പ്രസ്ഥാനങ്ങളും സ്ഥാപകരും
- ആത്മീയ സഭ,ബ്രഹ്മസമാജം - രാജാറാം മോഹൻറോയ്
- ശുദ്ധിപ്രസ്ഥാനം,ആര്യസമാജം - ദയാനന്ദസരസ്വതി
- വേദാന്ത സൊസൈറ്റി,ശ്രീരാമകൃഷ്ണമിഷൻ - വിവേകാനന്ദൻ
- ഹരിജൻ സേവാസംഗം - ഗാന്ധിജി
- പ്രാർത്ഥനാസമാജം - ആത്മാറാംപാണ്ഡുരംഗ
- പൂനെ സാർവജെനിക്സഭ - ഗോവിന്ദറാനഡെ
- ഹിന്ദുമഹാസഭ - മാളവ്യ
- തത്വബോധിനി സഭ - ദേവേന്ദ്ര നാഥ് ടാഗോർ
- നവവിധാൻ,ഇന്ത്യൻ റിഫോംസ് അസോസിയേഷൻ - കേശവചന്ദ്രസെൻ
- നവജവാൻ ഭാരത് സഭ - ഭഗത്സിങ്
- സത്യശോധക് സമാജ് - ജ്യോതിറാവു ഭുലെ
- സർവോദയ പ്രസ്ഥാനം - ജയപ്രകാശ് നാരായൺ
- മഹർ പ്രസ്ഥാനം - അംബേദ്കർ
- ഹോംറൂൾ ലീഗ് - ആനി ബസന്റ്, തിലക്
- അഭിനവ് ഭാരത് - സവർക്കർ സഹോദരങ്ങൾ
- ഇന്ത്യൻ അസോസിയേഷൻ - സുരേന്ദ്രനാഥ് ബാനർജി
- ഈസ്റ്റിന്ത്യാ അസോസിയേഷൻ - നവറോജി
Comments
Post a Comment