 + tn]
Comments
Post a Comment